Chapter Title : ഐ സി യു വിലായ അച്ഛനും വീട്ടില്‍ തനിച്ചായ അമ്മയും [Mahesh]
ഞാന്‍ കുറച്ച് കഴിഞ്ഞ് നിന്റെ വീട്ടിലെത്തിച്ച തരാം' അവനെ തല്‍ക്കാലം പറഞ്ഞയച്ചു. തിരികെ വീട്ടില്‍ കയറിയപ്പോള്‍ അമ്മ അടുക്കളയിലാണ്. അമ്മയുടെ മുറി പരതുവാന്‍ ആരംഭിച്ചു. ഒരു രക്ഷയുമില്ല. എവിടെയാണെന്ന് കാണുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ പുറകില്‍ അമ്മയുടെ നിഴല്‍.
' എന്ത് തിരയുന്നത്? അമ്മയുടെചോദ്യം.
' അത്....ഒന്നുമില്ല...ഞാന്‍...വെറുതെ' ഞാന്‍ വിക്കി വിക്കി എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു.
' നീ തിരയുന്നത് നിന്റെ കിടക്കയ്ക്കടിയിലുണ്ട്. പിറ്റേന്ന്തന്നെ ഞാനവിടെ വെച്ചിരുന്നു' അമ്മ അല്‍പ്പം ചമ്മലോടെ പറഞ്ഞു. പിന്നെയൊന്ന് ചിരിച്ചു. എന്തോ എനിക്ക പറഞ്ഞറിയിക്കാനാകാത്ത സമാധാനം തോന്നി. ഞാനും ചിരിച്ചു.
' അത്, സുധീറിന്റേതാണ്. അവന് തിരിച്ച് കൊടുക്കണം' ഞാന്‍ പറഞ്ഞു.
രണ്ട് നിമിഷത്തെ മൗനം...
' അവന്റടുത്ത് വേറയുണ്ടെങ്കില്‍ വാങ്ങിച്ചോ...' അമ്മയുടെ മറുപടി...ഞാനാകെ ഞെട്ടിത്തരിച്ച് പോയി. അമ്മയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ സൂക്ഷിച്ച് നോക്കി. അമ്മ എന്റെ മുഖത്തേക്ക് നോക്കാതെ താഴേക്ക് നോക്കി നിന്നു....
(തുടരും...)
💬 Comments
View all comments