Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
തടവി സുഖിപ്പിച്ച് മൂഡ് ആകുന്ന രണ്ട് പേർ. ഒരു നിമിഷം ആ നായികയുടെ സ്ഥാനത് അവൻ ഐശ്വര്യയെ സങ്കല്പിച്ചുപോയി.അവന്റെ കുണ്ണ പാന്റിനുള്ളിൽ കിടന്ന് വിറച്ചത് അവൻ അറിഞ്ഞു.
നേരെ നോക്കിയ ഐശ്വര്യ തന്റെ മേൽ ഉള്ള അവരുടെ നോട്ടം ശ്രെദ്ധിച്ചു. അവൾ നോക്കിട്ടും അവരിൽ കാര്യമായ ഭാവ വത്യാസം ഒന്നും ഉണ്ടായിരുന്നില്ല.മറിച്ച് അവർ അവളെ നോക്കി ചിരികുകയാണ് ചെയ്തത്. അവൾ ഒരു പുച്ഛ ഭാവത്തോടെ മുഖം തിരിച്ച് ഇരുന്നു.ജീവൻ ഫോണിൽ സംസാരിക്കുന്നത് പോലെ നിന്ന് അവരെ വീക്ഷിച്ചു.
അവരിൽ ഒരാളുടെ കൈ താഴേക്കിറങ്ങുന്നത് അവൻ കണ്ടു. അയാൾ അവളെ നോക്കി തടവുകയാണെന്ന് അവന് മനസിലായി. ഇടക്ക് ഒന്ന് പാളി നോക്കിയ അവൾ അത് കണ്ടു. വീണ്ടും ഒരു പുച്ഛത്തോടെ അവൾ മുഖം തിരിച്ചിരുന്നു.
അവരുടെ സ്റ്റോപ്പ് അടുകാറായപ്പോ ജീവൻ തിരിച്ച് സീറ്റിൽ വന്നിരുന്നു. അവൻ വന്നിരുന്നിട്ടും അവർ നോട്ടം മാറ്റുന്നുണ്ടായിരുന്നില്ല.സ്റ്റോപ്പ് എത്തിയപ്പോ അവർ എഴുനേറ്റ് ഡോറിന്റെ അടുത്തായി വന്ന് നിന്നു. ആ സമയം അവിടെ ഇരുന്നവരും എഴുനേറ്റ് അവരുടെ പിന്നിലായി വന്ന് നിന്നു. സ്റ്റേഷൻ എത്തി ഡോർ തുറന്നപ്പോൾ അവർ പുറത്തേക്കിറങ്ങി. ഇറങ്ങിയതും ഐശ്വര്യ പെട്ടന്ന് വീഴാൻ പോയി. ജീവൻ അവളുടെ കൈ പിടിച്ച് നിർത്തി. അവിടെന്ന് ഇറങ്ങുമ്പോൾ അവൾ അവരെ ദേഷ്യത്തോടെ തിരിഞ്ഞ് നോക്കുന്നത് അവൻ കണ്ടു.
സെൻട്രൽ ടെർമിനലിന്റെ അടുത്ത് തന്നെയാണ് അവരുടെ ഫ്ലാറ്റ്. സ്റ്റേഷനിൽ നിന്നിറങ്ങി നടക്കാവുന്ന ദൂരം. തിരിച്ച് അവർ ഫ്ലാറ്റിൽ എത്തി. അകത്ത് കയറിയതും ജീവൻ വാതിൽ അടച്ച് അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ച് ചേർത്ത് നിർത്തി കഴുത്തിൽ മുഖം
💬 Comments
View all comments