Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]
ഒരു കറുത്ത രൂപം മുന്നിലെ ഡോർ തുറന്ന് പുറത്തേക്ക് പോവുന്നത് അവൻ കണ്ടു.
പക്ഷെ അവന് എഴുനേക്കാൻ സാധിച്ചില്ല. വീണ്ടും അവൻ ഉറക്കത്തിലേക്ക് തെന്നി വീണു.
_________________________________
"ഐഷു....എവിടെ നീ....?"
വൈകിട്ട് ഓഫീസ് കഴിഞ്ഞ് വന്ന ജീവൻ ഐശ്വര്യയെ തിരക്കി. അടുക്കളയിൽ കാണാതായപ്പോ നേരെ ബെഡ്റൂമിൽ ചെന്ന് നോക്കി. അവൾ ബെഡിൽ കിടന്നുറങ്ങുകയാണ്.
ജിം വെയർ ഇട്ടാണ് കിടക്കുന്നത്. ഒരു ലൂസ് ടീഷർട്ടും പാന്റും. ജിം കഴിഞ്ഞ് വന്ന് കിടക്കുകയാണെന്ന് ജീവന് മനസിലായി. അവൻ റൂമിലെ ലൈറ്റ് ഇട്ടു.
"എന്താടി വർക്ക് ഔട്ട് ചെയ്ത് ഷീണിച്ച് കിടക്കാണോ....?"
"ഹ്മ്മ്... വയ്യ ഇന്ന് തൈ ഡേ ആയിരുന്നു. കാലൊക്കെ ഫ്രീസ് ആയി.വൈകിട്ട് ഉള്ള സെക്ഷൻ ഇനി പോവുന്നില്ല...."
"ആഹ,അതിനല്ലേ പേർസണൽ ട്രെയിനിങ് എടുത്തേ...."
"ഹ്മ്മ് അത് നടക്കുന്നുണ്ട്....."
"ഹ്മ്മ്....ട്രെയിനിങ് മാത്രം ഉള്ളോ അതോ...."
"ഒന്ന് പോ, ആള് അങ്ങനെ ഉള്ള ടൈപ്പ് ആണെന്ന് തോന്നുന്നില്ല....." അവൾ ബെഡിൽ എഴുന്നേറ്റിരുന്നു.
"അതിന് ഞാൻ ആരെയും പറ്റി പറഞ്ഞില്ലാലോ...."
"ഓഹ് പോ, ഉദ്ദേശിച്ചത് എനിക്ക് മനസിലായി. അതാ പറഞ്ഞെ ആളാ ടൈപ്പ് അല്ലെന്ന്...."
"അതെന്താ ഗേ വല്ലതും ആണോ.....?"
"ഒന്ന് പോയെ, ആള് ആൽഫ മെയിൽ ആണ്....."
"ഹ്മ്മ് ഹ്മ്മ് അല്ലെങ്കിലും നിന്നെ കണ്ടിട്ട് മുട്ടാൻ വന്നില്ലേൽ പിന്നെ....."
"പിന്നെ ആളോട് ഒന്ന് കമ്പനി ആവാൻ എത്ര എന്നമാണെന്ന് അറിയോ ക്യു നിക്കണേ, അപ്പോഴാ ആള് എന്നോട് ഇങ്ങോട്ട് വന്ന് അഡ്വൈസ് പറഞ്ഞു തരണേ....."
"ഹ്മ്മ് അതിൽ ഒരു സുഖം ഉള്ള പോലെ ആണല്ലോ ടോക്ക്...."
"എന്തോ ഒരു ഫീലിംഗ്. പിന്നെ
💬 Comments
View all comments