0%

Chapter Title : ?Agent-കാമരൂപിണി? [SDR]

Author : SDR Read All Parts 542

ചിരിയോടെ ലൈലയുടെ അടുത്ത് വന്നു നിന്നു അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു.
ജാസിം : - ഹ്മ്മ് വൗ കൊള്ളാം, സൂപ്പർ ആയിട്ടുണ്ട്. നീ ഒരു കാമരൂപിണി തന്നെ... ഇങ്ങനെ ഉഗ്ര രൂപിണി ആയി നിൽക്കുന്ന നിന്നെ ദർശിക്കാൻ ഉള്ള കരുത്ത് എന്റെ ഡാഡിക്ക് ഉണ്ടോ ആവോ? (ജാസിം ചെറു ചിരിയോടെ പറഞ്ഞു)
ലൈല : - ഹഹ.... അതിന്..... ഡാഡി മാത്രം അല്ലാലോ ഈ വീട്ടിൽ ഉള്ളത്? (അഞ്ജലി നല്ല ഒരു സെഡ്യുസിങ് ലുക്ക്‌ അവനെ നോക്കി പറഞ്ഞു).
ജാസിം : - ആഹാ? അങ്ങനെ ആണോ?
ലൈല : - ഹ്മ്മ് അങ്ങനെയും ആണ് ഹഹ..... ടോം എല്ലാം പറഞ്ഞിട്ടുണ്ട്. ജാസിമിന്റെ മോഹം ഉൾപ്പടെ.
ജാസിം : - ഔ ഈ ടോം അല്ലേലും കാര്യങ്ങൾ സെറ്റ് ചെയ്യുന്ന കാര്യത്തിൽ മിടുക്കനാ...
ലൈല : - ജാസിം, സത്യത്തിൽ എനിക്ക് ആ കിളവനെ കല്യാണം കയിക്കാൻ ഒരു താല്പര്യവും ഇല്ലായിരുന്നു. പിന്നെ ജാസിമിന് എന്നോട് താല്പര്യം ഉണ്ട് എന്ന് ടോം പറഞ്ഞപ്പോൾ ഞാൻ ഒക്കെ പറഞ്ഞു, അത്രേ ഉള്ളു.
ജാസിം : - അത് നന്നായി, പിന്നെ പേടിക്കണ്ട ഡാഡി അത്ര മോശം ഒന്നും അല്ല കേട്ടോ..
ലൈല : - ഇനി മോശം ആയാലും കുഴപ്പം ഇല്ല.... ജാസിം ഉണ്ടല്ലോ ഇവിടെ ഹഹ.
ജാസിം : - (ലൈലയുടെ തോളിൽ കൈ വെച്ചു കൊണ്ട് അവളുടെ ബ്ലോണ്ട് ഹെയറിന് ഉള്ളിലൂടെ അവളുടെ മുഖത്തും ചുണ്ടിലും ഒക്കെ പതിയെ വിരൽ ഓടിച്ചു) ഹ്മ്മ്

💬 Comments

View all comments