Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]
ഉപയോഗിച്ച വണ്ടി എന്ന് പറയുന്നത്...."
"ഹ ഹ, അതെ അതെ.നി ക്ലാസ്സിൽ പോയതാണോ....?"
"ഹ്മ്മ് അതെ വരുന്ന വഴിയാ...."
"അഹ്, അല്ല ഇവിടെ വന്ന് പഠിക്കാൻ മാത്രമുള്ള കോഴ്സ് ഉണ്ടോ അത്....?"
"സത്യം പറഞ്ഞാൽ പഠിക്കാൻ ആയിട്ടല്ല, മൈൻഡ് ഒന്ന് ഓക്കേ ആകാനാ ഇവിടേക്ക് വന്നത്...."
"എഹ് അതെന്ത് പറ്റി...."
"എന്ത് പറയാനാ ഒരു തേപ്പ് കിട്ടി. മൂന്ന് കൊല്ലത്തെ റിലേഷൻ ആയിരുന്നു. എല്ലാം ഒറ്റ നിമിഷം കൊണ്ട് പോയ്...."
"അയ്യോ, എന്താ പറ്റിയെ....?"
"അവൾക്ക് ബെറ്റർ ഓപ്ഷൻസ് വന്നപ്പോ അത് ചൂസ് ചെയ്തു അത്രേയുള്ളൂ. നാട്ടിൽ നിന്ന പിന്നേം ആ ചിന്തകൾ വരും എന്നുള്ളത് കൊണ്ട ഇവിടേക്ക് വന്നേ...."
"ഓഹ്, അത് വിട്ട് കളയാടാ, പോവാൻ ഉള്ളത് ആണേൽ പോവും. നിന്റേതാണെൽ നിന്നെ തേടി വരും.ചിൽ, നി ലൈഫ് തുടങ്ങിട്ടല്ലേ ഉള്ളു. ഇനിയും എന്തു മാറ്റം എക്സ്പീരിയൻസ് ചെയ്യാൻ കിടക്കുന്നു...."
"ഹ്മ്മ് അതെ ഇതുവരെ ഒന്ന് എക്സ്പീരിയൻസ് ചെയ്യാൻ പറ്റിട്ടില്ല...."
"ഒന്നും....?"
"ഹ്മ്മും...."
"അതെന്തിന്താടാ, ഞാൻ പറഞ്ഞ പോലെ ടൈം കിടക്കുകയല്ലേ...."
"ഹും അതെ നോക്കാം...."
"നിനക്ക് എങ്ങനത്തെ പെണ്ണുങ്ങളെയാ ഇഷ്ടം....?"
"അഹ് അത്.... നമ്മൾ ആണുങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ലല്ലോ., കാണാൻ കൊള്ളാവുന്ന ഏത് പെണ്ണായാലും നമുക്ക് ഇഷ്ടപെടും...."
"ഹ്മ്മ് അത് ഓക്കേ. ഐ മീൻ ഒരു ടൈപ്. അതായത് എല്ലാംകൊണ്ടും. യു ക്യാൻ ഗോ ഫ്രീ, ഞാൻ ജഡ്ജ് ഒന്നും ചെയ്യില്ല...."
"അങ്ങനെ ആണേൽ എനിക്ക് എന്നെക്കാൾ ഏജ് കൂടിയാവരോട് താല്പര്യം തോന്നാറുണ്ട്. ഐ മീൻ കുറച്ച് മേചുവർ ആയിട്ടുള്ള പെണ്ണുങ്ങൾ. അവർ
💬 Comments
View all comments