← Back to അഗമ്യഗമനം [ധൃഷ്ടദ്യുമ്നൻ]

Comments

അഗമ്യഗമനം [ധൃഷ്ടദ്യുമ്നൻ] · approved reader discussion

ലൂസിഫർ • 23-08-2018 21:20

വിസ്മയിപ്പിച്ചു കളഞ്ഞു.!!!

ഇൻസെസ്റ്റ് ലഹരിയുടെ രസതന്ത്രം ശരിക്കും മനസ്സിലാക്കിക്കൊണ്ടുള്ള എഴുത്ത്.

വർഷങ്ങൾ ഒരു ഇൻസെസ്റ്റ് ഗ്രൂപ്പ് നടത്തി ഞാൻ നേടിയെടുത്ത അനുഭവസമ്പത്ത് താങ്കൾ നിസ്സാരമാക്കിക്കളഞ്ഞു.!

ശിഷ്യാ എന്ന് വിളിക്കാൻ പറ്റില്ല. അതുക്കും മേലെയാണ് ഇത്.

ഹൃദയസ്പർശിയായ ഇത്തരം കഥകളിൽ ഇൻസെസ്റ്റ് ചേരുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ആസ്വാദനമാണ് നൽകുന്നത്. ഒരിക്കലും ഉള്ളിൽ നിന്ന് മായാത്ത ഒരു കഥ സമ്മാനിച്ചതിന് ഒരായിരം നന്ദി. എനിക്ക് ഡബിൾ റോൾ നൽകിയതിന് അതിലേറെ നന്ദി. ഭഗവതിയാക്കിയതോർത്ത് ഇപ്പോഴും ചിരി വരുന്നു.

ഇനിയും നല്ല നല്ല ആശയങ്ങൾ താങ്കൾക്ക് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട്,

സസ്നേഹം
ലൂസിഫർ (ചാലിൽപാറ)

jo • 23-08-2018 22:12

അണ്ണന് കമന്റ് മാറിയതാണോ എനിക്ക് പ്രാന്തായതാണോ??

എനിക്കൊരുണ്ടയും മനസ്സിലായില്ലല്ലോ ഈശ്വരാ???

ധൃഷ്ടദൃമ്‌നൻ • 24-08-2018 00:06

ജോ, സെയിം ഫീലിംഗ്...

ലൂസിഫർ • 24-08-2018 02:37

ഈ ധൃഷ്ടന്റെ പേര് മുഴുവൻ എഴുതാൻ പറ്റാത്തതുകൊണ്ടാണ് ???

ജോ ശ്രദ്ധിച്ചു കാണില്ല, എനിക്ക് ഡബിൾ റോളുണ്ട്. ലൂസിഫറും ചാലിൽപാറയും.

sooraj • 24-08-2018 03:26

Woow.. thalolathile chalilparayaano lucifer???? Entenponnu chetta.. aa thalolam groupil undayirunna kaalathu ningade oru valiya fan aayirunu njan..

ലൂസിഫർ • 24-08-2018 22:57

???

ധൃഷ്ടദൃമ്‌നൻ • 24-08-2018 00:53

ഇതിനൊക്കെ ഞാൻ എന്ത് മറുപടി പറയണം അണ്ണാ, ആദ്യം ഞാൻ കരുതി അണ്ണൻ സ്ഥലം മാറി പോസ്റ്റ്‌ ചെയ്തതാണെന്ന്. ഭഗവതിയുടെ കാര്യം വായിച്ചപ്പോഴാണ് കമന്റ് എനിക്കുള്ളതാണെന്ന് മനസ്സിലായത്.

പിന്നാമ്പുറം :- ഇത്  എഴുതിയപ്പോൾ ഇന്സെസ്റ്റ് നാച്ചുറൽ ആയി തോന്നണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ  അമ്മ മകൻ ബന്ധം എഴുതി എത്താൻ കഴിഞ്ഞില്ല. നിഷിദ്ധം ആയതു പെട്ടെന്ന് അങ്ങ് കൊടുത്തു മകൻ അമ്മയെ വളച്ചു  വേഴ്ച നടത്തിയാൽ വായിക്കുന്നവർക്ക് അസംതൃപ്‌തിയാകും അല്ലേൽ അമ്മ മകൻ റിലേഷൻ ഉണ്ടാകാൻ എന്തേലും സ്ട്രോങ്ങ്‌ റീസൺ വേണ്ടേ . മറിച്ചു സുരഭി റോബിനെ വളക്കുക എന്നെഴുതിയാൽ സുരഭി കഴപ്പി ആകും എല്ലാ കഥപോലെ... ഞാൻ ഇത്തിരി വ്യത്യസ്തത നോക്കി.   അതങ്ങു വിജ്രംഭിച്ചു പോയി.

ശിഷ്യനും മേലെയോ? ഞാൻ അതിനൊക്കെ എന്താ പറയേണ്ടത്.?

ഇന്സെസ്റ്റ് മഹാസമുദ്രത്തിൽ അനായാസം നീന്തി നടക്കുന്ന അണ്ണന്റെ അനുഭവ സമ്പത്ത് വിദൂരതയിൽ നോക്കി രസിച്ച ഞാൻ നിസാരമാക്കിയെന്നോ. ഇതിലും വല്യ കളിയാക്കൽ സ്വപ്നങ്ങളിൽ മാത്രം. പങ്കാളിയോട് പറഞ്ഞത് അനുസരിച്ചത് ഞാൻ ആണ്.  ഓണം ബംബർ അവസാന വരികൾ ???

ഭഗവാൻ ആണ് ഭഗവതി ആയിപ്പോയി.ക്ഷെമിക്കണം. നാറ്റിക്കരുത്.

നന്ദി അണ്ണാ... കഥ വായിച്ചതറിഞ്ഞതിനെക്കാളും സന്തോഷം കമന്റ്  കണ്ടപ്പോഴാണ്.

smitha • 23-08-2018 20:14

ഇനീഷ്യല്‍ പേജുകളെപ്പറ്റി മിക്കവരും അഭിപ്രായപ്പെട്ടത് ഞാന്‍ ആവര്‍ത്തിക്കുന്നില്ല.

