അഹമ്മദാബാദിൽ ഞങ്ങൾ 3 [VICKY AHD]
📝 Ongoing
👁 380.3K views ❤ 608 likes 💬 24 comments
അഹമ്മദാബാദിൽ ഞങ്ങൾ 3
Ahmedabadil njangal 3 | Author : VICKY AHD
[ Previous Part ] [ www.kkstories.com ]
വീണ്ടും ഒരു പ്രഭാതം ..
ഓഫീസിൽ ഇരുന്നു ഫയലുകൾ ചെക്ക് ചെയ്യുകയായിരുന്നു . അപ്പോഴാണ് സൗമ്യയുടെ ഫോൺ അടിക്കുന്നത് . സാധാരണ അവൾ ഫോൺ വിളിക്കാത്തതാണ് എന്തെങ്കിലും ഉണ്ടെങ്കിൽ വഹട്സപ്പില് മെസ്സേജ് ഇടുകയാണ് പതിവ്. ഫോൺ അറ്റന്റ് ചെയ്തു .. എന്താടി ... ഏട്ടാ ഒന്നുമില്ല തിരക്കിലാണോ ..
അല്ല പറഞ്ഞോ
എന്റെ കൂടെ ജോലി ചെയ്ത വർഷയില്ലേ ...
ഹാ അവൾക്കെന്തു പറ്റി ..
അവളും അമലും തമ്മിൽ പ്രണയത്തിൽ ആയിരുന്നു .. അവർ ഇന്നലെ രജിസ്റ്റർ മാര്യേജ് കഴിച്ചു .
നല്ല കാര്യം .. കുട്ടികൾ ജീവിക്കട്ടെ ..
അതല്ല ഏട്ടാ
പിന്നെ..
അവന്റെ വീട്ടിൽ പ്രശ്നമാണ് . അവന്റെ അച്ഛൻ ഒരു ചൂടാനാണ് .. അയാൾ അവരെ വീട്ടിൽ കേറ്റിയില്ല . അവൻ വീട്ടുകാർ അറിയാതെ ആണ് ഇതെല്ലം ചെയ്തേ . അവന്റെ അച്ഛൻ അറിഞ്ഞപ്പോൾ വലിയ പ്രശ്നമായി. അവർ ഇപ്പോൾ കൂടെ വർക്ക് ചെയ്തിരുന്ന ഹരിയേട്ടന്റെ വീട്ടിലാണ് . പക്ഷെ അവിടെയും നില്ക്കാൻ പറ്റില്ല . അവരുടെ ഫാമിലി ഒക്കെ ഉള്ളതല്ലേ. എന്റെ കയ്യിൽ കിട്ടിയാൽ അവനെയും കൊല്ലും ഞാനും ചാകും . എന്റെ കൺവെട്ടത്തു കണ്ടു പോകരുത് എന്നൊക്കെ പറഞ്ഞു കൊലവിളി നടത്തുകയാ അവന്റെ അച്ഛൻ . ഷോപ്പിൽ ഒരുമിച്ചു ജോലി ചെയ്തു പ്രണയിച്ചത് കാരണം അവർക്കു ഇനി അവിടെ ജോലിയും കിട്ടില്ല ..
ഡീ ഡീ ഒരു മിനുട് .. നീ എന്താ 1980 ലെ വല്ല സിനിമ കഥയും പറയു
💬 Comments
View all comments