0%

Chapter Title : അഹം 3 [നൈമ]

Author : Kambikathakal Read All Parts 2.1K

ഇങ്ങള് ഈ പണി കാണിക്കണേ ?"

അവളോട് ഒന്നും മിണ്ടാതെ ഞാൻ ചമ്മി നിന്നതേയുള്ളൂ .

"ഇങ്ങളുടെ ഇത്തയായുള്ള ഈ കൂട്ട് കെട്ട്‌ അത്ര നല്ലതല്ലാട്ടോ.അവരെ അങ്ങനെ കണ്ണടച്ച് വിശ്വസിക്കേണ്ട”

“ആരെ വിശ്വസിക്കണമെന്ന് ഞാൻ തീരുമാനിച്ചോളാം, നീ എന്നെ പഠിപ്പിക്കേണ്ട " ഞാൻ അവളെ നോക്കി കണ്ണുരുട്ടി

“ഇനി ഇങ്ങനെ നിങ്ങളെ ഇവിടെ കണ്ടാൽ ഈ പാത്തൂന്റെ സ്വഭാവം ഇങ്ങള് അറിയും പറഞ്ഞേക്കാം " എന്ന് പറഞ്ഞ് അവൾ അകത്തേക്ക് കയറി പോയി .

കോപ്പ് ആകെ നാണക്കേടായി ..

പിറ്റേന്ന് രാവിലെ തന്നെ ജോണി ചേട്ടനെ വിളിച് വക്കച്ചന്റെ കൈയിൽ നിന്ന് അഡ്വാൻസ് വാങ്ങണ കാര്യം സെറ്റ് ആക്കാൻ പറഞ്ഞു .കൈക്കൂലി കാര്യം ഞാൻ പുള്ളിയോട് പറഞ്ഞിരുന്നില്ല .

അമല തന്റെ പപ്പയോടു കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും , പപ്പ എന്താന്ന് വച്ചാൽ ചെയ്യാമെന്നു പറഞ്ഞിട്ടുണ്ടെന്നും മെസ്സേജ് അയച്ചു . ഞാൻ തിരിച്ചു താങ്ക്‌സും . രാവിലെ പാത്തു വന്ന് ഭക്ഷണങ്ങൾ വച്ച് പോയെങ്കിലും എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ മടിയായിരുന്നു .

ഉച്ച ആയപ്പൊളേക്കും ജോണി ചേട്ടൻ എന്നെയും കൊണ്ട് വക്കച്ചന്റെ അടുത്തേക്ക് ചെന്നു .പൈസ റെഡി .ബ്ലാക്ക് ആണ് .പത്തു ലക്ഷം ഒരു ബാഗിൽ .ഒരു മുദ്ര പേപ്പറിൽ എന്റെ പേരിൽ കരാറും ഒപ്പിട്ട് കൊടുത്തു .അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആധാരാമാക്കാമെന്നും ഞാൻ ഉറപ്പ് നൽകി .

പത്തു ലക്ഷം ! ഞാൻ ആദ്യമായാണ് അത്രയും പണം ഒരുമിച്ചു കാണുന്നത് .എന്റെ മുന്നിലിരിക്കുന്ന ടൂറിസ്റ് ബാഗിൽ നിന്ന് എനിക്ക് കണ്ണെടുക്കാനായില്ല .പണം റെഡി ആയെന്ന് ഉച്ചയ്ക്ക്

💬 Comments

View all comments