Chapter Title : അഹം [നൈമ]
ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ അറിഞ്ഞു .കാരണം ആ മൈരൻ എനിക്ക് വരാനുള്ള ദിവങ്ങളിൽ ഒരു എട്ടിന്റെ പണിയാവുമെന്നു ഞാൻ അറിഞ്ഞിരുന്നില്ല !.
ഉച്ച കഴിഞ്ഞാണ് കണ്ണ് തുറന്നത് !ഇന്നലെ നേരെ കയറി കിടന്ന് നല്ല ഉറക്കമായിരുന്നു .ജോസപ്പേട്ടൻ പതിവ് പോലെ രാവിലെ തന്നെ അടിച്ചു ഫിറ്റ് ആയി .അപ്പുറത്തെ ബോഗിയിൽ ഒരു കൂട്ടുകാരനെ കിട്ടി .അവിടെയിരുന്നു അടി തന്നെ .ഞാൻ കുറച്ചു നേരം കൂടി കണ്ണ് തുറന്നു കിടന്നു .
"ഹെലോ ..."അമലയാണ് "പത്തങ്ങാടി എത്താറായി .ഉറങ്ങുവാണേൽ വിളിക്കാൻ വന്നതാ "അമല എന്റെ മുടിയിൽ തലോടി പറഞ്ഞു .ഞാൻ പെട്ടെന്ന് ചാടി എഴുനേറ്റ് എന്റെ ബാഗ് ഒന്നൂടെ നോക്കി .അപ്പർ ബർത്തിൽ എൽന നല്ല ഉറക്കമാണ് .
"ക്ഷീണം കാണും "എൽനയെ നോക്കി അമല ഒരു കള്ള ചിരിയോടെ എന്നോട് പറഞ്ഞു .സ്റ്റേഷൻ അടുക്കാറായി .മേരി ചേച്ചി അവിടെയില്ല . ഞാൻ എൽനയെ തട്ടി വിളിച്ചു .എന്തോ അവളോട് യാത്ര പറയാതെ പോവാൻ ഒരു മടി .
"ഞാൻ പൂവാട്ടോ " കണ്ണു തുറന്ന എൽനയോട് ഞാൻ പറഞ്ഞു .അവൾ ശരി എന്നോണം ഒരു ചെറു ചിരിയോടെ തലയാട്ടി .പാവം ഇന്നലത്തെ ശീലമില്ലാത്ത വെള്ളമടിയും പിന്നെ കളിയും ,പെണ്ണ് തളർന്നു .
ഇറങ്ങാനായി വാതിലിനരികിലേക്ക് ഞാൻ ബാഗുമായി നടന്നു .ട്രെയിന്റെ വേഗത കുറഞ്ഞു .എന്റെ പുറകെ അമലയും .എന്തോ അവളോട് യാത്ര പറയാൻ ഒരു മടി .ഞങ്ങൾ പരസ്പരം കുറച്ചു നേരം ഒന്നും മിണ്ടിയില്ല .
"എടൊ ...എല്ലാം നന്നായി വരും ...തൻറെ പ്രശ്നങ്ങൾ എല്ലാം തീരും
💬 Comments
View all comments