0%

Chapter Title : അഹം [നൈമ]

Author : Kambikathakal Read All Parts 3.1K

ചൂണ്ടി ചോദിച്ചു .

"പിന്നെ ..എനിക്കെന്തിന് പേടി ..."ഞാൻ അമലയോടു പറഞ്ഞെങ്കിലും നുണ എന്ന മട്ടിൽ അവള് ഒന്ന് ഇളിച്ചു . പിന്നീട് അവളൊന്നും ചോദിച്ചില്ല .ഏതാനും നിമിഷം നിശബ്ദത .

"എടൊ ..ഞാൻ ഈ ബാംഗ്ലൂർ ആണ് പഠിച്ചതെങ്കിലും അങ്ങനെ അടി പിടി കേസിനൊന്നും പോയിട്ടില്ല .അച്ഛൻ ഞങ്ങളെയിട്ട് പോയപ്പോ മുതൽ ശത്രുക്കളായി മനസ്സിൽ കാണുന്ന അവരുടെ അടുത്ത് പോയി സംസാരിക്കാനും പിന്നെ എനിക്കറിയാത്ത ഈ കച്ചോടവും .പേടിയില്ല , ഉള്ളിലൊരു ...എന്താ ഇപ്പൊ പറയുക "

"ഭയം അല്ലെ ?" അവൾ ചോദിച്ചു

"അതെ "

"ആഹ് അത് തന്നെയാ ഈ പേടിയും "അവൾ എന്നെ ആക്കികൊണ്ട് ഒന്ന് പറഞ്ഞു . "ഈ കുരിപ്പ് " ഞാൻ അവളെ നോക്കി ചിരിച്ചു .

"എടൊ..എനിക്കീ പൊക്കവും ലൂക്കും ഒക്കെയേ ഉള്ളു .എന്തോ ഈ യാത്ര തുടങ്ങിയപ്പോ മുതൽ ഒരു കോൺഫിഡൻസ് കുറവ് " ഞാൻ പുറത്തേക്ക് നോക്കി പറഞ്ഞു കഴിഞ്ഞതും അമലയെ നോക്കാൻ തല തിരിക്കവേ അവൾ നേരെ എന്റെ മുന്നിലേക്ക് വളരെ അടുത്തു നിന്നിരുന്നു .ഞാൻ എന്തേലും ചിന്തിക്കും മുന്നേ വാതിലിനരികിൽ ചാരി നിൽക്കുന്ന എന്റെ തലയിൽ മുടികളിലൂടെ അവളുടെ ഒരു കൈ ഓടി അവൾ അവളുടെ ചുണ്ടുകൾ എന്നിലേക്ക് ചേർത്തിരുന്നു .ആദ്യം എനിക്കനുഭവപ്പെട്ടത് ഞാൻ തന്നെ പകർന്നു നൽകിയ വോഡ്കയുടെ രുചിയാണ് .അതിനു ശേഷം അവളുടെ ചുണ്ടിന്റെ രുചിയും .എന്താണ് നടക്കുന്നതെന്ന് എന്റെ മനസ്സ് പ്രോസസ് ചെയ്യും മുന്നേ തന്നെ അമല എന്റെ അധരങ്ങൾ രണ്ടും മാറി മാറി ചപ്പിയെടുടുത്തു .കീഴ്ചുണ്ടും

💬 Comments

View all comments