Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]
ഞാൻ പറഞ്ഞില്ലേ, റോഷൻ, 40 വയസ് എന്തോ ഉണ്ട് . പക്ഷെ കണ്ടാൽ അത്ര ഒട്ടും പറയില്ല. പിന്നെ മാരീഡ് അല്ല.
വെൽ ഡിസൈപ്ലൈൻഡ്, വെൽ ബിൽഡ്, ഒരു ബോളിവുഡ് ലുക്ക്, ഹാഫ് മലയാളി..."
"ഹ്മ്മ്.... നിങ്ങള് തമ്മിൽ എങ്ങനെ ഇപ്പൊ, ട്രെയിൻ ചെയ്ക്കുമ്പോ....?"
"അതിൽ ഫുൾ പ്രൊഫഷണൽ ആണ്, വേറെ ഇന്റൻഷൻ ഒന്നും ഉള്ളപോലെ ഇതുവരെ തോനിട്ടില്ല....."
"ബാക്കി എല്ലാവരോടും ഉള്ള പോലെ ആണോ.....?"
"ഏയ് ആള് ഇടക്കെ മാത്രമേ വരാറുലായിരുന്നു, അതാ നീ കാണാഞ്ഞേ. എന്തോ ബിസിനസും വേറെ ജിം ഒക്കെ ഉണ്ടെന്ന് തോനുന്നു.എന്നെ അന്ന് തിരക്കി എന്ന് പറഞ്ഞപോഴാ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയെ.
പിന്നെ ഓഫ്സിൽ പേർസണൽ ട്രെയിനിങ് എഴുതി കൊടുത്തപ്പോ, ആള് വരും എന്ന് ഞാൻ കരുതിയെയില്ല....."
"അപ്പൊ കാര്യമായ പരിചയപ്പെടൽ ഒന്നും നടന്നില്ലേ....?"
"ഏയ്, എന്നോട് ബോഡി മേഷർമെന്റസ് ചോദിച്ചു, പിന്നെ പേര് ഐശ്വര്യ എന്നല്ലേ, യുവർ ബോഡി ഈസ് ഗ്രേറ്റ് എന്നൊക്കെ പറഞ്ഞു. പിന്നെ മാരീഡ് ആണോന്ന് ചോദിച്ചു.ആണെന്ന് പറഞ്ഞപ്പോ മുഖം മാറിയ പോലെ തോന്നി.
ചിലപ്പോ അതാവും.ബട്ട് കണ്ടിട്ട് ആൾക്ക് എന്നോട് താല്പര്യം ഉള്ള പോലെയാണെന്നാ മാളു ഒക്കെ പറഞ്ഞെ....."
"ഓഹ് അവൾ അങ്ങനെ പറഞ്ഞോ.....?"
"ഹ്മ്മ് അവളാ ആദ്യം എന്നോട് പുള്ളിയെ പറ്റി പറഞ്ഞെ....."
"എന്ന നീ ഒരു സിഗ്നൽ കൊടുത്ത് നോക്ക്, ഹി വിൽ കം ടു യു...."
"ഹ്മ്മ് നോക്കാം....."
"യു ഹാവ് യുവർ കംപ്ലീറ്റ് ഫ്രീഡം....."
"താങ്ക്യൂ ബേബി....."
"എന്ന ഇപ്പൊ എന്റെ മോൾ എഴുനേറ്റ് ചായ ഇട്, ഞാൻ കുളിക്കട്ടെ....."
💬 Comments
View all comments