← Back to അഹം [നൈമ]

Comments

അഹം [നൈമ] · approved reader discussion

manthrikumaran • 04-08-2025 12:32

സൂപ്പർ ആയിട്ടുണ്ട് ...നല്ല ഒഴുക്കുള്ള എഴുത്തു...

Vishnu • 28-07-2025 16:15

❤️👌

നൈമ • 28-07-2025 22:50

Thanks

കുട്ടപ്പായി • 23-07-2025 11:48

അടിപൊളി.... വളരെ വളരെ നന്നായി... കൂടുതൽ വരട്ടെ.. സൂപ്പർ 🌹❤️🌷🌺🙏

നൈമ • 28-07-2025 22:50

Thanks

Shinu • 12-07-2025 06:21

Super ആയിട്ടുണ്ട് പാർട്ട് 2 വായിച്ചതിനു ശേഷം ആണ് പാർട്ട് 1 വായിക്കുന്നെ. താങ്ക്സ് ബ്രോ. Keep it up.

നൈമ • 12-07-2025 12:16

Thanks a lot

യാമിക • 12-07-2025 04:09

ഒന്നും പറയാൻ ഇല്ല മാഷേ കിടിലം 🤗💞💃🏻

നൈമ • 12-07-2025 12:16

Thanks a lot

Jaki • 12-07-2025 01:13

Super hot scenes narration realistic mood outstanding marvelous fantastic 😍

നൈമ • 12-07-2025 04:08

Thanks alot. Please read next part too...Its already published

Neyyaattinkara kuruppu 😎😎😎 • 11-07-2025 06:45

Super bro....

നൈമ • 11-07-2025 23:09

Thank You

ആദം • 09-07-2025 06:23

കഥ കൊള്ളാം നല്ല ഫ്ലോ ഉണ്ട്, സൂപ്പർ ആയിട്ടുണ്ട്

നൈമ • 10-07-2025 00:55

Thanks

ആദം • 09-07-2025 06:23

കഥ കൊള്ളാം നല്ല ഫ്ലോ ഉണ്ട്, സൂപ്പർ ജോബ്

Rahul • 08-07-2025 12:01

Super story next part eppo varum?

നൈമ • 10-07-2025 00:56

One week nu ullil set aakkaam

Rosy • 08-07-2025 07:35

Naima, your entry is grand 🤛🏻
That’s an awesome feat — and just the beginning, I’m sure🌹

വല്ലാത്ത റിയലിസ്റ്റിക് ആയ ഒരു ഫീൽ തന്നെയായിരുന്നു... അവസാനം വരെ എൻജോയ് ചെയ്തു, തീർന്നപ്പോ, തീർന്നു എന്നുള്ള ഒരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളൂ🫤.
ഇനിയുള്ള അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു, ഇതുപോലെതന്നെ അടിപൊളിയായി, 10-12 part ആയി മുന്നോട്ട് പോകട്ടെ 😍🌺.
ഉടനെ വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കും ഞങ്ങൾ

നൈമ • 10-07-2025 00:56

Thanks a lot Rosy! I really appreciate your time and comment

എബിൻ • 08-07-2025 02:13

നൈമാ കിടു. ഈ പേര് വേറെ ഏതോ ഒരു സ്റ്റോറിയിൽ കണ്ടല്ലോ

നൈമ • 11-07-2025 04:05

Hi Ebin, No, This is my first time.

T jith • 08-07-2025 00:59

കഥ നന്നായിട്ടുണ്ട്. തുടർന്നും എഴുടുമെന്നുകരുടുന്നു.എഴുതണം ഇനിയും ഒരുപാട് കളികൾ വേണം. അച്ഛന്റെ രണ്ടാമത്തെ ഭാര്യയെ pannipolich ആ സ്വത്തുക്കൾ കൈകളാകണം . തുടർന്നുള്ള കഥക്കായി കാത്തിരിക്കുന്നു

