0%

Chapter Title : അഹം 3 [നൈമ]

Author : Kambikathakal Read All Parts 2.1K

"ഹരി ...മറ്റേ കൈക്കൂലി കാര്യം ഞാൻ വീണ്ടും പറയുകയാ ...ഹരിക്ക് വിശ്വാസമുണ്ടെൽ മാത്രം മതീട്ടോ ..."റംല എന്നെ നോക്കി പറഞ്ഞു .

"അതെന്താ റംല അങ്ങനെയൊരു സംസാരം ...എനിക്ക് റംലയെ നല്ല വിശ്വാസമാണ് .പക്ഷെ ഞാൻ പറഞ്ഞില്ലേ ഈ ഒന്നര ലക്ഷമൊക്കെ " ഞാൻ സംശയിച്ചു നിന്നു

"ഹരി ...അത് കൊടുത്താൽ ആ നിമിഷം പേപ്പർ ശരിയാവും ..പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ "റംല എന്റെ കൈ പിടിച്ചു

"അതിനു പൈസ വേണ്ടേ റംല ?"

"അതിനൊരു എളുപ്പ വഴി ഹരിയുടെ മുന്നിലില്ലേ ?” റംല എന്നെ നോക്കി

"എന്ത് വഴി ?"

"വക്കച്ചൻ അഡ്വാൻസ് തരാം എന്ന് പറഞ്ഞതല്ലേ ? അതിൽ നിന്ന് ഒന്നര എടുത്തു കൈക്കൂലി കൊടുത്താൽ പോരെ " അവൾ എന്റെ തോളിൽ കൈ വച്ചു "അല്ലേൽ ഒരു വഴി കൂടിയുണ്ട് ....എന്റെ ഈ മാലയും വളയും പണയം വച്ചാൽ "

"ഏയ്യ് അതൊന്നും വേണ്ട റംല .....റംലയ്ക്ക് അങ്ങനെ പറയാൻ തോന്നിയത് തന്നെ വലിയ കാര്യം " ഞാൻ റംലയുടെ കൈ പിടിച്ചു പറഞ്ഞു

"അതിനെന്താ ഹരി ...കച്ചോടം നടന്നിട്ട് എന്റെ സ്വർണം തിരികെ എടുത്തു തന്നാൽ മതി ...എനിക്ക് ഹരിയെ വിശ്വാസമാ "
"ഏയ് എന്നാലും ...അത് വേണ്ട റംല ...നമ്മൾ തമ്മിൽ കുറച്ചു ദിവസത്തെ പരിചയമല്ലേ ഉള്ളു " ഞാൻ അവളോട് പറഞ്ഞു

"അത്രേ ഉള്ളു നമ്മൾ തമ്മിൽ ?" റംല എന്റെ കണ്ണിൽ നോക്കികൊണ്ട് ഒന്ന് പുഞ്ചിരിച്ചു . എനിക്കും ഒന്നും മറുപടി ഉണ്ടായിരുന്നില്ല .അവൾ എന്നിലേക്ക് പയ്യെ

💬 Comments

View all comments