Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]
സേഫ്റ്റിക്ക്...."
"ഹ്മ്മ് ശെരി ശെരി...."
"എൻജോയ്....."
ജീവൻ അവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു. ആ സമയം ആസിഫ് മുറിയിലേക്ക് നടന്നു. പോകുമ്പോൾ അവൻ ബാക്കി വന്ന കേക്കിന്റെ പ്ലേറ്റ് കൂടെ എടുത്തുകൊണ്ടു പോകുന്നത് ജീവൻ ശ്രെദ്ധിച്ചു.
"ഇവൻ അതും കൊണ്ട് എന്താ റൂമിൽ പോണേ....?"അവൻ ചോദിച്ചു.
"ചിലപ്പോ അവിടെ ഇരുന്ന് കഴിക്കാൻ ആവും...."ഐശ്വര്യ ഒരു ചിരിയോടെ പറഞ്ഞു
"ഹ്മ്മ് അവൻ മാസ്റ്റർ ബെഡ്‌റൂമിൽ ആണല്ലോ കയറിയത്...."
"ഹ്മ്മ് ഏട്ടൻ ഗസ്റ്റ് റൂമിൽ പോക്കോ...."
"ഹ്മ്മ് ഓൾ ദി ബെസ്റ്റ്...."
"സെയിം ടു യു, ഉമ്മ....."
അവൾ അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്ത ശേഷം റൂമിലേക്ക് നടന്നു. ജീവൻ ദിയയുടെ അടുത്തേക്ക് ചെന്നു.
"എന്ന നമുക്കും റൂമിലേക്ക് പോയാലോ...."
"ഹ്മ്മ്...."
അവൾ എഴുനേറ്റ് അവന്റെ കൂടെ നടന്നു. പോകുന്ന വഴി അവൻ ഐശ്വര്യയുടെ റൂമിലേക്കൊന്ന് പാളി നോക്കി. വാതിൽ. ചാരി ഇട്ടിരുന്നു. അതിലൂടെ നോക്കിയ അവന് ഉള്ളിൽ കാണാൻ കഴിഞ്ഞില്ല.
"എന്താ നോക്കുന്നെ, വരുന്നില്ലേ...."ദിയ ചോദിച്ചു.
"അഹ്...."
ജീവൻ നോട്ടം മാറ്റി അവളുടെ കൂടെ മുറിയിലേക്ക് കയറി. ദിയ ബെഡിൽ ഇരുന്നു. ജീവൻ വാതിൽ അടച്ച് അവളുടെ അടുത്ത് വന്നിരുന്നു. അവളുടെ കൈയിൽ അവൻ ചേർത്ത് പിടിച്ചു.
ദിയ അവനെ നോക്കി. അവളുടെ കണ്ണുകളിൽ ഒരു തിളക്കം അവൻ കണ്ടു. ഇളം പിങ്ക് നിറത്തിലുള്ള അവളുടെ ചുണ്ടുകളിലൂടെ അവൻ വിരലോടിച്ചു.എന്നിട്ട് പതിയെ മുഖം തന്നിലേക്ക് അടുപ്പിച്ചു. പതിയെ ആ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് അമർത്തി ചുംബിച്ചു.
അവരുടെ രണ്ട് പേരുടെയും ചുണ്ടുകൾ ഇടകളർന്നു.
💬 Comments
View all comments