ദൃഷ്ടദ്യുമ്നന്‍ എന്ന പേരില്‍ ഒരാള്‍ കഥയെഴുതുമ്പോള്‍ കഥയും അതുപോലെ ഗോസുഡാര്‍ സ്ട്രെനോയി ബെസോപ്ലാസ്നോസ്റ്റി ആയിരിക്കണം. അത് ആയി. നൂറു ശതമാനവും. വായനയുടെ എന്തെന്ത് രസക്കൂട്ടുകളാണ് പുറത്തേക്ക് വന്നത്! ആരോ എനിക്ക് മുമ്പ് അഭിപ്രായപ്പെട്ടു, ഇത് ഒരു ക്ലാസ്സിക് ആണെന്ന്. ഞാന്‍ അത് ക്ലീഷേ ചെയ്യുന്നില്ല. ഇത് പലയാവര്‍ത്തി വായിക്കാനുള്ളതാണ്. ഓര്‍ക്കാനുള്ളതാണ്.

ഹൃദയത്തില്‍ നിന്ന്‍ ഒരു സ്ട്രെയിറ്റ് താങ്ക്സ്.

ധൃഷ്ടദൃമ്‌നൻ • 23-08-2018 21:24

gosudarstvennoy bezopasnosti

ധൃഷ്ടദൃമ്‌നൻ • 23-08-2018 23:58

ചലഞ്ചുകൾ എനിക്കെപ്പോഴും ഇഷ്ടമാണ് രാജാവേ.

smitha • 24-08-2018 07:48

ഓ, എന്നത്! ദൃഷ്ടദ്യുമ്നനെ ആര് ചലഞ്ച് ചെയ്താലും അവരൊക്കെ തോറ്റ് തൊപ്പിയിട്ട് മൂക്കു കൊണ്ട് ട്ട ണ്ട ണ്ണ മുതല്‍ ക്ഷ വരെ വരച്ച് അവസാനം ഗണേശ ശരണം ശരണം ഗണേശ പാടി കാശി രാമേശ്വരം പോകത്തെയുള്ളൂ. ഇനിയിപ്പം ഗോസുഡാര്‍ സ്ട്രെനോയ് ബെസോപ്ലാസ്നോസ്റ്റിക്ക് പകരം സാക്ഷാല്‍ ഭിഷഗ്വാരാചാര്യന്‍  ന്യൂമോണോഅള്‍ട്രാമൈക്രോസ്കോപിക്സിലിക്കോവോള്‍ക്കനോക്കോണിയോസിസ് വന്നു പറഞ്ഞാലും ഇത് തന്നെ ഗതി.

കമ്പി ഭഗവാന്‍റെ വിശുദ്ധ പുരോഹിതനായ കുട്ടന്‍ തമ്പുരാനേ, കാത്തോളണേ

ധൃഷ്ടദൃമ്‌നൻ • 24-08-2018 18:53

ഒന്നേ ഉള്ളൂ... അതിനെ ഉണ്ടാക്കീട്ട് പടച്ചോൻ ആ അച്ച് ഉടച്ചു കളഞ്ഞു.

smitha • 24-08-2018 18:57

?????

ധൃഷ്ടദൃമ്നൻ • 24-08-2018 18:57

ഇമ്മാതിരി വ്യാധിയുടെ പേരും കൊണ്ട് വന്നു പീഡിപ്പിക്കരുത്. എനിക്ക് പേടി ഉണ്ടേൽ അത് വ്യാധികളോടാ.

വ്യോളികൾ ആയാലും പൊരുതും... പക്ഷെ വ്യാധി?

ധൃഷ്ടദൃമ്‌നൻ • 24-08-2018 18:58

പേടിപ്പിക്കരുത്*

smitha • 24-08-2018 19:37

പേടിപ്പിക്കും..ഇനിയും പേടിപ്പിക്കും...

മാഹ്റാറാറാ...ഭുഹ്വ്വ...

smitha • 24-08-2018 19:35

ഹഹഹഹ...

ധൃഷ്ടദൃമ്നൻ • 24-08-2018 00:05

ആദ്യത്തെ പേജുകളിൽ അനുഭവപ്പെട്ട ബുദ്ധിമുട്ടിനു സോറി,

gosudarstvennoy bezopasnosti റഷ്യൻ വേർഡ് ആണ് ഉദ്ദേശിച്ചതെങ്കിൽ അർഥം മനസിലായി. പക്ഷെ ഉപയോഗം എനിക്കങ്ങോട്ട് കത്തിയില്ല.

കമന്റ് ഒന്നുമനസ്സിലായില്ലേലും വായിച്ചതിന് നന്ദി

ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ടു സുഖമായി ഉറങ്ങുന്നവരുടെ ബെഡിൽ കുഞ്ഞനുറുമ്പ് കേറണേ പടച്ചോനെ....!!!?????

ശിശിര പുഷ്പം എന്നിറങ്ങും?

smitha • 24-08-2018 07:56

ഹഹഹ.....റഷ്യന്‍ വേഡ് ആണ്. കേ ജി ബി. റഷ്യന്‍ രഹസ്യാന്വേഷണ പോലീസ്. അമേരിക്കയുടെ സി ഐ എ യുടെ കൌണ്ടര്‍പാര്‍ട്ട്. കോമിറ്റെറ്റ് ഗോസുഡാര്‍ സ്ട്രെനോയ് ബെസോപ്ലാസ്നോസ്റ്റി. ഇംഗ്ലീഷില്‍ വളരെ സിമ്പിള്‍. കമ്മിറ്റി ഫോര്‍ പബ്ലിക് സേഫ്റ്റി.

പ്രാക്ക് ഫലിച്ചു. കുഞ്ഞനുറുമ്പിന് പകരം പല്ലിയാണ്. വീണത് കഴുത്തിലേക്ക്‌. അലര്‍ച്ചയും ബഹളവും കേട്ട് മിലിട്ടറി വരുമെന്ന തോന്നലുണ്ടായി പലര്‍ക്കും.

പിന്നെ അഭിപ്രായം നന്നായി മനസ്സിലാക്കാന്‍ "പച്ച" യ്ക്ക് പറയാം. ഒത്തിരി ഇഷ്ടമായി കഥ. ആദ്യത്തെ പേജുകളില്‍ ഒഴിച്ച്. ഇന്ന്‍ വീണ്ടും വായിക്കാന്‍ പോകുന്നു. ഉത്തരവാദത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചില സഖികളോട് വായിക്കാന്‍ ശക്തമായി ആവശ്യപ്പെടുകയും ചെയ്യം.

ശിശിരം ഒരാഴ്ച്ചക്കുള്ളില്‍.

