Chapter Title : അഹല്യയുടെ ട്രെയിൻ യാത്ര [ആദിദേവ്]
അത്ര വലിപ്പം തോന്നിയില്ല എങ്കിലും ആവശ്യത്തിന് ഉണ്ട്. ലിപ്സ്റ്റിക്ക് ഇട്ട് ചുവപ്പിച്ച ചുണ്ടുകൾ. അഹല്യയെ പോലെ തന്നെ മാൻ കണ്ണുകൾ.
“ഹെയ് സിദ്ധാർഥ്, nice to meet you” ആർദ്ര എനിക്കു ഷെയ്ക് ഹാൻഡ് തന്നു പരിചയപ്പെട്ടു. മുന്നെ പരിചയം ഉള്ളപോലെ ആണ് അവൾ പെരുമാറിയത്
ഞങ്ങൾ മൂന്നുപേരും അർധരാത്രി പന്ത്രണ്ട് മണിയോയെ പൻവെലിൽ നിന്നും അന്ധേരിയിലേക്ക് പുറപ്പെട്ടു. മുൻ സീറ്റിൽ അഹല്യയും ഡ്രൈവിംഗ് സീറ്റിൽ അർദ്രയും പിൻസീറ്റിൽ ഞാനും ഇരുന്നു.
ഡ്രൈവിൽ കൂടുതലും സംസാരിച്ചത് അഹല്യയുടെ ഡാൻസ് പ്രോഗ്രാമിനെ പറ്റിയാണ്. കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ആർദ്ര ഉറക്കം വരുന്നു എന്നു പറഞ്ഞപ്പോൾ ഡ്രൈവിംഗ് ഞാൻ ഏറ്റെടുത്തു. റൂട്ട് നല്ല പരിചയം ഉള്ള ആർദ്ര മുൻസീറ്റിൽ ഇരുന്നു. പിറകിൽ അഹല്യയും.
ഞങ്ങൾ പതിയെ പരിചയപ്പെട്ടു. മുംബൈ മലയാളികൾ ആയ ഞങ്ങൾക്ക് മ്യുചൽ ഫ്രണ്ട്സ് ഉണ്ടെന്നും മനസ്സിലാക്കാൻ കഴിഞ്ഞു. കുറച്ച് ദൂരം മുന്നോട്ട് പോകവേ പെട്രോൾ അടിക്കാനും മൂത്രമൊഴിക്കാനും വേണ്ടി ഞങ്ങൾ ഒരു പെട്രോൾ പമ്പിൽ നിർത്തി. അഹല്യ നല്ല ഉറക്കം ആയിരുന്നു.
“സിദ്ധാർഥ്, ഇന്നത്തെ പകൽ അടിപൊളി ആയിരുന്നു, അല്ലേ?”
“എന്താ?”
“എനിക്കും അഹല്യയ്‌കും തമ്മിൽ മറകൾ ഒന്നുമില്ല. അവൾ എന്നോട് എല്ലാം പറഞ്ഞിരുന്നു.”
കാര്യം എനിക്കും അറിയാമെങ്കിലും ഞാൻ മറുപടി പറയാതെ അവളെ ഒന്നു തറപ്പിച്ചു നോക്കി
“ഇങ്ങനെ നോക്കാതെ. എനിക്കെല്ലാം എല്ലാം അറിയാം,” അഹല്യ തുടർന്നു.
“വേറൊരു കാര്യം കൂടെ ഉണ്ട്. ഇയാൾ മലയാളി ആണെന്ന് അഹല്യക്ക് നേരത്തേ മനസ്സിലായിരുന്നു. കാര്യം നടക്കാൻ വേണ്ടി അവളൊരു നമ്പർ ഇട്ടതാണ്.”
അത് എനിക്കൊരു ഷോക്ക്
💬 Comments
View all comments