0%

Chapter Title : ഐശ്വര്യാർത്ഥം 2 [സിദ്ധാർഥ്]

"ഹ്മ്മ്..."

അവൻ അവളുടെ നേരെ ഇരുന്നു.

"ദിയക്ക് എന്നെ ഇഷ്ടായോ....?"

"മ്മ്..."

"മൂളിയാൽ പോര പറ...."

"ഹ്മ്മ് ഇഷ്ടായി...."

"എന്താ ഇഷ്ടാവാൻ കാരണം.....?"

"അത്..... കാണാൻ സമാർട്ട് ആണ്, ഡോക്ടർ ആണ്, നല്ല സംസാരം ആണ് അതുകൊണ്ട് ഒക്കെ...."

"ഓഹ്, എനിക്കും ഇയാളെ ഇഷ്ടായി, യു ആർ സൊ ക്യൂട്ട്...."

"താങ്ക്സ്...."

"എനിക്കാ ചുണ്ടാ കൂടുതൽ ഇഷ്ടായെ.കാണുമ്പോ തന്നെ ഒന്ന് ടേസ്റ്റ് ചെയ്യാൻ തോന്നും..."

അത് കേട്ട് അവളുടെ കവിളുകൾ ഒന്നുകൂടി ചുവന്നു.കൂടെ ആ ചുണ്ടിൽ ഒരു നനത്ത പുഞ്ചിരിയും വിടർന്നു.

"ക്യാൻ ഐ ടച്ച്‌ യുവർ ലിപ്സ്....?"

അവൾ മറുപടി പറയാതെ ഇരുന്നു. അവളുടെ മൗനം സമ്മതമായി കണ്ട് ജീവൻ അവന്റെ വിരലുകൾ അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു. ആ റോസ് നിറമുള്ള ചുണ്ടുകളിൽ അവൻ പതിയെ വിരൽ ഓടിച്ചു. ദിയയുടെ മേൽ ഒരു വിരൽ പോലെ കടന്ന് പോയി. അവളുടെ ശ്വാസഗതി ഉയർന്നു. മേൽ ചുണ്ടിലും കീഴ് ചുണ്ടിലും ജീവൻ ചൂണ്ട് വിരലുകൾ കൊണ്ട് തടവി. ദിയയുടെ കണ്ണുകൾ ഇറുകി അടഞ്ഞു വന്നു.

ജീവൻ വിരലുകൾ താഴേക്കിറക്കി അവളുടെ താടിയിൽ പിടിച്ച് മുഖം തന്റെ നേരെ തിരിച്ചു. എന്നിട്ട് മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ പതിയെ അമർന്നു. പെട്ടന്ന് തന്നെ അവൾ തല വെട്ടിച്ചു മാറ്റി. ജീവനും മാറി ഇരുന്നു.

"സോറി, തന്റെ ചുണ്ട് കണ്ട് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല...."

"ഇറ്റസ് ഓക്കേ...."

"ഓക്കേ ആണോ, ഞാൻ ചെയ്തത് ഇഷ്ടപ്പെടാതെ ഉണ്ടോ....?"

"ഏയ് അങ്ങനെ ഒന്നും ഇല്ല, പെട്ടന്ന് ഞാൻ, ആദ്യയായത് കൊണ്ട്..."

"നോ വറീസ്, നമുക്ക് ടൈം ഉണ്ടല്ലോ.എന്നാ തിരിച്ച് പോയാലോ....?"

"ഹ്മ്മ്...."

ജീവൻ തിരിച്ച് വണ്ടി എടുത്തു. വരും വഴി അവളുടെ മുഖത്ത് നോക്കുമ്പോഴൊക്കെ ഒരു നാണം കളർന്ന ചിരി അവളിൽ ഉണ്ടായിരുന്നു. തിരിച്ച് അവർ കാഫെയിലേക്ക് എത്തി. വണ്ടി പാർക്ക്‌ ചെയ്ത് അവർ നേരത്തെ ഇരുന്നിടത്തേക്ക് നടന്നു. ആസിഫും ഐശ്വര്യയും അവിടെ നേരെത്തെ വന്നിട്ടുണ്ടായിരുന്നു. അവർ അവരുടെ അടുത്ത് വന്നിരുന്നു.

"നിങ്ങൾ വേഗം വന്നോ....?"

"അഹ് വിശദമായി

💬 Comments

View all comments