Chapter Title : അഹല്യ ചരിതം [ജിമ്പ്രൂ ബോയ്]
പോയി
അഹല്യ നദിയായോട് എല്ലാം പറഞ്ഞു
നാദിയ: അപ്പൊ നീ നാട്ടിലേക് പോവാൻ തന്നെ തീരുമാനിച്ചോ
അഹല്യ : അങ്ങനെ ഇപ്പൊ തോറ്റു കൊടുക്കാൻ എന്നെ കിട്ടില്ല അര്ജു ന്റെ അച്ചനെ എനിക്ക് ഇഷ്ടമല്ല
പക്ഷെ നാട്ടിൽ അമ്മയെ മിസ് ചെയ്യുന്നുണ്ട്
അത് പറഞ്ഞു തീരുമ്പോഴേക്കും അഹല്യ യുടെ ഫോണിലേക്ക് ഒരു കാൾ വന്നു
അഹല്യ: ഹെലോ
"ആഹ് ഹെലോ സഞ്ജു ചേട്ടനാ മോളെ " ഞാൻ ദേ സിന്ധു ടീച്ചർടെ അടുത്തുണ്ട് ഇവിടെ അർജുന്റെ അമ്മയിടെ വീട്ടിൽ ഒരു funvtion ന് വന്നിട്ട് ടീച്ചറെ തിരിച്ചു വീട്ടിലാക്കൻ വന്നതാ
ടീച്ചർക്ക് തീരെ വയ്യ പക്ഷെ ഹോസ്പിറ്റലിൽ പോവാനും സമ്മതിക്കുന്നില്ല , നീയൊന്ന് സംസാരിക്ക്
അവൾ അമ്മയോട് സംസാരിച്ചു അവളുടെ ആ മാനസിക അവസ്ഥയിൽ അവൾ അമ്മയോട് അത്യാവശ്യം ദേഷ്യപ്പെട്ടു സംസാരിച്ചു
' 'അമ്മ എന്താ ഇങ്ങനെയൊക്കെ ചെയ്യുന്നത് അസുഖം വന്നാൽ ഹോസ്പിറ്റലിൽ പൊക്കൂടെ '
അവൾ എന്തൊക്കെയോ പറഞ്ഞു
'ആഹ് സഞ്ജു ചേട്ടാ അമ്മയെ ഒന്ന് ശ്രെദ്ധിച്ചേക്കണേ ' ഞാൻ ഇല്ലാത്തത് കൊണ്ട് ഒന്നും ശ്രെധിക്കില്ല
സഞ്ജു: ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് പൊയ്‌ക്കൊളം
പിന്നെ നിനക്കും ആർജ്ജുനും അവിടെ സുഖം തന്നെ അല്ലെ
അഹല്യ : ആ സുഖമാണ് ചേട്ടാ
അവൾ എന്തൊക്കെയോ പറഞ്ഞു phone cut ചെയ്തു
നാദിയ : ആരാടി വിളിച്ചത് ?
അഹല്യ : നിനക്ക് പരിചയം ഉള്ള ആളാണ് സഞ്ജു ചേട്ടൻ
നാദിയ : ഓ അഹമ്മദ് ഇക്കാടെ ഉപ്പ നോക്കി നടത്തുന്ന കടയുടെ owner അല്ലെ ?
അഹല്യ : ആ അതേ പുള്ളി അര്ജു ചേട്ടന്റെ ഒരു കസിനാണ്
അമ്മയെ ഒരു fuction ൽ ന്ന വീട്ടിലാക്കൻ വന്നപ്പോ വയ്യാത്ത കാരണം ഹോസ്പിറ്റലിൽ കാണിക്കൻ കൊണ്ടു പോയി എന്ന്
നാദിയ : അയ്യോ അമ്മക്ക് എന്ത് പറ്റി
അഹല്യ: ഏയ് ഞാൻ ഇന്ന് കാലത്തും സംസാരിച്ചതാണ് എനിക്ക് ജോലി ഷെറിയായി എന്നൊക്കെ പറഞ്ഞപ്പോ സന്തോഷിച്ച ആളാണ് കുഴപ്പം ഒന്നുമില്ല പനി എങ്ങാനും ആകും ,
നാദിയ : എന്നിട്ട്
💬 Comments
View all comments