0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.1K

അമല അവളുടെ മുടി കൊതികൊണ്ട് ചോദിച്ചു .

"ഇല്ല ...ഇവിടെ എങ്ങാനും ആർന്നു "ഞാൻ കുപ്പി തപ്പുന്ന ഭാവേനെ അവിടെയൊക്കെ ഒന്ന് നോക്കി .

അമല എന്റെ നേരെ നടന്നു വന്നു "പൊന്നു മോനെ വിളവിറക്കല്ലെ , എന്റെ സീൻ പിടിക്കാൻ വന്നതല്ലേ ?"

"അയ്യേ അമല എന്താ ഈ പറയണേ " ഞാൻ പറയാൻ തുടങ്ങിയതും അവൾ എന്റെ ദേഹത്തോട് അടുത്ത് നിന്ന് കണ്ണിലേക്ക് ചൂഴ്ന്നു നോക്കി ഇപ്പൊ പറയടാ എന്ന മട്ടിൽ നിന്നു . സത്യം പറഞ്ഞാൽ എനിക്ക് കുറച്ചു നേരം ഒന്നും മിണ്ടാൻ പറ്റിയില്ല . അമല നല്ല തന്റേടം ഉള്ള കരുത്തുള്ള പെണ്ണാണ് .ഉടായിപ്പ് നടക്കില്ല എന്ന് എനിക്ക് വ്യക്തമായി .എന്നാ പിന്നെ മറ്റേ നമ്പർ ഇടാം എന്ന് എന്റെ മനസ് പറഞ്ഞു . എന്നെ തന്നെ നോക്കി നിൽക്കുന്ന അമലയോടു ഞാൻ ശബ്ദം നല്ല സോഫ്റ്റ് ആക്കി പറഞ്ഞു .

"അമലാ .പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് . യു ഗോട് ആൻ അമേസിങ് ബോഡി "

"ഹി ഹി ഹി . ഫ്ലിര്ട്ടിങ് ?" അമല ഒന്ന് മാറി നിന്ന് ചിരിച്ചു .

ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു നിന്നു . ഉടനെ അമല എന്റെ നേരേയ്ക്ക് ചാടിയടുത്തു .എന്റെ ഇരു തോളുകളിലും കൈ വച്ച് എന്റെ നേരെ കണ്ണിൽ നോക്കി നിന്നു . " എങ്ങനെ അപ്പൊ ഞാൻ നല്ല സെക്സി ആണോ ?" അമല എന്നെ നോക്കി ചോദിച്ചു

എന്താണാവോ ഇവളുടെ ഭാവം എന്നറിയാതെ ഞാൻ

💬 Comments

View all comments