0%

Chapter Title : ഐഷുന്റെ കക്കോൾഡ് ഹബ്ബി [Aish]

Author : kkstories Read All Parts 38.5K

നോക്കി അയാൾ അവനെ തന്നെ നോക്കി നില്കുന്നുണ്ടായിരുന്നു. എന്നെ മൈൻഡ് പോലും ചെയ്യുന്നില്ല അയാളുടെ കണ്ണുകളിൽ സന്തോഷത്തിന്റെ വല്ലാത്തൊരു തിളക്കം ഞാൻ കണ്ടു.. പെട്ടന്ന് അക്ഷയ് ഫയൽ കൊണ്ട് തിരിഞ്ഞു നടന്നു.

ടേബിളിന്റെ അടുത്ത് ചെന്നു ഫോണിൽ അതിന്റെ ഫോട്ടോ എടുക്കുന്ന കണ്ടു. എന്നിട്ട് റൂമിനു പുറത്തു ഇറങ്ങി ഡോർ അടച്ചു പോയി.. എനിക്ക് അവനെ ഓർത്തു അഭിമാനം തോന്നി.. അതെ സമയം ഞാൻ പതിയെ ആ ചെറ്റയെ നോക്കി ഇപ്പോൾ അയാളുടെ കണ്ണുകളിൽ നിരാശ നിഴലിക്കുന്നത് കാണാം അവൻ പോയ വഴി വാതിലിൽ തന്നെ നോക്കി നില്കുവാണ്.. അവൻ ഫ്ലാറ്റിന്റെ പുറത്തെ ഡോർ അടയ്ക്കുന്ന സൗണ്ട് കേട്ടപ്പോൾ അയാൾ പതിയെ പുറത്തു ഇറങ്ങി വന്നു..

എന്നിട്ട് ബെഡ്‌റൂമിന്റെ വാതിൽ മെല്ലെ തുറന്നു അവൻ പോയെന്നു ഉറപ്പു വരുത്തി. തിരിച്ചു വന്നു എന്റെ ഡ്രെസ്സ് എല്ലാം നേരെ ആക്കി ലൈറ്റ് ഓഫ്‌ ആക്കി കതകടച്ചു പോയി.. അയാൾ പോയെന്നു ഉറപ്പായപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു എനിക്ക് അയാളെ കൊല്ലാനുള്ള ദേഷ്യം മനസ്സിൽ വന്നു ഞാൻ എല്ലാം കടിച്ചമർത്തി.

ഇത് ഇവിടം വരെ പോകുമെന്ന് അറിയണമല്ലോ.. അന്ന് രാത്രി അയാൾ ഓഫീസിൽ നിന്നു വന്നു ആഹാരം ഒക്കെ കഴിച്ചു ഞങ്ങൾ ഉറങ്ങാൻ തയ്യാറായപ്പോൾ അയാൾ എന്നോട് പറഞ്ഞു നീ ഇന്നെങ്കിലും അന്ന് ഞാൻ വാങ്ങി തന്ന നൈറ്റ്‌ ഡ്രെസ്സും പാന്റീസ് ഒക്കെ ഇട്ടു കിടക്കാൻ.. ഞാൻ അപ്പൊ തന്നെ ഒക്കെ പറഞ്ഞു.. അത് അയാൾ പ്രതീക്ഷിച്ചില്ല. അയാൾക്കു ഭയങ്കര സന്തോഷമായി. ഞാൻ ചോദിച്ചു.

ഇന്നെന്താ അത് ഇടാൻ പറയാൻ?

💬 Comments

View all comments