Comments
ബ്രോ എന്ത് പരുപാടി ആണ് കാണിച്ചത്,ഇത്രയും വെയിറ്റ് ചെയ്ത ഒരു കഥ വേറെ ഇല്ലായിരുന്നു. ഇപ്പോ 3 rd പാർട്ട് ഡിലീറ്റ് ചെയ്തു. നെഗറ്റീവ് പറയുന്നവരോടു പോവാൻ പറ ബ്രോ. പ്ലീസ് countinue the story.
from your biggest fan
മൂന്നാം ഭാഗം ഭാഗത്തിന് കിട്ടിയ റെസ്പോൺസ് അത്ര സാറ്റിസ്ഫൈട് ആയിരുന്നില്ല. അതുപോലെ ഗ്യാപ് വന്നതുകൊണ്ട് ഈ കഥയുടെ ഒരു ഫ്ലോ എനിക്കും നഷ്ടപ്പെട്ടു. അതുകൊണ്ട് ഈ കഥ ഇനി തുടരുന്നതല്ല. പുതിയ ഒരു കഥയുമായി കാണുമെന്ന് പ്രതീക്ഷിക്കാം ❤️
siddu അങ്ങനെ പറയലെ ആൾറെഡി നിങ്ങൾ എഴുതി സബ്മിറ്റ് ചെയ്തത് ആണ് അതിനു കിട്ടിയ respond കുറഞ്ഞു പോയി എന്ന് കൊണ്ട് ഡിലീറ്റ് ആക്കിയത് കുറച്ചു കൂടി പോയി...
ഞാൻ ഒക്കെ ഒരുപാട് കാത്തിരുന്നത് ആണ്... ജോലി തിരക്ക് കൊണ്ട് വായിക്കാൻ 2 ദിവസം ലേറ്റ് ആയി അത്പോലെ ആകും ബാക്കി ഉള്ള ആൾക്കാരും....
ടച്ച് കിട്ടുന്നില്ല എങ്കിൽ അടുത്ത ഭാഗം എഴുതാൻ സമയം എടുക്കു ഇല്ലേൽ ഉപേക്ഷിച്ചൊള്ളു പക്ഷെ ഏഴുതി ഇട്ടിരുന്ന ഭാഗം ഡിലീറ്റ് ആകേണ്ടായിരുന്നു
നിങ്ങളുടെ എഴുത്തിനെയും കഥയെയും സ്നേഹിക്കുന്ന ഒരുപാട് വായനക്കാർ ഉണ്ട് അവർക്കു re-upload ചെയ്യൂ
Sid bro...come on ingane desp akalle...gap vannanenum paranju story nirthi pokalle...conitune cheyanm...start cheytha karyam edak vech nirthi pokalle..ningade baaki stories oke nalla response arnallo..ithil ichiri kuranj poya reasons ariyalo...views pinne pathiye koodi kolum story nallath aanenkil...and njn vaychit nalla ishtapettu...pPlease dont say that You are stoping this.Please do re-upload on behalf of genuine readers over here.Reddit il ninu kurach friendsine kitiyapol, njn writers inte name il adyam Sid, walterwhite,renuka,ekalavyan pamman junior..ivare okeya suugest cheythe...
So, PLEASE DONT STOP AND RE-UPLOAD.
ബ്രോ നിങ്ങൾ എഴുതിയ ദിവസത്തിന്റെ പിറ്റേന്ന് സൈറ്റ് ഡൗൺ ആയി. അതുകൊണ്ട് ആവും vivews കുറഞ്ഞത്. ഇനി ഇട്ട് നോക്കൂ വ്യൂസ് കിട്ടും. ബാക്കി എഴുതുന്നതും എഴുതാതെ ഇരിക്കുന്നതും ഒക്കെ ബ്രോയുടെ ഇഷ്ടം
🥲
Bro🥹
good story bro tudaru ✍️✍️✍️✍️👍👍👍💯
അങ്ങയുടെ മറുപടി, നിങ്ങളുടെ കഥയുടെ ഒരു ആരാധകൻ എന്ന നിലയിൽ, എന്നെ പോലെയുള്ള പലരെയും വളരെയധികം വേദനിപ്പിച്ചു.
