0%

Chapter Title : ഐഷാടെ പുതിയാപ്ല 4 [കൃഷ്‌ണേന്ദു]

Author : Kambikathakal Read All Parts 422

എന്നാലും"

" ഇക്കാക്ക് വേണ്ടേൽ വിട്. പിന്നെ ഇത് നടന്നാൽ ഇക്കാക്ക് കോഴിക്കോട്ടങ്ങാടീൽ ഒരു വിലസു വിലസാം. മൊതലാളി ആയിട്ട് "

" ഞാനൊന്ന് ശ്രമിക്കാം "

" ഇക്ക നന്നായിട്ട് ശ്രമിക്ക് "

" സരി "

" പിന്നിക്കാ ഇതിൽ ചെറിയൊരു പ്രശ്നം ഉണ്ട് "

" ന്താ? "

" ഞാൻ പണ്ടുതൊട്ടെ ബോംബെയ്‌യില് പുള്ളീടെ കൂടെ ആണ്. ആൾക്ക് അവിടെ ഇപ്പൊ എന്തോ ചില്ലറ പ്രശ്നങ്ങൾ ഒക്കെയുണ്ട്. അത്കൊണ്ട് കുറച്ചുനാൾ ഒന്ന് മാറിനിക്കണം. ഇവിടെ പുതിയാപ്ല ആയാൽ മൊതലാളി കുറച്ചുനാൾ ഇവിടെ നിക്കും"

" ഇവിടെ നിന്നാൽ ഒരുടെ ചെലവൊക്കെ ആര് നോക്കും "

" നിങ്ങള് നോക്കണം "

" ആയിന് കായെവിടെ "

" ഇക്കാ മൊതലാളി പെണ്ണിന് 50 പവനാ മഹറ് തരാന്ന് ഏറ്റത്. അതീന്നു കുറച്ചു വിറ്റാൽ പോരെ"

" 50 പവനോ " ബീരാന്റെ തൊണ്ട വരണ്ടു.

" ഇത് ഞമ്മള് ന്ത്‌ വന്നാലും നടത്തും. ഇയ്യ് ഓനോട്‌ ഇവിടെവരെ വന്നോളാൻ പറ "

" അങ്ങനെ വഴിക്ക് വാ ബീരാനിക്കാ. പിന്നെ വേറൊരു പ്രശ്നം ഉണ്ട് "

" ഇനീം പ്രസ്നമോ? "

" അതുപിന്നെ ബീരാനിക്കാ... മൊതലാളി പണ്ട് പെണ്ണുവിഷയത്തിൽ ഇത്തിരി മുന്നോട്ടാരുന്നു. ഒരു ചായ കുടിക്കാൻ ന്തിനാടാ ചായക്കട തുടങ്ങുന്നേ ഹൈദ്രോസെ എന്നു പറഞ്ഞു പെണ്ണുകെട്ടാതെ കളിച് നടന്നതാ. ഞാനായിരുന്നു പെണ്ണുങ്ങളെ എത്തിച്ചിരുന്നേ. മൊതലാളി ഇടക്ക് എനിക്കും ചാൻസ് തരും .ഇപ്പൊ വയസായപ്പോ ഒരു കൂട്ടുവേണോന്ന് ഒരു ആഗ്രഹം. അങ്ങനാ

💬 Comments

View all comments