നൈമ • 10-07-2025 01:00

Thank You

സച്ചി • 07-07-2025 00:32

എന്താ സഹോ പറയാ
വല്ലാത്തൊരു ഫീൽ ആയിരുന്നു കഥ വായിക്കാൻ
കഥയിലങ്ങു മുഴുകി ഇരുന്നുപോയി
അമലയും എൽനയും മനസ്സ് കയ്യടക്കി
അടുത്ത പാർട്ടിൽ അവരെ മിസ്സ്‌ ചെയ്യും
അവനു പോകുമ്പോ മേരി ചേച്ചിയോട് കൂടെ യാത്ര പറയായിരുന്നു
അവർക്ക് ചെറിയ പോർഷനെ ഈ പാർട്ടിൽ ഉള്ളേലും ആ പോർഷനിൽ അവരും നൈസായിരുന്നു
അമലയുടെയും ഹരിയുടെയും കളിയിലേക്ക് എത്തിയതും പതുക്കെ അതിലേക്ക് എൽന വന്നതും പെർഫെക്ട് ആയിരുന്നു

നൈമ • 07-07-2025 01:13

വായിക്കാൻ സമയം മാറ്റി വച്ചതിനും  അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി സഹോ.

സച്ചി • 07-07-2025 06:31

ഒരു കാര്യം ചോദിക്കാൻ വിട്ടു
ഒരു കുഞ്ഞിനേയും കൊണ്ട് ഒരു ദമ്പതികൾ ഉണ്ടായിരുന്നില്ലേ? അവൻ ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോ അവരുടെ മുലകുടി അവൻ കണ്ട ദമ്പതികൾ?
മറ്റേ ട്രെയിനിൽ വെച്ചു കളിയെല്ലാം കഴിഞ്ഞതിന് ശേഷം അവൻ തിരിച്ചു ട്രെയിനിലേക്ക് കയറിയപ്പോ അവരെക്കുറിച്ച് പറഞ്ഞത് കണ്ടില്ലല്ലോ
അവരുടെ ഭാഗം പാസ്സ് ചെയ്യുമ്പോ അങ്ങോട്ട് ഒരു നോട്ടം പോകേണ്ടതല്ലേ?
പിന്നീട് അവൻ ട്രെയിനിൽ നിന്ന് ഇറങ്ങുന്നത് വരെ അവരെക്കുറിച്ച് എവിടെയും പറഞ്ഞത് കണ്ടില്ല

നൈമ • 11-07-2025 23:10

Hi സച്ചി , കഥയുടെ അടുത്ത ഭാഗം വന്നിട്ടുണ്ട് .അത് വായിക്കുമ്പോൾ താങ്കളുടെ സംശയത്തിന് കൂടുതൽ വ്യക്തതവരും എന്ന് വിചാരിക്കുന്നു .

kk • 06-07-2025 21:36

സൂപ്പർ story dear

നൈമ • 07-07-2025 00:49

Thanks Dear

Y D • 06-07-2025 17:09

അമല 🔥🔥 കൊച്ചിനെ അങ്ങ് ഇഷ്ടായി 🤗 അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു 😌

നൈമ • 07-07-2025 00:49

Thanks for your kind words!

ജീഷ്ണു • 06-07-2025 13:57

Super🥰

നൈമ • 07-07-2025 00:49

Thankuuu

Thunderbird • 06-07-2025 13:35

Hi Nima

It's really a promising start.
Feel like I am Hari.
Keep going.
And I don't think it's your 1st attempt.
All the best 👍

നൈമ • 07-07-2025 00:51

Hi, i used to write mainstream short stories few years back. But trust me, this is my first attempt to write an adult malayalam story. Thanks a lot for your feedback!!!

അമ്പാൻ • 06-07-2025 10:00

അടിപൊളി
😍😍😍
❤️❤️❤️
💕💕💕
🥰🥰🥰

നൈമ • 07-07-2025 00:52

Thanksss Ambaaaane!

Reader • 06-07-2025 09:59

Kollam bro...1st attempt aanennu parayilla

നൈമ • 07-07-2025 00:52

Thanks bro!

Teza Mariyam • 05-07-2025 19:43

Nice ❤️ തുടരണം👌

നൈമ • 06-07-2025 10:06

Thank You

മിക്കി • 05-07-2025 19:23

Nice starting..
Continue..
🤍❤️🤍

നൈമ • 06-07-2025 10:06

Thank You

Y D • 06-07-2025 17:10

മിക്കി ചത്തിട്ടില്ല എന്ന് അറിഞ്ഞതിൽ സന്തോഷം 😏

Rahul • 05-07-2025 17:33

ആദ്യ ശ്രമം ആണെന്ന് എഴുത്ത് കണ്ടാൽ പറയില്ല, അത്രക്കും അടിപൊളി ആയിരുന്നു..
അടുത്ത ഭാഗം വേഗം വേണം ❤️❤️❤️

നൈമ • 06-07-2025 01:30

Thanks a lot...അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുകയാണ്.

daada • 05-07-2025 17:24

kidu 🔥

നൈമ • 06-07-2025 01:30

Thank You.