പുതിയ പാർട്ട് 3 വന്നപ്പോൾ അതിയായ സന്തോഷം തോന്നി. കഥ പൂർണ്ണമായി ആസ്വദിച്ചു വായിക്കണം എന്നൊരു ആഗ്രഹം കൊണ്ടാണ് പിന്നെ വായിക്കാം എന്ന് കരുതി മാറ്റിവെച്ചത്.
എന്നാൽ നിർഭാഗ്യവശാൽ പിന്നീട് വായിക്കാൻ ശ്രമിച്ചപ്പോൾ കഥ ഡിലീറ്റ് ചെയ്തതായി മനസ്സിലായി. അത് വല്ലാത്തൊരു നിരാശയായി.
അങ്ങയോടൊരു ചെറിയ അഭ്യർത്ഥന മാത്രമേ ഉള്ളൂ.
താങ്കൾ കഥ എഴുതാൻ എടുക്കുന്ന പരിശ്രമവും സമയം ചെലവാക്കുന്നതും പൂർണ്ണമായി മനസ്സിലാക്കുന്നു. അതോടൊപ്പം തന്നെ, അങ്ങയുടെ കഥകൾക്കായി കാത്തിരിക്കുന്ന എന്നെ പോലെയുള്ള വായനക്കാരുടെ മനസ്സും ദയവായി പരിഗണിക്കണം. ഇങ്ങനെ നിരാശപ്പെടുത്തരുത്.
തീർച്ചയായും അങ്ങ് എന്നെ പോലെയുള്ള ആളുകളുടെ ഈ അഭ്യർത്ഥന മനസ്സിലാക്കി, പാർട്ട് 3 വീണ്ടും അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ ❤️
Sid bro wat happend for delete part 3.....sthubmuzhuvsn vayiculhilla page 35 aayathe ullayirunnu...plz update part 3
siddu .... innu leave ayathukond swasthamayi vaayikam ennu nytil swastham ayi vayikan aashichu ithrayum divasam kaathirrunnatha...... ippol koode update onnum kanathathil veliya nirasha ayi poyi
vegam upload cheyyu 3rd part🥺🥺🥺🥺
Sid bro, part 3 evde kanunillalo
part 3?????????
പാർട്ട് 3ക്ക് എന്ത് പറ്റി.....
bro part 3 awide poyi.... 🥹🥹🥹 innu rathri free ayit vayikam enn karuthyathu aanu miss ayi😢😢😢😢 please upload it once more
എന്താണ് ബ്രോ 3rd പാർട്ട് കാണാൻ ഇല്ലല്ലോ. വായിക്കാൻ പറ്റിയില്ല. പറ്റുമെങ്കിൽ എത്രയും പെട്ടന്ന് അപ്ലോഡ് ചെയ്യുമോ.
Part 3 enthu Patti kanunilla..wat happend
bro third part ippo kaanunnillallo evde poyii??
sheri anaalo, what hppnd?
aavoo njn vayichond irunnalpo next page kittanillarnnu onnu full refresh cheythappo full poyii🥲
പുതിയ പാർട്ട് എവിടെ പോയി ബ്രോ
nale varumo bro
Bro evidey???
bro oru date paranjal upakaram aayirunnu. kaathirikkalo
This weekend👍
saturday varo bro
waiting
ആരെങ്കിലും നല്ല cheating, കോകോൾഡ് സ്റ്റോറി suggest ചെയ്യാമോ
അടുത്ത പാർട്ട് എന്ന് വരും broooo
അടുത്ത പാർട്ട് എന്ന് വരും
Finally ❤️
അടുത്ത ഭാഗം ഉടനെ ഉണ്ടാവും ❤️
❤️❤️
100 plus page upload bro
❤❤❤
next part
സിദ്ധാര്ത്ഥന് ചേട്ടാ കഥ ബാക്കി ഉടനെ വരുമോ.....
സിദ്ധാര്ത്ഥന് ചേട്ടാ കഥ ബാക്കി ഉടനെ വരുമോ.....
സിദ്ധാർഥ് തിരിച്ച് വരൂ....
