0%

Chapter Title : അഹം 3 [നൈമ]

Author : Kambikathakal Read All Parts 2K

മനസിലായ പാത്തു ഞൊടിയിടയിൽ വാതിലിനു മുകളിലിട്ടിരിക്കുന്ന ടവൽ എടുത്തു പുതച്ചു .

"ആരാ ?" വാതിൽ തുറക്കാതെ അവൾ ഒരു ഭയത്തോടെ ചോദിച്ചു .ഞാൻ ഒരു നിമിഷം പകച്ചു നിന്നിരുന്നു .ഓടി മാറണോ അതോ അവളോട് എന്തേലും കള്ളം പറഞ്ഞു പിടിച്ചു നിൽക്കണോ ..ഞാൻ ആകെ പകച്ചു .കുറച്ചു സെക്കൻഡുകൾ വേണ്ടി വന്നു ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കാതെ ഓടി ഒളിക്കട മര പൊട്ടാ എന്ന് എന്റെ തല ചോറിലേക്ക് നിർദ്ദേശം വരാൻ .

ഓടിയൊളിക്കാൻ വേണ്ടി ഞാൻ ഒന്ന് തിരിഞ്ഞതും ദേ പുറകിൽ നിൽക്കുന്നു റംല ! പെട്ടു ...പെട്ടു ...പെട്ടു ..എന്ന് വിചാരിച്ചു ഞാൻ വീണ്ടും സ്തംഭിച്ചു നിൽക്കവേ മാറി നിൽക്ക്……. മാറി നിൽക്ക് എന്ന് റംല കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു .ഒന്നും മനസിലാവാതെ എന്റെ മുഖത്ത് ഒരായിരം എസ്പ്രെഷൻ ഇട്ട് ഞാൻ മണ്ടനടിച്ചു നിൽക്കവേ റംല എന്റെ അടുത്തേക്ക് വന്ന് എന്റെ കുളിപുരയുടെ അരികിലേക്ക് തള്ളി .

റംല എന്നെ തള്ളി മാറ്റിയതും പാത്തു വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു .ഭാഗ്യം അവളെന്നെ കണ്ടില്ല .റംലയുടെ തള്ളലിൽ അലിച്ചുംകെട്ടി വീണ ഞാൻ പതിയെ ഇഴഞ്ഞു കുളിപുരയുടെ പുറകിലേക്ക് ഒളിച്ചു .

"എന്താ ഇത്ത ഇവിടെ ?" ആകെ അങ്കലാപ്പോടെ പെട്ടെന്ന് നൈറ്റി ഇട്ട് കുളിമുറിയിൽ നിന്നിറങ്ങി വന്ന പാത്തു റംലയെ നോക്കി ചോദിച്ചു .

"നീ കുറെ നേരായില്ലേ കുളിക്കാൻ കയറിയിട്ട് ...കാണാതായപ്പോ വന്നതാ " ഭാഗ്യം റംല എന്നെ രക്ഷിച്ചു .പക്ഷെ പാത്തുവിന് എന്തോ അത് വിശ്വാസം വന്നില്ല .അവൾ ചുറ്റിനും

💬 Comments

View all comments