Chapter Title : ഐശ്വര്യാർത്ഥം 1 [സിദ്ധാർഥ്]
വിചാരിച്ചുള്ളൂ കേക്ക് ഉണ്ടാക്കിയാലോന്ന്...."
"അതല്ലേ ഞാൻ വാങ്ങിച്ചോണ്ട് വന്നേ...."
"ഹി ഹി, ചായ എടുക്കട്ടേ....? "
"നീയേ കഴിക്കാൻ കനത്തിൽ എന്തേലും ഉണ്ടാക്ക്, വിശപ്പുണ്ട്...."
"അഹ് ഞാൻ ആലൂ പറാട്ട ഉണ്ടാക്കാൻ വച്ചിട്ടുണ്ട്. ഇപ്പൊ ശെരിയാക്കാം...."
"ഹ്മ്മ് ശെരി...."
അവൾ അടുക്കളയിലേക്ക് നടന്നു. ജീവൻ ഡ്രസ്സ് മാറി ഫോൺ എടുത്ത് ബെഡിൽ ചാരി ഇരുന്നു. ഫോണിൽ reddit എടുത്തു. ഇപ്രാവശ്യം ഗസ്റ്റിന് പകരം ഒരു അക്കൗണ്ട് ഉണ്ടാക്കാൻ അവൻ തീരുമാനിച്ചു. അതിനായി അവൻ അതിൽ സൈൻ ഇൻ ചെയ്തു. പേരായിട്ട് അതിൽ കണ്ട കപ്പിൾസ് അക്കൗണ്ടുകളുടെ പേര് പോലെ തന്നെ അവൻ കൊടുത്തു. "Jeevan and Aishwarya" പ്രൊഫൈൽ പിക്ചർ ആയിട്ട് ഇടാൻ പറ്റിയ ഫോട്ടോ അവൻ ഗാലറിയിൽ തിരഞ്ഞു. കുറച്ച് നാൾ മുൻപ് ഒരു കോളിഗിന്റെ ഫങ്ക്ഷന് പോയപ്പോ തങ്ങൾ രണ്ട് പേരും ചേർന്ന് നിക്കുന്ന ഒരു ഫോട്ടോ അവൻ സെലക്റ്റ് ചെയ്തു. അതിൽ അവൻ ഒരു ബ്ലാക്ക് ഷർട്ടും ഗ്രെ പാന്റും, അവൾ ഒരു ഡാർക്ക് ബ്ലൂ ഷിഫോൺ സാരിയും ബ്ലാക്ക് കളർ സ്ലീവ് ലെസ്സ് ബ്ലൗസുമാണ് വേഷം.ഫേസ് ക്രോപ് ചെയ്ത് ആ ഫോട്ടോ അവൻ പ്രൊഫൈൽ പിക്ചർ ആക്കി ഇട്ടു.ബയോയിൽ അവരുടെ ഏജ്, സ്ഥലം, സ്വാപ്പിങ് ലൈഫ് സ്റ്റൈൽ സീക് ചെയ്യുന്നു എന്നൊക്കെ എല്ലാം സെറ്റ് ചെയ്ത് പ്രൊഫൈൽ ക്രീയേറ്റ് ചെയ്തു.എന്നിട്ട് കുറച്ച് കമ്മ്യൂണിറ്റികളിൽ ജോയിൻ ചെയ്തു.
ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇൻബോക്സിൽ മെസ്സേജസ് വരാൻ തുടങ്ങി. പലതും സ്വയം ബുൾ എന്ന് പരിചയപ്പെടുത്തി ഉള്ളവർ ആയിരുന്നു.
"ദേ ഫുഡ് റെഡി...."
💬 Comments
View all comments