ധൃഷ്ടദൃമ്നൻ • 24-08-2018 18:51

നന്ദി ചേച്ചി,

mridula • 23-08-2018 17:33

kadha kurachude fet1sh aakam,njan chechiyonnum alla

ധൃഷ്ടദൃമ്നൻ • 23-08-2018 23:57

ഫെറ്റിഷ് എന്താണെന്ന് പറഞ്ഞു താ, എന്നെക്കാളും ഇളയതാണെന്നു അത്രക്കുറപ്പാണോ?

ഇനി പാൽക്കുപ്പിയും കൊണ്ടാണോ നടക്കുന്നെ.

mridula • 24-08-2018 08:35

paalund pakshe kuppiyilalla

smitha • 24-08-2018 19:39

കുപ്പി ഉറപ്പാ. പക്ഷെ പാല്‍ അല്ലാരിക്കും.

Maalathi • 23-08-2018 17:17

Dear Writer,

It was a Classic one!
Mark it in the history

There should be a second part. Please include the mother too.

Regards

MOM

ധൃഷ്ടദൃമ്‌നൻ • 23-08-2018 23:53

Regarding the second part you asked me , I regret to say no to you, reason being if it goes the by your sayso, I don't find a drastic difference . And surabhi  would be looking like a bitch in front of others. I don't want that to happen.

Thanks.

jo • 23-08-2018 17:03

മച്ചോ... നീ കലക്കി മുത്തേ.... എല്ലാരും പറഞ്ഞതുപോലെ ആ ആദ്യ ഭാഗം വായിക്കാൻ ഒരൽപ്പം ബുദ്ധിമുട്ടി... എന്നിരുന്നാലും നല്ല പോളപ്പൻ തീം...

അമ്മയുമായുള്ള സീൻ ഞാൻ ഓടിച്ചാണ് വായിച്ചത്... കാരണം ക്ലൈമാക്സ് വായിക്കാനുള്ള കൊതി...അതുതന്നെ..!!!

എന്തായാലും അസ്സലായിരുന്നു... പിന്നെ പതിവുപോലെ എന്റെ കഥാപാത്രം കലക്കിയെന്നു പ്രത്യേകം പറയണ്ടല്ലോ...

രാജയും സ്മിതയും രേഖയും അഖിലും എല്ലാമായപ്പോൾ മൊത്തത്തിൽ ഒരു കമ്പിക്കുട്ടൻ ഇഫക്റ്റ്... പിന്നെ ആ കാമഭ്രാന്തൻ കൂടിയായപ്പോ കോളവും തികഞ്ഞു... ഇത് അങ്ങേർക്കിട്ടു വെച്ചതാണെന്നു മനസ്സിലാകാതെ കമന്റും ഡിക്ടക്റ്റീവും കളിച്ചു നടപ്പാ...

സെഞ്ച്വറി അടിക്കാത്തത്തിലുള്ള മുടിഞ്ഞ ദേഷ്യത്തോടെ

ഹൃദയപൂർവ്വം

ജോ

ധൃഷ്ടദൃമ്‌നൻ • 23-08-2018 17:20

അത് എന്റെ മിസ്റ്റേക്ക് ആണ്. ക്ലിപ്ബോർഡ്‌ ക്രാഷ് ആയി പാരഗ്രാഫും ഡയലോഗ്സും മിക്സ് ആയിപോയി.

തീം ഇത്രേം വജ്രഭിക്കുമെന്ന് ഞാനും കരുതിയില്ല.

ക്ളൈമാക്സ്‌ വായിക്കാൻ ഇത്രേം നെട്ടോട്ടമോ?

ജോയ്ക്ക് അധികം റോൾ ഇല്ലായിരുന്നല്ലോ.അതിനു ചുമ്മാതെല്ലാ സ്വയം പൊങ്ങി ജോ എന്നു അമ്മാവൻ മുന്നേ പറഞ്ഞത്. വല്ല ഡി വൈ എസ് പി വല്ലോം ആയിരുന്നേൽ...

എഴുതുമ്പോൾ പേര് ദാരിദ്ര്യം...നല്ല ഒന്നും വരുന്നില്ല. അപ്പൊ പിന്നേ ഇവിടുന്നു തന്നെ ചൂണ്ടി.

കാമഭ്രാന്തൻ അങ്ങേർക്കിട്ട് വെച്ചതല്ല. സത്യം.!

ഇതിൽ നിങ്ങടെ അരുമ ശിഷ്യൻ (പേര് പറയരുത് ) കുറച്ചു പേജ് എഴുതിയിട്ടുണ്ട്.

അങ്ങേരു കൂടോത്രം ചെയ്തതാ. അല്ലേൽ നൂറു ആക്കിയേനെ.

കഥ സൂപ്പർ അല്ലേ?

ധൃഷ്ടദൃമ്നൻ • 23-08-2018 17:22

നാല് പേജ് എഴുതി.  ആദ്യത്തേത് കോപ്പി ചെയ്തപ്പോൾ പ്രശ്നം ആയി. ബാക്കി മൂന്നു പേജ്ഉം അത് പോലെ വന്നു.

jo • 23-08-2018 20:37

അവനോ??? ഈശ്വരാ... സത്യമായിട്ടും അവന്റെ ശൈലി എനിക്കിതിൽ അനുഭവപ്പെട്ടില്ലടോ... ഇല്ലെങ്കിൽ ഞാൻ ചോദിച്ചേനെ...??....(പിന്നെയാ തെണ്ടിയോട് അവനിട്ടൊരു പണി ഞാൻ കൊടുക്കുന്നുണ്ടെന്നു പറഞ്ഞേക്ക്.. എന്താണെന്ന് വഴിയേ എല്ലാവരും അറിയും)

പിന്നെ... കഥാപാത്രം ചെറുതാണെലും എന്റെ കഥാപാത്രത്തെ ആരും നോക്കില്ല എന്നോർത്തപ്പോ ഞാൻ തന്നെ ഒന്ന് സമാധാനിച്ചതാ... അതിനിപ്പോ അങ്ങനെ വിളിക്കുന്നെങ്കി ഞാനങ്ങു സഹിച്ചു...അല്ലപിന്നെ..

(ആ പിന്നെ... ഇതിന്റെ കവർചിത്രം എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ലെന്നു ഇട്ടവരോട് പറഞ്ഞേക്ക്)

ധൃഷ്ടദൃമ്‌നൻ • 24-08-2018 01:20

കവർപിക്ക് ഞാനാ ഇട്ടതു.  എനിക്കിങ്ങനെയുള്ള പടങ്ങൾ ഇഷ്ടമാണ്.

