Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]
ചെയ്തേ...."
"എഹ് ശെരിക്കും....?"
"അഹ് ഞാൻ ഈ.... കഥകൾ ഒക്കെ ഇങ്ങനെ അതിൽ വായിക്കുന്ന കൂട്ടത്തിൽ ആണ്. കൂടുതലും ഇറോട്ടിക് സ്റ്റോറീസ്. അതിൽ നിന്ന് മനസ്സിൽ കയറി കൂടിയതാ ഈ സ്വാപ്പിങ് ഐഡിയ. പിന്നെ കുക്കോൽഡിങ്....."
"ആഹ കൊള്ളാലോ.പെണ്ണുങ്ങൾക്കും ഇതുപോലെ ഫാന്റസി ഒക്കെ തോന്നോ....?"
"പെണ്ണുങ്ങൾക്ക് ആണ് കൂടുതലും ഇതുപോലെ ഫാന്റസികൾ തോന്നുന്നത്. പലരും പുറത്ത് പറയില്ല എന്നെ ഉള്ളു...."
"ഓഹ് കൊള്ളാം...."
"ഹ്മ്മ്, ഇനി എന്താ പരിപാടി. ഇതുമായിട്ട് മുന്നോട്ട് പോവാനാണോ.....?"
"ഹ്മ്മ് മിക്കവാറും...."
"അപ്പൊ നമുക്ക് വീണ്ടും കാണാമോ, എന്തോ ഈ ഡോക്ടർ സാറേ എനിക്ക് അങ്ങ് പെരുത്ത് ഇഷ്ടായി...."
"ഹ ഹ.... നോക്കട്ടെ...."
"പിന്നെ, ചേട്ടന് ചേച്ചി ചെയ്യുന്നത് കാണാൻ വേണ്ടിയാണോ റിസോർട്ട് മാറ്റി ഇവിടെ വച്ച് ആക്കിയത്....?"
"ഏയ് അവളാ പറഞ്ഞെ ആദ്യം ഇവിടെ വച്ച് ആവമെന്ന്....."
"ഓഹ് ഭർത്താവിന്റെ മനസ്സ് അറിയുന്ന ഭാര്യ ആണല്ലോ...."
"ഹ്മ്മ് അതെ...."
"എന്നാ നമ്മുക്ക് ഉറങ്ങിയാലോ, എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്...."
"അഹ് ഉറങ്ങിക്കോ...."
ജീവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു. ദിയ അവനെ കെട്ടിപിടിച്ച് കണ്ണടച്ച് കിടന്നു. രണ്ടുപേരും പതിയെ ഉറക്കത്തിലേക്ക് വീണു.
പിറ്റേന്ന് ഡോറിൽ ഉള്ള മുട്ടി വിളി കെട്ടാണ് ജീവൻ കണ്ണ് തുറന്നത്. സമയം നോക്കിയപ്പോ രാവിലെ ഒൻപത് മണി കഴിഞ്ഞിരുന്നു.ദിയ നല്ല ഉറക്കമാണ് അവൻ വേഗം ചാടി എഴുനേറ്റ് താഴെ കിടന്ന ഷർട്ടും പാന്റും എടുത്ത് ഇട്ട് ചെന്ന് വാതിൽ തുറന്നു. പുറത്ത് ഐശ്വര്യ ആയിരുന്നു.ഒരു വയലറ്റ് കളർ ടീഷർട്ടും പാന്റുമാണ് അവളുടെ വേഷം. അവൾ അവനെ ഒന്ന്
💬 Comments
View all comments