Chapter Title : അഹം 3 [നൈമ]
മുതലാക്കണം !
അടുത്ത നിമിഷം ഞാൻ ഇന്നലത്തെ പോലെ ബൈക്കുമെടുത്ത് റംലയെ കാണാൻ പാഞ്ഞു .പൊടി മഴയും ഇരുട്ടുള്ള വഴിയും ഞാൻ ഗൗനിച്ചില്ല .കിട്ടിയാൽ ഇന്നലത്തെ പോലെ ആ പശു തൊഴുത്തിലിട്ട് ഒന്നൂടെ ഉഫ് !!! ഇന്നലത്തെ പോലെ തന്നെ ഖദീജയുടെ വീടിന്റെ അടുത്തുള്ള വാഴ തോട്ടത്തിൽ വച്ച് ഞാൻ റംലയെ ഫോൺ ചെയ്തു .റിങ് ചെയ്യുന്നില്ല !കോപ്പ് ! ഫോൺ നോട് റീച്ചബിൾ ! ഞാൻ കുറച്ചു നേരം കൂടി അവിടെ തന്നെ പതുങ്ങിയിരുന്ന ശേഷം ഒന്നുകൂടെ അവളെ വിളിച്ചു നോക്കി ...ഇല്ല കിട്ടുന്നില്ല !
മാങ്ങാത്തൊലി ...മഴയാണേൽ കൂടി വരുന്നുണ്ട് .ഞാൻ പതുങ്ങി പതുങ്ങി ഇന്നലത്തെ കാലി തൊഴുത്തിലേക്ക് കയറി നിന്നു .രാത്രി ഏകദേശം പതിനൊന്നു മണിയായി കാണും .പക്ഷെ എല്ലാവരും ഉറങ്ങിയ മട്ടാണ് .
ഇന്നലത്തെ പോലെ ജനാലകൾ എല്ലാം അടഞ്ഞു കിടക്കുവാണ് മുറികളിൽ ഒന്നിലും വെളിച്ചവുമില്ല . ഇതിലിപ്പോ ഏതേലും ജനാല മുട്ടി നോക്കിയിട്ട് അത് റംല അല്ലെങ്കിൽ ആകെ പണിയുമാവും ! കോപ്പ് !തിരികെ പോയേക്കാം ! ഷേയ് ആശിച്ചും പോയി ! ഞാൻ വീടിന്റെ മറു ഭാഗത്ത് ഏതേലും മുറിയിൽ വെളിച്ചമുണ്ടോ എന്ന് നോക്കാൻ വീടിന്റെ ഓരം പറ്റി കാലനക്കം കേൾപ്പിക്കാതെ നടന്നു .അപ്പോളാണ് വീടിന്റെ പുറകിലായി ഒരു പത്തു അടിയോളം നീങ്ങി ഒരു കുളിപ്പുര കണ്ടത് .അതിനകത്തു വെളിച്ചമുണ്ട് .അതിന്റെ വാതിലിൽ ഏതാനും വസ്ത്രങ്ങൾ തൂങ്ങി കിടക്കുന്നു .ആരോ കുളിക്കാനായി തന്റെ ദേഹത്ത് വെള്ളമൊഴിക്കുന്ന ശബ്ദവും നന്നേ കേൾക്കാം .ഇനി റംല എങ്ങാനും ?
ഓഹ് റംല
💬 Comments
View all comments