0%

Chapter Title : അഹല്യയുടെ ട്രെയിൻ യാത്ര [ആദിദേവ്]

Author : kkstories Read All Parts 3.8K

പിന്നീട് എപ്പോഴോ ആർദ്രയുടെ കല്യാണം കഴിഞ്ഞെന്നു അഹല്യയുടെ സ്റ്റാറ്റസ് കണ്ടാണ് ഞാൻ അറിഞ്ഞത്. ലോക് ഡൗൺ സമയം പ്രോഗ്രാം ഒക്കെ കുറഞ്ഞപ്പോൾ അഹല്യ ദുബായിൽ എവിടെയോ ഡാൻസ് ടീച്ചർ ആയി ജോലി കിട്ടി പോയി. അവൾ അവിടെ തിരക്ക് ആയി. അതോടെ ക്രമേണ അവളുടെ കോൺടാക്റ്റ് ഇല്ലാതായി.

എന്തൊക്കെ ആണെങ്കിലും അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങൾ ഇന്നും മനസ്സിൽ ഒരു കുളിർമഴയാണ്.

ജീവിതം ചിലപ്പോ അങ്ങനെ ആണ്. പ്രതീക്ഷിക്കാതെ ചിലരൊക്കെ ലൈഫിൽ കയറി വരും. പ്രതീക്ഷിക്കാത്ത ചില സന്തോഷങ്ങൾ തരും. എന്നിട്ട് ഒരു യാത്ര പോലും പറയാതെ അങ്ങ് ഇറങ്ങിപ്പോവും. ആർദ്രയുടെയും അഹല്യയുടെയും കാര്യത്തിൽ എനിക്ക് സംഭവിച്ചത് അതാണ്. അവരിപ്പോ വിദേശത്ത് എവിടെയോ ആണെന്ന് അറിയാം. എവിടെ ആണേലും സന്തോഷമായി ജീവിക്കട്ടെ.❤️

💬 Comments

View all comments