ആഴ്ചപ്പതിപ്പിൽ ഒക്കെഉള്ള പെണ്ണിന്റെ പടം!!! അതൊക്കെ ഒരു എനർജി ആണ്. എഞ്ഞാ സെക്സി ആയിരിക്കുമെന്നോ പടം? അതോളം വരുമോ സെലിബ്രിറ്റി മോഡൽസ്?

രേഖയും ജോയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് ആണ് കേസ് എന്നൊക്കെ എഴുതി അന്നേ കൈക്കൂലിക്കാരൻ ആക്കാൻ ഉദ്ദേശം ഉണ്ടായിരുന്നു. പക്ഷെ ഞാൻ പാവം ആയോണ്ട് വെറുതെ വിട്ടതാ.

നിങ്ങൾ കാരണം കേസും ബഹളവുമായി നാട്ടുകാർ മൊത്തം അറിഞ്ഞു. നാണക്കേടായ റോബിൻ അതിനു കരണക്കാരോട് പ്രതികാരം ചെയ്‌താൽ കഥ വേറെ വഴി ആകും. അതൊക്കെ നല്ലപോലെ എഴുതി അവതരിപ്പിക്കാൻ മാത്രം ഭീകരനല്ല ഞാൻ.  ഞാൻ വെറും പാവം...

mridula • 23-08-2018 16:59

shariyayilla, comment ittu mottivate cheyyannu karuthi

ധൃഷ്ടദൃമ്നൻ • 23-08-2018 17:01

???

mridula • 23-08-2018 16:57

ningal superanu

ധൃഷ്ടദൃമ്നൻ • 23-08-2018 17:02

നമിച്ചു ചേച്ചി

mridula • 23-08-2018 16:54

Adipwoli reali feelayi

ധൃഷ്ടദൃമ്‌നൻ • 23-08-2018 16:55

?

ധൃഷ്ടദൃമ്നൻ • 23-08-2018 16:33

കുറ്റങ്ങൾ പറ രാജ സാർ,

പിഡിഫ് ആക്കാൻ ഒരു പ്ലാൻ ഉണ്ട് അന്നേരം നമുക്ക് പരിഹരിക്കാം.

സുരഭിയെ വർണിക്കാത്തത് മറന്നു പോയത് കൊണ്ടാണ്.

ഇനി ഇവിടെകിടന്നു കരയരുത് കഥ കിട്ടീല്ലെന്ന് പറഞ്ഞു. രാജേട്ടനും അനുവും ?

നന്ദി സഹോ

Sreekumar • 23-08-2018 15:43

Adipoli super kadha

ധൃഷ്ടദൃമ്‌നൻ • 23-08-2018 16:26

നന്ദി സഹോ,

മാത്തുകുട്ടി • 23-08-2018 15:25

ആദ്യ വായനയിൽ കുറെ വെറുപ്പിക്കൽ ഫീൽ ചെയ്തതു കൊണ്ട് കുറെപേജുകൾ ഒഴിവാക്കി ഇടക്കു നിന്ന് ആണ് കംപ്ലീറ്റ് ചെയ്തത്, വീണ്ടും വായിക്കാൻ പ്രേരിപ്പിത് അപൂർവ്വങ്ങളിൽ അപൂർവ്വമായ ക്ലൈമാക്സ്

ധൃഷ്ടദൃമ്‌നൻ • 23-08-2018 15:37

സഹോ അത് സബ്മിറ്റ് ചെയ്തപ്പോൾ ക്ലിപ്പ്ബോർഡ് ക്രാഷ് ആയി.

പാരഗ്രാഫും ഡയലോഗും എല്ലാം ഒരുമിച്ചു വന്നു. ഞാൻ ശ്രദ്ധിച്ചില്ല. കണ്ടപ്പോഴേക്കും ഇവിടെ മൂന്നാല് കമന്റ് വീണു അല്ലായിരുന്നേൽ റീ പോസ്റ്റ്‌ ചെയ്യുമായിരുന്നു.

കാണാനും വായിക്കാനും സുഖം തല്ലിക്കെടുത്തി ആ ക്ലിപ്ബോർഡ് ക്രാഷിങ്. ക്ഷെമിക്കണം.

ക്ളൈമാക്സ് കാരണം മുഴുവനും വായിച്ചോ? അത്രേം കിടിലൻ ക്ളൈമാക്സ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം. ആദ്യം വായിച്ചിട്ട് പകുതിക്കുപേക്ഷിക്കാതെ പകുതിക്കു വായിച്ചു തുടങ്ങിയ ആ മനസ്സുണ്ടല്ലോ. അതിനു ഞാൻ എന്താ പകരം  തരേണ്ടത്.

നന്ദി സഹോ...

അനീഷ് • 23-08-2018 10:48

ഒറ്റ ഇരുപ്പിന് 72 പേജ് വായിച്ചു തീർത്തു.. കിടുക്കി.. സിനിമ കഥ പോലെ ഉണ്ടായിരുന്നു.. അവസാനത്തെ ടിസ്റ്റ് കോൾ ശാന്തി ചിറ്റ ആയിരിക്കും എന്ന് ഊഹികുന്നു, എന്തായാലും മനോഹരമായി അവസാനിപ്പിച്ചു. ഇനിയും ഇതേപോലെ കിടുക്കൻ കഥകൾ പ്രതീക്ഷിച്ചു കൊള്ളുന്നു.

ധൃഷ്ടദൃമ്നൻ • 23-08-2018 16:41

താഴാത്തവൻ ഞാൻ തന്നെയാണ്.

ധൃഷ്ടദൃമ്നൻ • 23-08-2018 16:41

സോറി മേലെ

Achuraj • 23-08-2018 10:34

അടപടലക്കിടിലം.... ഒരു രക്ഷയു ഇല്ലാത്ത കഥയായി പോയി ബ്രോ... എന്താ ഒരിക്കലും ഫീൽ... കഥാകാരന്റെ പേരും കഥയുടെ പേരും വായിക്കാൻ കുറച്ചു കഷ്ട്ടപെട്ടെങ്കിലും കഥ വായിക്കാൻ ഒട്ടും കഷ്ടപ്പെടേണ്ടി വന്നില്ല... അതങ്ങു ഒഴുകുകയല്ലായിരുന്നോ....

