0%

Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]

ചെയ്തിട്ടുണ്ട്.

ഒപ്പം അവളുടെ ഉള്ളിൽ ഒരു മോഡൽ ആവാനുള്ള ആഗ്രഹം ഉണ്ടായിരുന്നതും അവൾ പറഞ്ഞിട്ടുണ്ട്. പക്ഷെ അത് ജീവന് അറിയില്ലായിരുന്നു. അവൾ അവനോട് അത് പറഞ്ഞതും അവന് ഓർമ്മയില്ല.

അവൻ ആ പോർഷൻ ചാറ്റസ് വായിക്കാൻ തുടങ്ങി.മോഡൽ ആവണം എന്നുള്ള ആഗ്രഹം ഉപേക്ഷിച്ചത് അവളുടെ വീട്ടിലെ പ്രശ്നം കാരണം ആണെന്ന് അവൾ പറഞ്ഞു.

ശെരിയായിരിക്കാം, കാരണം അവളുടെ വീട്ടുകാരും തന്റെ വീട്ടുകാരുമൊക്കെ കുറച്ച് ഓർത്തോടൊസ് ആണ്. അതിന് റോഷന്റെ വക ഒരുപാട് സപ്പോർട്ടും അതുപോലെ അവളെ വഴക്ക് പറയന്നുമുണ്ട്.അവളുടെ ബോഡി, പോട്ടെന്ഷ്യൽ, ടാലെന്റിനെ പറ്റിയൊക്കെ അവൻ പൊക്കി പറഞ്ഞ് കേറ്റുന്നുണ്ട്. അവൾ അതിനൊക്കെ ലവ് ഇമോട്സും ഇടുന്നുണ്ട്.

അതുപോലെ ജോലി വിട്ടത് സ്വന്തം ഇഷ്ടപ്രകാരം ആണെന്ന് കണ്ടപ്പോ അവന് സമാധാനമായി. പിന്നെ അവൻ ആ സമയത്തെ ഏതോ റിലേഷനെ പറ്റി ചോദിക്കുന്നു.

ഐശ്വര്യ അത് പറയാതെ ഒഴിഞ്ഞു മാറുന്ന പോലെ.അപ്പോഴാണ് ജീവന് ഐശ്വര്യയുടെ പണ്ടത്തെ ഒരു റിലേഷനെ പറ്റി ഓർത്തത്. അവൾ അത് തന്നോട് പറഞ്ഞിട്ടുണ്ട്.

പിന്നെ ചാറ്റിൽ അതെ പറ്റി സംസാരിക്കുന്നു. ആദ്യം ഒഴിഞ്ഞു മാറിയ ഐശ്വര്യ പിന്നെ അതെ പറ്റി പറയുന്നുണ്ട്.

ജീവൻ അത് നോക്കുന്ന സമയത്ത് തന്നെയാണ് ഐശ്വര്യ കുളി കഴിഞ്ഞ് ഇറങ്ങി വന്നത്. അവൻ പെട്ടന്ന് ഫോൺ മാറ്റി. എന്തോ പന്തികേട് തോന്നി അവൾ അവന്റെ അടുത്തേക്ക് ചെന്നപ്പോ അവളുടെ ഫോൺ കണ്ടു. അവൾക്ക് കാര്യം മനസിലായി.

"എന്താണ് എന്റെ ഫോണിൽ പരുപാടി.....?"

"ഏയ് നിന്റെ അമ്മേടെ കോൾ വന്നിരുന്നു....."

"അത് ഞാൻ കേട്ടു, അത് കഴിഞ്ഞിട്ട് കുറച്ച് നേരം ആയല്ലോ...."

💬 Comments

View all comments