0%

Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]

അവോയ്ഡ് ചെയ്യാൻ എന്ത് ചെയ്യണം...."

"പരസ്പര വിശ്വാസം വേണം. അതില്ലേൽ പിന്നെ ഈ പണിക്ക് നിക്കരുത്...."

"അപ്പൊ ഈ സ്വാപ്പിങ് ഒക്കെ കോമൺ ആണല്ലേ....?"

"അതേടാ, നമ്മുടെ ഇവിടെയും ഇപ്പൊ കോമൺ ആണ്. ഈ മാര്യേജ് ഒക്കെ കഴിഞ്ഞ് കുറെ കഴിയുമ്പോൾ ഒരു ചേഞ്ച്‌ വേണമെന്ന് തോന്നില്ലേ. അതായത് സെക്സ് പരമായിട്ട്. ചില ആളുകൾ അതുകൊണ്ടാണ് ഈ ചീറ്റിംഗ് ഒക്കെ ചെയ്യുന്നേ. പക്ഷെ അതല്ലാതെ ലൈഫ് നല്ല വൈബിൽ കൊണ്ടുപോവാൻ ആയിട്ടാണ് ആ സ്വാപ്പിങ് ഒക്കെ ആളുകൾ ചെയ്യുന്നേ....."

"ഓഹ് ഒരു ചേഞ്ച്‌ ആരാ ആഗ്രഹിക്കാതെ അല്ലെ...."

"എന്താ മോനെ, ഒരു ചേഞ്ച്‌ ആഗ്രഹം ഉള്ള പോലെ....?"

"ഏയ് ചുമ്മാ അറിയാൻ വേണ്ടി...."

"ഹ്മ്മ്, പിന്നെ നിന്റെയാ ഫ്രണ്ടിനോട് പറഞ്ഞേക്ക്, കുക്കോൽഡിങ് അത്ര മോശം ഒന്നുമല്ല. അത്ര ആഗ്രഹം ഉണ്ടേൽ, രണ്ട് പേർക്കും ഒരേ ട്രസ്റ്റ്‌ ഉണ്ടേൽ മാത്രം ട്രൈ ചെയ്യാ. അതുപോലെ ആൾക്കും ചെയ്യാൻ ഇന്ട്രെസ്റ്റ് ഉണ്ടേൽ സ്വാപ്പിങ് ട്രൈ ചെയ്യാൻ പറ....."

"ഹ്മ്മ് ഓക്കേ. അല്ല മാഡത്തിന് ഇതിനെ പറ്റി ഒക്കെ നല്ല അറിവാണല്ലോ. ഇതൊക്കെ ഇവിടെന്നാ...."

"കുറിച്ചൊക്കെ വായന ശീലം വേണം മിസ്റ്റർ. അതുപോലെ ലോക വിവരവും.എല്ലാം അറിയുന്ന ആളാണ് എന്നിട്ടാണ്...."

"ഓഹ് നിന്നെ പോലെ ഇതുപോലെ ഉള്ള കാര്യങ്ങൾ മാത്രമായുള്ള വിവരം എനിക്കില്ല....."

"അഹ് അപ്പൊ വിവരം ഇല്ലെന്ന് സമ്മതിച്ചു, ഹ ഹ...."

"പോടീ, പിന്നെ ഇങ്ങനെ ഒക്കെയല്ലേ ഓരോന്ന് പഠിക്കുന്നെ...."

"ഹ്മ്മ്, ഞാൻ സത്യം പറഞ്ഞാൽ ഇതിനെ പറ്റി അറിഞ്ഞത് നമ്മുടെ രേഖ വഴിയാ...."

"എഹ് അതിന് അവൾ തെറാപ്പിസ്റ്റ്

💬 Comments

View all comments