ജോസ് • 05-07-2025 15:48

ഒരു രക്ഷയുമില്ല ബ്രോ
ഞാൻ ഇവിടെ അടുത്തിടെ വായിച്ച കഥകളിൽ ബെസ്റ്റ് കഥയിതാണ്
കഥയുടെ ഡെവലപ്പ്മെന്റൊക്കെ കിടിലോസ്കിയാണ്

നൈമ • 06-07-2025 01:31

എനിക്ക് വളരെയധികം സന്തോഷമുണ്ടാക്കിയ അഭിപ്രായമാണ്  നിങ്ങളുടേത് .നന്ദി

നബീൽ • 05-07-2025 15:23

നല്ല സയമ്പൻ ഐറ്റം. കാര്യങ്ങൾ അങ്ങനെ വന്ന് വീഴുവല്ലേ. പെണ്ണായാലും മണ്ണായാലും കണ്ടറിഞ്ഞ് കയ്യിലാക്കുന്ന മാരക മന്ത്രവിദ്യ ഈ ഹരിവരിന്ദ്രൻ ഇതിനകം പഠിച്ചെടുത്തോ

നൈമ • 06-07-2025 01:31

Thanks Nabeel

Aarav • 05-07-2025 13:55

Ente mone range kadha. you are absolutely lit bro. Oru apeksha maathram Amalayumaayi Hari onnikkanam, please bro please. Njan ithuvare vaayichathil  Vichy ente fav story enna oru reethiyilekk ee kadha aduthu kondirikkuanu. Thikachum vyekthi paramaya abhiprayam maathram. Adutha part udane thanne undakumennu vishwasikkunnu. Sasneham Aarav.

നൈമ • 06-07-2025 01:32

വളരെയധികം നന്ദി ബ്രോ . താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു .അടുത്ത ഭാഗത്തേക്ക് നീങ്ങുമ്പോൾ ഏകദേശ ധാരണ മനസിലാവും എന്ന് വിചാരിക്കുന്നു . നന്ദി

Arrow • 05-07-2025 13:32

Poli Sanam please continue......

നൈമ • 06-07-2025 01:34

Thanks

ചുടുകാട്ടിലെ പൊറുതിക്കാരൻ • 05-07-2025 12:31

അടിപൊളി.
ശരിക്കും അടിപൊളി
ഒരു പുതു കഥയുടെ എല്ലാ ഫീലും ഒണ്ട്

നൈമ • 06-07-2025 01:34

Thank You

ജാക്സി • 05-07-2025 12:22

പൊളിച്ചു. നല്ല രീതിയിൽ എഴുതി. അടിപൊളി സ്റ്റോറി. കളിയെല്ലാം അടിപൊളി ആയിരുന്നു. തുടർന്നും ഇതുപോലെ എഴുതുക.കൂടെ ഉണ്ടാകും
സ്നേഹത്തോടെ ജാക്സി 🥰

നൈമ • 06-07-2025 01:35

വളരെയധികം നന്ദി !!!

Amal Srk • 05-07-2025 11:26

കുറേ കാലത്തിനു ശേഷം ഒരു നല്ല കഥ വായിച്ചു. എഴുത്തു തുടരുക ❤

നൈമ • 06-07-2025 01:35

Thanks for your comment. I really appreciate it!!!

FrankyMartinez • 05-07-2025 09:51

Polichu.... Thudaru...

നൈമ • 06-07-2025 01:36

Thank You!

Gfshfeek • 06-07-2025 09:33

അടിപൊളി bro.... ഉറപ്പായിട്ടും ബാക്കി നന്നായി സമയം എടുത്തു ഇതുപോലെ എഴുതണം...

നൈമ • 07-07-2025 00:53

Thaaank you

Pavam • 05-07-2025 09:41

Nalla visual story telling,
Keep continuing man

നൈമ • 06-07-2025 01:36

Thankssssss