72 പേജ് അതും വലിയൊരു കാര്യം തന്നെ.... ഒരു തെറ്റും എവിടേം പറയാനില്ല...എല്ലാം കിടിലോൽ കിടിലൻ... അത്യുഗ്രൻ...

ഇനിയും ഇതുപോലുള്ള വെടികെട്ടു ഐറ്റവുമായി വരുമല്ലോ... ആശംസകൾ ബ്രോ

ധൃഷ്ടദൃമ്നൻ • 23-08-2018 16:53

അടപടലക്കിടിലം ഗൂഗിളിൽ പോലും ഇല്ല എന്താണ് അത്?

എന്താ ഒരിക്കലും ഫീൽ???

പേരിലൊക്കെ എന്ത് ഇരിക്കുന്നു കഥയിലല്ലേ കാര്യം.

72 പേജസ്= ഒരു ത്രെഡ് മനസ്സിൽ വന്നു. സൂക്ഷിച്ചു നോക്കി. ക്ളൈമാക്സ് കിട്ടി വിത്ത്‌ ട്വിസ്റ്റ്‌. പിന്നേ അതിലോട്ടു എഴുതി എത്തിയപ്പോൾ പേജ് 72 ആയെന്നെ ഉള്ളൂ

Achuraj • 24-08-2018 06:41

ബ്രോയുടെ പേരും കഥയുടെ  പേരും ഇങ്ങനൊക്കെ അല്ലെ അതുകൊണ്ട് ഒരെണ്ണം അങ്ങ് ഇട്ടതാ അടപടലക്കിടിലം... എല്ലാം കൊണ്ടും നവരസങ്ങളും നിറഞ്ഞു നിൽക്കുന്ന കഥ enne അർത്ഥമുള്ളൂ....
ഇതു pilulla സാദങ്ങളുമായി ഇടയ്ക്കിടയ്ക്ക്  ബുദ്ധിമുട്ടിക്കാൻ മറക്കണ്ട
...

രാജാവ് ഇതിൽ കൂടുതൽ പേജുകൾ എഴുതാൻ ഉള്ള എല്ല ചാൻസുമുണ്ട്...

ധൃഷ്ടദൃമ്‌നൻ • 23-08-2018 16:54

നന്ദി സഹോ,,

ഇടക്ക് ഇടയ്ക്കു ഞാൻ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കാം.

ജോർദ്ദാൻ • 23-08-2018 09:58

ഈ സൈറ്റിൽ വന്നതിനുശേഷമുള്ള ധൃഷ്ടദൃമ്നന്റെ ആദ്യത്തെ കഥ. ??? എന്തായാലും വായിച്ചിരിക്കും. ഇന്നും നാളെയും അല്പം സമയം തരുമല്ലോ... 73 പേജ്! ഇത്രയും പേജ് എഴുതിയതിന് അഭിനന്ദനങ്ങൾ. കഥയ്ക്കുകള്ള അഭിനന്ദനം പുറകെ എത്തിച്ചോളാമേ.. ??

ധൃഷ്ടദൃമ്നൻ • 23-08-2018 16:15

നന്ദി സഹോ,

തരും സഹോ, സമയവും സന്ദർഭവും സാഹചര്യവും ഒരുമിച്ചു വരുമ്പോൾ വായിച്ചാൽ മതി

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:22

എഴുപത്തിമൂന്നല്ല എൺപത്തി ആറു പേജ് എഴുതിയാലേ എന്നെ തോൽപ്പിക്കാൻ കഴിയുള്ളൂ.

കാരണം കോപ്പി പേസ്റ്റിൽ ലൈൻ അറേഞ്ച് ക്രാഷായി...

പക അത് വീട്ടാനുള്ളതാണ് എന്നല്ലേ

കഥയെക്കുറിച്ചൊന്നും പറഞ്ഞുകണ്ടില്ല.

dasan • 23-08-2018 08:43

super story ithupole iniyum ezhuthanam

ധൃഷ്ടദൃമ്നൻ • 23-08-2018 16:08

നന്ദി സഹോ,

ഉപ്പോളം അല്ലേലും ഉപ്പിലിട്ടതുമായെങ്കിലും ഞാൻ വരും...

asuran • 23-08-2018 05:33

എന്റെ ബ്രോ. ഒരു രക്ഷയും ഇല്ല. സൂപ്പർ. ഇത് ഒരു ഇതിഹാസം തന്നെയാണ്‌. വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ. രാജാ ഭായോട് കട്ടക്ക് മുട്ടി നിൽക്കാൻ തന്നെ തീരുമാനിച്ചു ഇറങ്ങിയതാണ് അല്ലേ. അടുത്ത കഥക്ക് കാത്തിരിക്കുന്നു.

എംബിഎ പവർ ഇലക്ട്രോണിക്സ് എവിടെ ആണ് പഠിപ്പിക്കുന്നത്. അസൂയ കൊണ്ട് ഒരു കുറ്റമെങ്കിലും പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടുന്നില്ല.

ധൃഷ്ടദൃമ്‌നൻ • 23-08-2018 16:06

ഇതിഹാസം എന്നൊക്കെ പറഞ്ഞു പുളകം കൊള്ളിക്കല്ലേ...

ആലിന്റെ താഴേ വളരുന്ന പുല്ലിനും കാണില്ലേ ആലിന്റെ വലിപ്പത്തിൽ അസൂയ !!!
പക്ഷെ പുല്ലാ വലിപ്പം വരുമോ?

ഉടനെ അടുത്ത കഥ കാണുമെന്നു തോന്നുന്നില്ല

M tech ആയിരുന്നു മനസ്സിൽ MBA ആയിപ്പോയി. ആ സമയം കമീല കാബെല്ലയെ എഴുതാനുള്ള തിരക്കായിരുന്നു.

Killerjbong • 23-08-2018 03:55

Awesome man.....
Onnu parayanilla super

ധൃഷ്ടദൃമ്നൻ • 23-08-2018 16:01

നന്ദി സഹോ നന്ദി

in lover • 23-08-2018 03:50

supre story surabinannayittundu

ധൃഷ്ടദൃമ്നൻ • 23-08-2018 15:58

താങ്ക്സ്

shen • 23-08-2018 03:07

.....
.....
nothing to say .. speechless .. handsoff man??

