Chapter Title : അഹല്യ ചരിതം [ജിമ്പ്രൂ ബോയ്]
ഫ്രഷ് ആയിട്ട് വാ
അവൾ അവനെ ബാത്റൂമിലേക്ക് ഉന്തി തള്ളി
അർജുൻ: എന്നാൽ നീയും കൂടെ വാ ഒരുമിച്ചാക്കാം കുളി
അവൾ: ഒന്ന് പോയേ ഞാൻ ആദ്യം ഡിന്നർ ശെരിയാക്കട്ടെ
രാത്രിയായപ്പോ അഹമ്മദും നാദിയ യും എത്തി അവർക്ക് ഒരു മോനാണ്
അവർ ഭക്ഷണം ഒക്കെ കഴിഞ്ഞു സംസാരിക്കാൻ ഇരുന്നു
അർജുൻ അവന്റെ ട്രിപ്പ് ന്റെ കാര്യം എടുത്തിട്ടു
അഹമ്മദ് : congrats അളിയാ ,
അർജുൻ : ഓ ,നിന്റെയൊക്കെ എന്ത് ലൈഫ് ആണെടോ സ്വന്തം ആയി ഒരു കമ്പനി ഒക്കെ ആയി മുതലാളി ആയി
അഹമ്മദ് : ഹഹ എല്ലാം കണക്കാനേടാ തട്ടീം മുട്ടീം പോകുന്നു അത്ര തന്നെ
നാദിയ അടുത്ത ആഴ്ച നാട്ടിലേക്ക് പോകും
അടുക്കളയിൽ
നാദിയ: ഞാൻ അടുത്ത ആഴ്ച പോകുമെഡി ഇവിടെ എനിക്ക് മടുത്തു
അഹല്യ: അർജുൻ സെർബിയ ക്ക് പോകുമ്പോൾ ഞാനും നാട്ടിലേക്ക് പോയാലോ എന്നാണ് ആലോചിക്കുന്നത് പക്ഷെ ഒരു വിഷമം
നാദിയ: എന്താടി ?
അഹല്യ : നാട്ടിൽ 'അമ്മ ഒറ്റക്കല്ലേ ഉള്ളൂ , ടീച്ചർ ആയത് കൊണ്ട് രാവിലെ പോയാൽ വൈകുന്നേരം വരുള്ളൂ
പിന്നെ ഞാനും അവിടെ ചെന്ന് വെറുതെ ഇരിക്കുന്നത് ആലോചിക്കുമ്പോഴാണ്….
നാദിയ: ഞാൻ ഇപ്രാവശ്യം ഇക്കാടെ വീട്ടിൽ ആണ് നിക്കുന്നത് , അവിടെ ഉപ്പ ഒറ്റക്കല്ലേ ഉള്ളൂ , പിന്നെ നീ വിഷമിക്കണ്ടടി സിന്ധു ടീച്ചർക്ക് ഞാൻ കമ്പനി കൊടുത്തോളം , അവിടെ ചെന്നാൽ ഞങ്ങൾ അയൽ വാസികൾ ആയില്ലേ ..ഹഹ
അഹല്യയുടെ വീടിന് അടുത്താണ് അഹമ്മദിന്റെ വീടും
പക്ഷെ കല്യാണം കഴിഞ്ഞ കുറച്ചു നാൾ നിന്ന ശേഷം ആദ്യമായാണ് നാദിയ അവിടേക്ക് പോകാൻ പോകുന്നത്
നാദിയ : നിനക്ക് ജോലി ചെയ്യാൻ അത്ര intrest ആണെങ്കിൽ , ഇക്കാടെ office reception ൽ ഒരു vacancy ഉണ്ട്
അഹല്യ: നിനക്ക് ഇത് നേരത്തേ പറഞ്ഞു കൂടായിരുന്നോ , ഞാൻ റെഡിആണ് എല്ലാം ഒരു experience അല്ലെ
നാദിയ: നീ ഇത്രയൊക്കെ പഠിച്ചതല്ലേ അത് കൊണ്ട് reception ൽ ഇരിക്കാൻ പറഞ്ഞാൽ വിഷമം ആയേക്കും
💬 Comments
View all comments