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
sid bhai, update taramo? hope u r doing fine and would give an update
bro കഥയുടെ വല്ല update തരുമോ
by.... tony ❤️
മതിയാക്കിയോ 🤔അറിഞ്ഞാൽ ഇടയ്ക്ക് വന്ന് നോക്കാമായിരുന്നു
ഉടനെ ഉണ്ടാകുമോ
നവംബർ 8 മുതൽ എന്നും വന്നു നോക്കും പുതിയ പാർട്ട് വന്നോ എന്ന് അറിയാൻ... plz give any update
സിഥാർഥ് യുകെയിൽ എന്തോ ആണ്, അതുകൊണ്ടാണ് സ്റ്റോറി വരാത്തത് എന്നാണ് പറഞ്ഞത്.
ബ്രോ അടുത്ത ഭാഗം ക്രിസ്തുമസിന് എങ്കിലും തന്നുടെ
ഒരു ക്രിസ്മസ് സമ്മാനം ആയി പുതിയ പാർട്ട് വരും എന്ന് വിശ്വസിക്കുന്നു 🎁
Sid bro next part any update?
Superb. Nalla imagination nalla buildup. Kurach variety koodi include cheyta. Nannayirunu like exhibition and humiliation. Then sex between people from different social status, kurach bad language angine oke. I mean low quality story pole akkanam enalla. Slow buildup but natural ayi varunna pole. Anyway great imagination and great writing. Ee gym situation oke enik personally relate cheyan patunat anu. Thanks
അടുത്ത ഭാഗം എവിടെ കാത്തിരിക്കുന്നു
അത്യാവശ്യം നല്ല രീതിയിൽ ഒരു കാര്യത്തിൽ ഏർപ്പെട്ടത് കൊണ്ട് എഴുതിലേക്ക് ശ്രദ്ധ കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് അടുത്ത ഭാഗം താമസിക്കുന്നത്. തിരക്കുകൾ ഒഴിച്ച് പറ്റുന്ന പോലെ അടുത്ത ഭാഗം കൊണ്ടുവരാൻ ശ്രമിക്കാം. നിങ്ങളുടെ സ്നേഹത്തിന് നന്ദി ❤️
സിദ്ധാർഥ് bro any new update ?
Bro eppo varum ?
Bro, update onnum illalo, nirthiyo?
എവിടെ ബ്രോ. കഥയുടെ അടുത്ത ഭാഗം?
Bro അടുത്ത ഭാഗം എവിടെ?
Sid bro any update.....
any update sid bro??????
Bro next part ഈ ആഴ്ച ഉണ്ടാവില്ലേ?
Next part?
Sidharth bro, enthan rply onnum kaanathe,broyum mungiyo
സിദ്ധു ബ്രോ, അടുത്ത ഭാഗം എന്നാ?
Next
ബ്രോ അടുത്ത പാർട്ട് ഉടനെ ഉണ്ടാകുമോ ഈ ഒരു സ്റ്റോറിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത് അധികം വൈകില്ലെന്ന് കരുതുന്നു
ഈ ആഴ്ച അടുത്ത പാർട്ട് ഉണ്ടാകുമോ. ഇപ്പോൾ കാത്തിരിക്കുന്ന കഥ ഇത് മാത്രം ആണ്
സിദ്ധാർഥ് bro any update on next part ?
bro continue ചെയ്യൂ കഴിഞ്ഞ part satisfy അല്ലെങ്കിൽ part 4 അടിപൊളി ആയി എഴുതമല്ലോ താങ്കൾക്കു അതൊക്കെ overcome ചെയ്തു എഴുതാൻ പറ്റുമല്ലോ part 3 നല്ലതായിരുന്നു ❤️ അതുപോലെ തന്നെ ഐശ്വര്യ ആസിഫ് conversation part 4 പറയാൻ പറഞ്ഞു ഞാൻ part 3 യിൽ കമന്റ് ഇട്ടതാണ് bro ഐശ്വര്യാർത്ഥം bro നല്ല രീതിയിൽ തന്നെയാ കൊണ്ട്
അടുത്ത ഭാഗം bro continue ചെയ്യും എന്ന് വിചാരിക്കുന്നു അതുപോലെ (ഐശ്വര്യയും ആസിഫ് ആ വീഡിയോയിൽ പറഞ്ഞ കാര്യം ഹെഡ്ഫോൺ ഇല്ലാത്തതിനാൽ കേട്ടില്ല അവർ പറഞ്ഞ കാര്യം part 4ൽ പറയും എന്നും വിചാരിക്കുന്നു
don't stop bro, please continue ❤️
by..... tony❤️