0%

Chapter Title : അഹം 3 [നൈമ]

Author : Kambikathakal Read All Parts 3.1K

എന്റെ ഉച്ചിയിലേക്ക് ഇരച്ചു കയറി .ഒരു നിമിഷം അവളുടെ നഗ്‌ന ശരീരം ഉളിഞ്ഞു നോക്കിയത് മോശമായി പോയി എന്ന ചിന്ത എന്റെ മനസ്സിൽ വന്നെങ്കിലും അടുത്ത നിമിഷം ഇവിടെ വന്ന അന്ന് മുതൽ എന്നോട്  കൊമ്പു കോർക്കുന്ന ആ കൊച്ചു കുരിപ്പിന്റെ നൂൽബന്ധമില്ലാതെ ശരീരം എന്റെ അണ്ടിമണികളെ കുളിരു കോരിച്ചു .ഒന്ന് ഏറു കണ്ണിട്ട് നോക്കിയുള്ളൂ എങ്കിലും എന്തൊരു അഴകൊത്ത ശരീരം ! എന്ത് വെളുപ്പാ അവളുടെ ശരീരത്തിന് !

ഇത്രയും നാള് ഞാൻ വെറുത്ത  തള്ളയുടെ മകളാ...നാണമില്ലേ അവളുടെ ശരീരം ഉളിഞ്ഞു നോക്കാൻ എന്ന ചിന്ത എന്റെ മനസ്സിൽ വന്നെങ്കിലും ആ ചിന്തയ്ക്ക് അധികമായുസ്സുണ്ടായിരുന്നില്ല . ഒന്നൂടെ നോക്കുന്നതിനെന്താ തെറ്റ് ? ഞാൻ ഫോട്ടോയോ വീഡിയോയോ ഒന്നുമെടുക്കുന്നില്ലല്ലോ ! ഒരു അവസരം കിട്ടി , അതങ്ങു മുതലാക്കുന്നു അല്ല പിന്നെ !

അതെ ..എന്റെ കാമം ധര്മ ബോധത്തെ വിജയിച്ചു .ഞാൻ എന്റെ കണ്ണുകൾ ഒന്നുകൂടി ആ വാതിലിനും ഭിത്തിയ്ക്കും ഇടയിലുള്ള വിടവിലേക്ക് ചേർത്തു .വെള്ളത്തുള്ളികൾ ദേഹത്ത് തട്ടി തെറിക്കുന്നപാത്തുവിന്റെ ആ ഉടലിലേക്ക് എന്റെ കണ്ണുകൾ തുറിച്ചു .

അവളുടെ ചെറിയ കണ്ണുകളിൽ അപ്പോളും ഒരു കുസൃതി ചിരിയുണ്ടായിരുന്നു .ചെറിയ ചുണ്ടുകളിൽ ഒരു മൂളി പാട്ടും .നല്ല വട്ട മുഖം -നന്നേ വെളുത്തിട്ട് തന്നെ !.അവളുടെ പുറം ഭാഗം പകുതി വരെ നീണ്ടു കിടക്കുന്ന മുടികൾ നനഞ്ഞു ഒട്ടി കിടക്കുവാണ് .അതികം തടിയില്ലാത്ത നീളൻ കൈകൾ , നഖങ്ങൾ ചുവന്ന നിറത്തിലുള്ള നെയിൽ പോളിഷ് ഇട്ടിട്ടുണ്ട് .കൈകളിലെ ചെറു രോമങ്ങൾ അവളുടെ ഉടലിന്റെ ഭംഗി വര്ധിപ്പിക്കുന്നുണ്ട്

💬 Comments

View all comments