0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.1K

എന്ന ഭാവേനെ ഒരു ചമ്മിയ ചിരി പാസ്സാക്കി തല ചൊറിഞ്ഞു  മുന്നോട്ട് നടക്കവേ അമലയും എൽനയും അടക്കി ചിരിക്കണ കേട്ടു .എന്റെ പുറകിലായി നടക്കുന്ന അവരും ആ കാഴ്ച്ച കണ്ടിരിക്കണം .

"പാവം അങ്ങേര് എന്നെ പ്രാകുന്നുണ്ടാവും "ഞാൻ ഒന്ന് തല ചിരിച്ചു അടക്കം പറഞ്ഞു . അമലയും എൽനയും അത് കേട്ട് കുടു കൂടാ ചിരിയും , ഒപ്പം അമല എന്റെ കൈയിൽ പിടിച്ചു ഒരു നുള്ളു തന്നു "നേരെ നോക്കി ഒന്ന് അനങ്ങി നടക്ക് " അവളെന്നോടായി പറഞ്ഞു .

ഓഹ് ഭാഗ്യം .അപ്പൊ മേരി ചേച്ചിയുടെ സീൻ പിടിച്ചത് അമല കാര്യാമാക്കിയിട്ടില്ല .

ഞങ്ങളുടെ ട്രെയിനിന്റെ ഒരു അറ്റത്തെത്തി. പുറത്തു മഴ കനക്കുന്നു .ഇനി താഴെ ഇറങ്ങി കുറച്ചു നടന്നാൽ പ്ലാറ്റഫോം .പ്ലാറ്റഫോമിന്റെ അങ്ങേ തലയ്ക്കൽ ഞങ്ങൾ നേരത്തെ വെള്ളമടിച്ച നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ .

"പെട്ടെന്ന് ഇറങ്ങി ഓടണം. അല്ലേൽ നനഞ്ഞു കുളിക്കും" മഴ നോക്കി എൽന പറഞ്ഞു .

'കുപ്പിയും കൊണ്ട് ഓടാനോ ?" അമലയുടെ  കൈയിലിരിക്കുന്ന കുപ്പി നോക്കി ഞാൻ പറഞ്ഞു

"അതിനു വഴി ഉണ്ട് .പക്ഷെ ശ്രദ്ധിക്കണം .നമ്മൾ മറ്റേ ട്രെയിനിലേക്ക് കയറി പോവുന്നത് ആരും കാണരുത് .ഇവിടെനിന്ന്‌ ഇറങ്ങി പ്ലാറ്റുഫോമിൽ ചെന്നിട്ട് നമ്മൾ ഓരോരുത്തരായി ആരും കാണാതെ പല സമയത്തു മറ്റേ ട്രെയിനിൽ കയറണം "അമല പറഞ്ഞത് കേട്ട് ഞാനും എൽനയും തലയാട്ടി .

"നീ ഒരു കുപ്പി വെള്ളം കൂടി വാങ്ങിയേര് " എൽനയെ നോക്കി അമല പറഞ്ഞു

"അപ്പൊ കുപ്പി ?" എൽന അമലയോട്

💬 Comments

View all comments