ധൃഷ്ടദൃമ്നൻ • 23-08-2018 15:58

?

ഹാട്സ് ഓഫ്‌

നന്ദി സഹോ

Nichu • 23-08-2018 02:52

ഒരു രക്ഷയുമില്ല. പൊളിച്ചടുക്കി

ധൃഷ്ടദൃമ്നൻ • 23-08-2018 15:57

നന്ദി സഹോ.

ഋഷി • 23-08-2018 01:35

ധൃഷ്ടദ്യുമ്നാ,
ആദ്യത്തെ കഥയാണെന്നൊക്കെ പള്ളീൽ പോയി പറഞ്ഞാൽ മതി. കലകലക്കി. നമ്മടെ രാജാസാർ കല്യാണം കഴിച്ചതറിഞ്ഞപ്പോൾ പെരുത്തു സന്തോഷം.
ചെറിയ പരിഭവങ്ങൾ... അമ്മയുടെ ആകമൊത്തം രൂപം... ഉയരമുള്ള സ്ത്രീയാണോ.. തുടകൾ, അര, മുലകൾ, ചന്തികൾ... കഴുത്ത്‌, കണ്ണുകൾ... ഇത്തിരി കൂടി വർണ്ണിക്കാമായിരുന്നു...
അമ്മ മകനെ കറക്കിയെടുത്തത്‌ ഭംഗിയായി. എന്നാലും കുറച്ചുകൂടി മുട്ടിയുരുമ്മി, അറിയാത്തപോലെ അവനിലേക്കമർന്ന്‌... കുറച്ചൂടെ ടീസിങ്ങ്‌...ഉണ്ടായിരുന്നെങ്കിൽ...
പിന്നെ അവസാനം വിളിച്ചത്‌ ആരാണെന്ന് പറയാത്തത്‌ എനിക്ക് വളരെ ഇഷ്ട്ടമായി.
ഒരു മെഗാ കമ്പിക്കഥ തന്നതിന് വളരെ നന്ദി. അഭിനന്ദനങ്ങൾ...

ധൃഷ്ടദൃമ്നൻ • 23-08-2018 15:56

1) ആദ്യത്തെ കഥയാണെന്ന് ഞാൻ പറഞ്ഞില്ല.

2) പാവം ഇവിടെ കരഞ്ഞു നടന്നത് കണ്ടില്ലേ കേന്ദ്ര കഥാപാത്രം അല്ലേൽ നല്ല റോൾ ഉള്ള കഥയിൽ ഒന്നുമില്ലാന്നു. പാവം തോന്നി.

3)വർണ്ണന, ടീസിംഗ്, കളി ഇതെഴുതി പഠിക്കാൻ പറ്റിയ ഗുരുവിനെ തേടി നടക്കുവാ... അടക്കയും,  വെറ്റിലയും 101 രൂപയും പോക്കറ്റിൽ കൊണ്ടു നടക്കാൻ തുടങ്ങീട്ട് കുറെക്കാലം ആയി.

4)എന്നേലും കിറുക്ക്‌ മൂത്തു രണ്ടാം ഭാഗം എഴുതാൻ തോന്നിയാൽ അവിടെന്നു തുടങ്ങും ഞാൻ. അതിനാണ് ഫോൺ കോൾ അങ്ങനെ ഇട്ടത്.

സസൂക്ഷ്മം വായിച്ചതിനു നന്ദി സഹോ,

ഋഷി • 24-08-2018 02:55

ധൃഷ്ടദ്യുമ്നൻ എന്ന എഴുത്തുകാരന്റെ പേരിൽ വേറേ കഥകൾ ഈ സൈറ്റിൽ കണ്ടിട്ടില്ല. അതുകൊണ്ടാണ് ആദ്യത്തെ കഥയെപ്പറ്റി കമൻ്റിട്ടത്‌.

Sreekuttan • 23-08-2018 00:20

Kidillam story super

ധൃഷ്ടദൃമ്നൻ • 23-08-2018 15:46

താങ്ക്സ് ബ്രോ

BenzY • 23-08-2018 00:13

Ntha paraYendeee .....vakkukal kittunnillaa ..

Oru rakshaYum illatto ... A jathi eYuthanishtaaaaa kachiYathu ....

Superb ...

Outstanding ...

Ithu pole Ulla big storYm aY eniYum varaneee

ധൃഷ്ടദൃമ്നൻ • 23-08-2018 15:45

ഇനിയും കാണാം നല്ല സ്റ്റോറിയുമായി. വരും വന്നിരിക്കും

dharpaka • 22-08-2018 23:42

ഒരു അവിഹിതം ആവാമായിരുന്ന് ..സുരഭിയ്ക് ...എന്തയാലും കഥ പൊരിച്ചു

ധൃഷ്ടദൃമ്നൻ • 23-08-2018 15:29

നന്ദി സഹോ,
അവിഹിതം ഉണ്ടായിരുന്നു എങ്കിൽ സുരഭിയെ ആർക്കും ഇഷ്ടപ്പെടില്ല.

കട്ടകലിപ്പൻ • 22-08-2018 22:53

ഹായ് എജ്ജാതി കഥ.! കഥ ഒരുപാട് ഇഷ്ടമായി,..
കഥാപാത്രങ്ങളെയൊക്കെ എവിടെയോ കണ്ടു മറന്ന ഒരു ഫീൽ കിട്ടി.! ??
ട്വിസ്റ്റുകളുടെ ഒരു കുത്തൊഴുക്ക് ആയിരുന്നല്ലോ...
എന്നാലും ആ "പേര്" എന്താണ്??
പൂജയെ ഇഷ്ടമായി, സുരഭിയെ അതിലേറെ..
ഒറ്റയിരിപ്പിന് വായിച്ച ചുരുക്കം ചില കഥകളിൽ ഒന്ന് ????

Vipi • 22-08-2018 23:20

Da kalipa a story cmplt cheyadaa

alby • 23-08-2018 10:47

Daaaa koppe kalippaaa thalikettu evidedo

ധൃഷ്ടദൃമ്‌നൻ • 23-08-2018 14:53

ഏതു പേരാണ് സഹോ?

ഒറ്റയിരിപ്പിനു ഇരുന്നു ഒരു കിടിലൻ എഴുത്തുകാരൻ മുഴുവനും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം. നന്ദി സഹോ?

അതിലുപരി ഒന്ന് കാണാൻ കഴിഞ്ഞല്ലോ.

