0%

Chapter Title : ഐശ്വര്യാർത്ഥം 4 [സിദ്ധാർഥ്]

Author : സിദ്ധാർഥ് Read All Parts 179.9K

"ഹ്മ്മ് ഹ്മ്മ് അതികം പോക്കണ്ട, വാ ഇറങ്ങാം....."

അവൾ ചിരിച്ചുകൊണ്ട് ഷോൾഡർ ബാഗ് എടുത്ത് അവന്റെ ഒപ്പം പുറത്തേക്കിറങ്ങി. സമയം എട്ട് മണി കഴിഞ്ഞിരുന്നു. മുംബൈ റോഡ് രീതികളിൽ അത്യാവശ്യം ട്രാഫിക് ഉണ്ടായിരുന്നു.

വളരെ സാവധാനം ആയിരുന്നു ജീവൻ വണ്ടി ഓടിച്ചിരുന്നത്.അവൻ എന്തൊക്കെയോ ചിന്തയിലാണ് വണ്ടി ഓടിക്കുന്നതെന്ന് ഐശ്വര്യക്ക് തോന്നി.

"എന്താ ഈ ഓർത്തോണ്ട് ഇരിക്കുന്നെ.....?"അവൾ അവന്റെ മേലേക്ക് ചാഞ്ഞ് ചോദിച്ചു.

"അല്ല നമ്മൾ ആദ്യം ഇത് തുടങ്ങിയതും ഇപ്പൊ എവിടെ നിക്കുന്നു എന്നുള്ളതും ഒക്കെ ഓർക്കായിരുന്നു....."

"നല്ല ഫീലിംഗ് ആണോ അതോ.....?"

"ഏയ് അങ്ങനെ അല്ല, നിന്നെ മാത്രം ഒറ്റക്ക് വിടുമ്പോ ഉള്ള ഒരു ഇത് ആവും....."

"അതിനെന്താ, അവിടെ ചെന്നിട്ട് ഞാൻ അപ്ഡേറ്റ് ചെയ്യാം മെസ്സേജ് വഴി. പിന്നെ എന്തേലും പ്രശ്നം ഉണ്ടാവാൻ ഒന്നും പോവുന്നില്ലലോ....."

"അത് അറിയാം, അല്ല അപ്പൊ കഴിഞ്ഞ് എപ്പോഴാ പിക് ചെയ്യണ്ടേ....?"

"അത് ഞാൻ വിളിക്കാം.ആളോട് ഏട്ടൻ നൈറ്റ് ഫുൾ ഡ്യൂട്ടി ആണെന്ന പറഞ്ഞത്. അപ്പൊ ക്യാബ് എന്ന പോലെ വിളിക്കാം....."

"ഹ്മ്മ് അവസാനം നേരം വെളുക്കോ.....?"

"അത് പറയാൻ പറ്റില്ല....."അവൻ അതും പറഞ്ഞ് നാണത്തോടെ ചിരിച്ചു.

"അതികം വൈകണ്ട, പിന്നെ ബൗണ്ടറി ഓർക്കണം, അതികം ഡ്രിങ്ക് ഒന്നും ചെയ്യണ്ട....."

"ഹ്മ്മ് അതൊക്കെ ഞാൻ നോക്കിക്കോളാം....."

അവൻ ആ ട്രാഫികിനെ ഭേധിച്ച് വണ്ടി ഓടിച്ചു. എട്ടരയോടെ അവർ പറഞ്ഞ ലൊക്കേഷനിൽ എത്തി.ഒരു പഴയ കൊട്ടാരം പോലെയുള്ള ഒരു ഹെറിറ്റേജ് റിസോർട്ട്.വർണ്ണാഭമായ വെളിച്ച വിധാനം.

ജീവൻ എൻട്രി ഗേറ്റിന് സൈഡിലായി വണ്ടി നിർത്തി.

"അപ്പൊ ഞാൻ പോട്ടെ, ഞാൻ വിളിക്കാം,

💬 Comments

View all comments