Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
എനിക്കും അറിയാം, എന്നാലും ഒരു പരിഭവം ഉണ്ടായ്, അതാ അന്ന് അങ്ങനെ പറഞ്ഞെ...."
"അത് എനിക്ക് മനസ്സിലായല്ലോ, അതുകൊണ്ടല്ലേ ഇനി ഫുൾ എന്റെ ഐഷു കുട്ടിയെ തന്നെ ശ്രെദ്ധിക്കാന്ന് കരുതിയെ...."
"ഹ്മ്മ് അതുകൊണ്ട് ഇപ്പൊ വണ്ടി പോലീസ് സ്റ്റേഷനിൽ ആയി...."
"അതൊക്കെ ഒരു അഡ്വന്ചർ അല്ലെ, അതുകൊണ്ട് കുറെ നാള് കൂടിട്ട് മെട്രോയിൽ കേറി...."
"ഹ്മ്മ്.... അതിൽ ചിലവരുടെ നോട്ടം കണ്ടാൽ തൊലി ഉറിഞ്ഞുപോകും...."
"ഹ്മ്മ് ഞാനും കണ്ടിരുന്നു...."
"ആഹാ, എന്നിട്ട് എന്ത് തോന്നി....?"
"ഇത്ര സുന്ദരി ആയൊരു ഭാര്യയെ കിട്ടിയത് ഓർത്ത് അഭിമാനം തോന്നി..."
"ഓഹോ, അപ്പൊ എല്ലാം കണ്ടോ...?"
"എല്ലാം എന്ന് വച്ചാ...?"
"സ്റ്റേഷൻ എത്തി ഇറങ്ങാൻ നേരം അതിൽ ഒരു അലവലാതി എന്റെ പിന്നിൽ നിന്ന് തള്ളിയ പോലെ, അതാ ഞാൻ വീഴാൻ പോയെ...."
"ഹ ഹ അങ്ങേര് നിന്നെ ജാക്കി വച്ചാ...."
"കിണിക്കല്ലേ...."
"എന്താടി അയാൾ വന്ന് മുട്ടിയപ്പോ നിനക്ക് സുഖം തോന്നിയാ....?"
"അഹ് തോന്നി എന്തെ....?"
"എന്നിട്ട് നിനക്ക് വെറ്റ് ആയോ....?"
"ച്ചി വൃത്തികെട്ടവൻ...."
അവൾ അതും പറഞ്ഞ് അവനിൽ നിന്ന് കുതറി മാറി. ജീവൻ അവളുടെ കൈയിൽ പിടിച്ച് വലിച്ച് ബെഡിലേക്കിട്ടു.എന്നിട്ട് തന്റെ ഷർട്ട് ഊരി മാറ്റി ബെഡിലേക്ക് കിടന്നു.താഴെ അവളുടെ ഡ്രെസ്സിന് ഉള്ളിലൂടെ കൈ കടത്തി അവളുടെ പാന്റിയിൽ തടവി.
"ആഹാ വെറ്റ് ആയിട്ടുണ്ടല്ലോ ടി...."
"അത് ഇപ്പൊ ആയതാ, വന്ന് കയറിയപ്പോ തന്നെ എന്നെ പിടിച്ച് മൂഡ് ആക്കിയില്ലേ...."
"ഓഹ് എന്റെ ഐഷുന് മൂഡ് ആയോ...."
അവൾ ചിരിച്ചുകൊണ്ട് അവനെ ബെഡിലേക്ക് മലർത്തി കിടത്തി. എന്നിട്ട്
💬 Comments
View all comments