എല്ലാരും ചോദിക്കുന്നത് ചോദിക്കുന്നില്ല.കേൾക്കുന്നവന് നാണം ഇല്ലേലും പറയുന്ന എനിക്കെങ്കിലും വേണ്ടേ...

Vipi • 22-08-2018 22:41

Kollaam bro kidilan twist polichu , , 72 page amazing bro.pinne edak  robinu pakaram manu ennuPeru maari poyittund..

മച്ചോ • 23-08-2018 10:21

ബ്രോ പറഞ്ഞപ്പഴാ ഞാനും കണ്ടത്... ബുദ്ധിമുട്ട് അനുഭവിച്ചതിത്തിൽ ക്ഷെമിക്കണം.

ട്വിസ്റ്റ്‌ ഇത്രേം വിജ്രംഭിക്കുമെന്നു ഞാൻ കരുതീല്ല.

അഭിപ്രായം അറിച്ചെന്  നന്ദി

പങ്കാളി • 23-08-2018 10:24

പിടിക്കപ്പെട്ട്.... ഇനി എന്തായാലും കടിച്ചാൽ പൊട്ടാത്ത പേര് പറഞ്ഞ് ബുദ്ധിമുട്ടണ്ടല്ലോ????
മാച്ചോ... എന്നാച്ചോ???
ഇതിന്റെ പേരിൽ പിണങ്ങി പോകാൻ ഒന്നും നിൽക്കണ്ട. കഥ വായിച്ചിട്ടില്ല. ഉടനെ ഒന്നും വായിക്കുകയും ഇല്ല!

ധൃഷ്ടദൃമ്നൻ • 23-08-2018 14:47

എന്നതാ ടൈമിംഗ്...

പിണങ്ങി പോകാൻ ഞാനാരാ?

ഒരിക്കലും വായിക്കരുത്.

പങ്കാളി • 23-08-2018 15:39

മാച്ചോ കമന്റ് ഇട്ടപ്പോൾ പറഞ്ഞന്നേ ഉളളൂ... വായിക്കില്ല. താങ്കളുടെ കഥയിൽ കമന്റ് ഇട്ടതിനു സോറി... ???????....
കമന്റ്സ് ഡിലീറ്റ് ചെയ്യാൻ അഡ്മിൻസിനോട് പറയാം....
ഇനി താങ്കളുടെ കഥയ്ക്കും കമന്റിനും എന്റെ കമന്റ്സ് ഇടില്ല

ധൃഷ്ടദൃമ്നൻ • 24-08-2018 01:00

ഒന്ന് പറഞ്ഞു രണ്ടാമത്തേണ് പിണങ്ങുന്നോ പങ്കാളി? ?????

കമന്റ് ഇപ്പഴാ കണ്ടേ

ഋഷി • 23-08-2018 13:44

ഹ ഹ ഹ.... നമ്മടെ മാച്ചോ ആയിരുന്നോ ഈ ഭീകരനായ ധൃഷ്ടദ്യുമ്നൻ?

മച്ചോ • 23-08-2018 13:45

പറ്റിപ്പോയി... നാറ്റിക്കരുത്.

ധൃഷ്ടദൃമ്നൻ • 23-08-2018 14:48

അതേതാ കഥാ?

ലിങ്ക് ഉണ്ടോ?

Vipi • 24-08-2018 00:33

Da bayakkara nee aayirunno e kadichapottatha perinte udama.....

ധൃഷ്ടദൃമ്നൻ • 24-08-2018 00:59

എല്ലാം കൈവിട്ടു പോയി സഹോ...

ധൃഷ്ടദൃമ്നൻ • 23-08-2018 14:46

ബ്രോ പറഞ്ഞപ്പഴാ ഞാനും കണ്ടത്… ബുദ്ധിമുട്ട് അനുഭവിച്ചതിത്തിൽ ക്ഷെമിക്കണം.

ട്വിസ്റ്റ്‌ ഇത്രേം വിജ്രംഭിക്കുമെന്നു ഞാൻ കരുതീല്ല.

അഭിപ്രായം അറിച്ചെന് നന്ദി

Ookist • 22-08-2018 22:18

ധൃഷ്ടദ്യുമ്നൻ Bro,

Polichu !!! Enthaa avatharanam!??
Last Mudinja Killer twist!!
Pakachu poyi.. Congratulations...

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:54

നന്ദി സഹോ,

ട്വിസ്റ്റ്‌-സുരഭി വിസ്മയയെ ഒരുക്കാൻ പോകുന്ന ടൈം പ്ലാനിങ് ഞാൻ എഴുതണം എന്നു കരുതിയതാ എന്തോ അന്നേരത്തെ മൂഡിൽ ഞാൻ തീരുമാനം മാറ്റി.

അഞ്ജാതവേലായുധൻ • 22-08-2018 22:04

Mr സുഷുമ്നാ ആ കൈകളുടെ പിന്നിൽ ഹോണ്ടയുടെ എഞ്ചിൻ ആണെന്നറിഞ്ഞില്ല.
ങ്ങളെ പേര് കണ്ടപ്പോ ഒരു പത്തിരുപത് പേജൊക്കെയാണ് പ്രതീക്ഷിച്ചത് പക്ഷേ ഞെട്ടിച്ചുകളഞ്ഞു.
ക്ലൈമാക്സിൽ അടിപൊളി ട്വിസ്റ്റായിരുന്നു, സുരഭി മൂഞ്ചിയെന്ന് വിചാരിച്ചിരുന്നപ്പോഴാണത്.
അവസാനത്തെ ആ അഞ്ജാത ശബ്ദം ആരുടേതാ?

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:48

ആ കൈകളുടെ പിന്നിൽ ഹോണ്ടയുടെ എഞ്ചിൻ ???
അവസാനം ഞാൻ അഞ്ചുപേർക്ക് നന്ദി പറഞ്ഞില്ലേ അവരിത് കണ്ടിട്ട്  ചിരിച്ചു ചിരിച്ചു മരിച്ചു. ഇത് ഞാൻ മാർച്ചിൽ തുടങ്ങിയതാ 27 പേജെഴുതി നിർത്തി. ബാക്കി ഒക്കെ ചിലരുടെ മോട്ടിവേഷൻ ആണ്.

പ്രളയം ഞാൻ എഴുതിയ 55  പേജ് കൊണ്ടുപോകാത്തത് ആരുടെയോ  ഭാഗ്യമാണ്.

