0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

അവന്റെ ടേബിളിൽ ഇരിക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീനിൽ പ്ലേ ചെയ്യുന്ന വീഡിയോയിൽ ഓടക്കിയത്.

അത് കണ്ട് അവൾ ഒന്ന് ഞെട്ടി. ഒപ്പം മുഖത്ത് ചിരിയും. അവൾ ആ വീഡിയോ നോക്കി നിന്നു. ആ സമയം ബാത്റൂമിൽ നിന്ന് ഇറങ്ങി വന്ന ജീവൻ സാന്ദ്രയെ കണ്ട് ഞെട്ടി. അവൾ ആ വീഡിയോ നോക്കി നിക്കുന്നത് കണ്ടപ്പോ അവന്റെ ശരീരം വിറച്ചു പോയി. ജീവനെ കണ്ടപ്പോ സാന്ദ്ര നോട്ടം മാറ്റി മാറി നിന്നു. ജീവൻ വേഗം വന്ന് വീഡിയോ ക്ലോസ് ചെയ്‌തു.

"അഹ്മ്... സോറി ഞാൻ...."അവൻ എന്ത് പറയണം എന്നറിയാതെ നിന്ന് പരുങ്ങി.

"ഏയ് ഇറ്റസ് ഓക്കേ ജീവൻ. ഫ്രീ ടൈം അല്ലേ. ആ സമയം സ്‌ട്രെസ് റിലീഫ് ചെയ്യാൻ പോൺ വീഡിയോ കാണുന്നത് കൊണ്ട് ഒരു തെറ്റും ഇല്ല, ചീർ അപ്പ്‌...."

അത് കേട്ട് അവന് ഒരു ആശ്വാസം തോന്നി. അവൾക്ക് ആ വീഡിയോ എന്താണെന്ന് മനസ്സിലായിട്ടില്ല. പോൺ വീഡിയോ ആണെന്ന് കരുതിയെക്കുന്നെ. അവന്റെ ശ്വാസം പകുതി നേരെ വീണു.

"അത് ഞാൻ ഫ്രീ ടൈം ആയത് കൊണ്ട്...."

"അഹ് കോമൺ ജീവൻ. ഞാൻ പറഞ്ഞില്ലേ ഇറ്റസ് ഓക്കേ. ഡോണ്ട് വറി ഞാൻ ആരോടും ഇത് പറയാനും പോവില്ല, ഓക്കേ....?"

"താങ്ക്യൂ മാഡം....."

"അഹ് ഞാൻ അന്ന് പറഞ്ഞു, ജീവൻ എന്നെ മാഡം വിളിക്കരുതെന്ന്. കോൾ മി സാന്ദ്ര...."

"ഓക്കേ സാന്ദ്ര.ഇപ്പോ വന്നത്...എന്തേലും ആവിശ്യം ഉണ്ടോ....?"

"രണ്ട് കാര്യം, ഒന്ന് നിങ്ങളുടെ എംഡി എന്റെ കെട്ടിയോൻ സ്ഥലത്ത് ഇല്ലാത്തത് കൊണ്ട് കാര്യങ്ങൾ എന്നെയ ഏല്പിച്ചിരിക്കുന്നത്. ഓർത്തോടെ മെഡിസിൻ റിപ്പോർട്ട്‌സ് ഓക്കേ

💬 Comments

View all comments