0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

നോക്കി അയാൾ ചോദിച്ചു.

"സാർ ഇതെന്റെ വൈഫ് ആണ്...."

"ഓഹ് ഞാൻ വിചാരിച്ചു....."

അയാൾ അവളുടെ തുടയിലേക്കും ചുണ്ടിലേക്കും ചൂഴ്ന്ന് നോക്കികൊണ്ടിരുന്നു. അത് അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

"ഏട്ടാ ഫൈൻ എന്താന്ന് വച്ചാ കൊടുക്ക്, എന്നിട്ട് പോവാം...."അവൾ പറഞ്ഞു.

"ഓഹ് മാഡത്തിന് ധൃതി ആണെന്ന് തോന്നുന്നല്ലോ. എന്നാ ഒരു കാര്യം ചെയ്, രണ്ടും പുറത്തേക്ക് ഇറങ്ങ്....."

അയാൾ അതും പറഞ്ഞ് തിരിച്ച് പോലീസ് ജീപ്പിന് അടുത്തേക്ക് പോയി. ജീവനും ഐശ്വര്യയും കാറിൽ നിന്ന് പുറത്തിറങ്ങി.ജീവൻ ജീപ്പിന് അടുത്തേക്ക് ചെന്നു.

"സർ പ്ലീസ്, വി ആർ റിയലി സോറി...."

"ഡ്രങ്ക് ആൻഡ് ഡ്രൈവ് ഒഫൻസ് ആണ്, അത് ഡോക്ടർ ആയാലും വക്കീലായാലും.പിന്നെ മാഡത്തിന് ധൃതി ഉള്ളതല്ലേ. അതുകൊണ്ട് വണ്ടി നാളെ സ്റ്റേഷനിൽ വന്ന് എടുത്താമതി...."

"സാർ പ്ലീസ്...."

"എന്നാ ഒരു കാര്യം ചെയ്യാം, രണ്ട് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവാം, എന്താ....?"

"വേണ്ട സർ...."

"എന്നാ ഫൈൻ അടച്ചിട്ട് പോ...."

ജീവൻ ഫൈൻ അടച്ച് കാറിന് അടുത്തേക്ക് വന്നു.

"നിനക്ക് മിണ്ടാതെ ഇരുന്ന പോരായിരുന്നോ...."

"പിന്നെ, അയാളുടെ ഒരു നോട്ടം. ഇപ്പൊ എന്താ ചെയ്യണ്ടേ....?"

"എന്ത് ചെയ്യാൻ വണ്ടി നാളെ എടുക്കാൻ പറ്റുള്ളുന്ന്, ഒരു കാര്യം ചെയ്യാം അപ്പുറത്ത് മെട്രോ ഉണ്ടല്ലോ, അതിൽ പോവാം...."

"ഹ്മ്മ്...."

അവിടെന്ന് ഒരു നൂറ് മീറ്റർ മാറിയാണ് മെട്രോ സ്റ്റേഷൻ. ടിക്കറ്റ് എടുത്ത് അവർ മെട്രോ കാത്തിരുന്നു.

"സോറി...." അവൾ പറഞ്ഞു.

"എന്തിന്....?"

"അല്ല ഞാൻ മിണ്ടാതെ ഇരുന്നെങ്കിൽ പ്രശ്നം ആവില്ലായിരുന്നല്ലോ...."

"പിന്നെ കൊല കേസ് ആയല്ലോ, ഒന്ന് പോടീ. പിന്നെ ആ പോലീസ്‌കാരൻ നിന്നെ ശെരിക്കും നോക്കുനുണ്ടായല്ലോ....?"

"അതെന്നെ, ഒരുമതിരി പെണ്ണുങ്ങളെ കാണാത്ത കൂട്ട്...."

"പെണ്ണുങ്ങളെ കണ്ട് കാണും നിന്നെ പോലെ ഉള്ളവരെ കണ്ട് കാണില്ല...."

"അതെന്താ എനിക്ക് വല്ല കൊമ്പ് ഇണ്ടാ...."

"കൊമ്പ് മാത്രമല്ല, അത്യാവശ്യം എല്ലാം ഉണ്ട്...."

"ദേ ദേ ആഹ്...."

"എന്തെടി, നിനക്ക് അയ്യാൾ നോക്കിപ്പോ വല്ലതും തോന്നിയോ....?"

"ഇവനെ ഞാൻ ഇന്ന്...." അവൾ അവന്റെ കൈയിൽ അടിച്ചു.

അപ്പോഴേക്കും ട്രെയിൻ വന്നിരുന്നു. രാത്രി ആയത് കൊണ്ട് ആള് കുറവായിരുന്നു.

💬 Comments

View all comments