അജ്ഞാത ശബ്ദം അതറിയണമെങ്കിൽ കുറെ വെയിറ്റ് ചെയ്യണം.

സുരഭി മൂഞ്ചുമോ?  പൂജേടെന്നു അടി വാങ്ങിയപ്പോൾ സുരഭി എടുത്ത തീരുമാനം. അത് ഓർമ ഇല്ലായിരുന്നോ? അതിനല്ലേ സുരഭി കളിച്ചത്?

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:50

സുരഭി വിസ്മയയെ ഒരുക്കാൻ പോകുന്ന ടൈം പ്ലാനിങ് ഞാൻ എഴുതണം എന്നു കരുതിയതാ എന്തോ അന്നേരത്തെ മൂഡിൽ ഞാൻ തീരുമാനം മാറ്റി.

Dileep • 22-08-2018 21:58

കഥ നന്നായിരുന്നു. അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലുളള കഥകൾ പ്രതീക്ഷിക്കുന്നു.

ധൃഷ്ടദൃമ്നൻ • 23-08-2018 09:39

നന്ദി സഹോ,

തീർച്ചയായും എന്റെ ഇതുപോലുള്ള ശല്യം ഇനിയും പ്രതീക്ഷിക്കാം.

فهد عبد السلام • 22-08-2018 21:57

യാ ഹബീബി ധൃഷ്ടദ്യുമ്നൻ... നമിച്ചണ്ണാ??.. 72 പേജ് അതിനു എന്റെ വക ഒരു കുതിരപ്പവൻ.. "അഗമ്യഗമനം" ഒന്നും പറയാനില്ല..??

ധൃഷ്ടദൃമ്നൻ • 23-08-2018 09:37

കഥയെ കുറിച്ച് അഭിപ്രായം കൂടി പറ ഫഹദ് അബ്ദുൽ സലാമേ...

ആ കുതിരപ്പവൻ അഡ്രസ്സ് തന്നാൽ അയച്ചു തരുമോ?

فهد عبد السلام • 23-08-2018 14:22

ഇന്നലെ ജസ്റ്റ്‌ ഒന്ന് നോക്കി പോയിട്ടുള്ളൂ..ഇന്നാണ് വായിച്ചത്..കഥയെ കുറിച്ച് പറയാണേൽ.."മ്മറ മ്മറ മിയ മിയ"

فهد عبد السلام • 24-08-2018 00:23

ഇന്നലെ തുടങ്ങിയ വായന ആണ് ഇപ്പളാ കഴിഞ്ഞത്.. നീ പൊന്നപ്പനല്ല തങ്കപ്പനാ തങ്കപ്പൻ.. ലാസ്റ്റ് ട്വിസ്റ്റ്‌ അപാരം തന്നെ.. 100%????

ധൃഷ്ടദൃമ്‌നൻ • 24-08-2018 00:58

ട്വിസ്റ്റ്‌ ഇല്ലായിരുന്നേൽ കഥ പൊളിയുമായിരുന്നു. ????

ഫഹദ് സലാം • 24-08-2018 01:29

അടുത്ത കഥയുമായി വേഗം വാ..

rock • 22-08-2018 21:19

സൂപ്പര്‍.ഒരു രക്ഷയും ഇല്ല. നമിച്ചു ഗുരൊ

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:36

നന്ദി, സഹോ

Nikhil m • 22-08-2018 19:52

Ee storyude author aaranu???

dr.kambikuttan • 22-08-2018 21:50

Thankalkku vayikkan pattimennu karuyhunnu vendakka valippathil author name koduthottondu.

ധൃഷ്ടദൃമ്നൻ • 23-08-2018 09:34

കടിച്ചാൽ പൊട്ടാത്ത പേരിനു വാരിയതാ ഡോക്ടറെ..

ധൃഷ്ടദൃമ്നൻ • 23-08-2018 09:35

ഞ്യാൻ,  ധൃഷ്ടദൃമ്നൻ

ധൃഷ്ടദൃമ്നൻ • 22-08-2018 19:48

നന്ദി ഡോക്ടറെ ???

സംഭാഷണങ്ങളെല്ലാം ഓരോ വരികളിലായ് അടുക്കി പെറുക്കി വെച്ചതായിരുന്നു.

വരികളിലാക്കി ഡബിൾ ഇൻവെർട് കോമ ഇട്ടതിനാലാണ് ഇന്നലെ രാത്രി തീർന്നത് ഇന്നുച്ച വരെ ലേറ്റായത്.

എന്തിനാണ് ഇങ്ങനെ ചേർത്തു വെച്ചതെന്ന് അറിഞ്ഞാൽ കൊള്ളാം

dr.kambikuttan • 22-08-2018 21:49

Bro first partil varikal ellam line break illath anu thankal ayachathu. Plz check the mail

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:33

ക്ഷെമിക്കണം ഡോക്ടർ,  ഞാൻ ഇന്നലെ അയച്ച പാർട് A കോപ്പിചെയ്തപ്പോൾ ക്രാഷ് ആയി. എന്റെ മിസ്റ്റേക്ക് ആണ്.

നമുക്ക് പി ഡി എഫ് ആക്കാം. രണ്ടു തെറ്റുണ്ട് കഥയിൽ അതൊക്കെ തിരുത്തി പിഡിഫ് ആക്കാം ?

RDX • 22-08-2018 19:42

ഒന്നാമതെ  കറന്റ്‌ ഇല്ല, ഇത് വായിക്കാൻ നിന്നാൽ  ഫോൺ സ്വിച്ച്  ഓഫ്‌  ആകും ?

BenzY • 22-08-2018 20:23

Onumm parYan illaa ???

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:25

ഒന്നും?

ധൃഷ്ടദൃമ്‌നൻ • 23-08-2018 09:30

കറണ്ടില്ലാത്ത സാഹചര്യത്തിൽ പോലും മൊബൈലിലെ ഉള്ള ബാറ്ററിയിൽ ഡാറ്റാ ഓണാക്കി സൈറ്റിൽ വരുന്ന ആ വല്യ മനസുണ്ടല്ലോ

അതിനൊക്കെ ഞാൻ എന്താ പറയേണ്ടത്?

സമയവും സാഹചര്യവും ഒരുമിച്ചു വരുമ്പോൾ വായിച്ചാൽ മതി സഹോ,

വായിച്ചാൽ തീർച്ചയായും അഭിപ്രായം പറയണം.