0%

Chapter Title : ഐശ്വര്യാർത്ഥം 3 [സിദ്ധാർഥ്]

"ഇവിടെ വച്ചോ....?"

"അഹ്, അതാവുമ്പോ ഒരു ധൈര്യം ഉണ്ട്...."

"അപ്പൊ അവരെ ഇവിടേക്ക് വിളിക്കണോ....?"

"ഹ്മ്മ്, റിസോർട്ടിൽ ഒക്കെ ആവുമ്പോ നമ്മൾ ഫുൾ ഓപ്പൺ അല്ലേ...."

"അതോ നിനക്ക് എന്റെ മേൽ പേടി ഉണ്ടോ. ഞാൻ കൂടുതൽ ഇടപഴകുമെന്നോ, അങ്ങനെ എന്തേലും....?"

"ശേ അങ്ങനെ ഒന്നൂല്യ. ഇവിടെ ആവുമ്പോ ഒരു ധൈര്യം ആണോല്ലോ. അത് കഴിഞ്ഞ് നമ്മൾ ഓക്കേ ആണേൽ മാത്രം റിസോർട്ടിൽ ഒക്കെ പ്ലാൻ ചെയ്യാം എന്താ..."

"ഹ്മ്മ് അങ്ങനെ എങ്കിൽ അങ്ങനെ. അവരെ വിളിച്ച് പറയാം...."

ജീവൻ ഫുഡ്‌ കഴിച്ച് തീർത്ത് എഴുനേറ്റ് ഫോണിൽ ആസിഫിന്റെ നമ്പർ ഡയൽ ചെയ്തു.

"ഹലോ ജീവൻ ബ്രോ, ബുക്കിങ് കൺഫേം ആണ്, ഞാൻ വിളിക്കാൻ തുടങ്ങായിരുന്നു...."

"അഹ് അത് പറയാനാ ഞാൻ വിളിച്ചേ. അത് ഒന്ന് ക്യാൻസൽ ചെയ്യേണ്ടി വരും...."

"അതെന്താ നിങ്ങൾ ബാക്ക് ഔട്ട്‌ ചെയ്യുകയാണോ....?"അവന്റെ സൗണ്ടിൽ ഉള്ള നിരാശ ജീവന് മനസിലായി.

"അല്ല ബ്രോ നമുക്ക് ഞങ്ങളുടെ ഫ്ലാറ്റിൽ വച്ച് ആവാം എന്താ....?"

"അഹ്, എന്നാൽ അങ്ങനെ ആവാം ബ്രോ. ചിലവ് കുറക്കലോ...."

"അഹ് അതെ, ഞാൻ ലൊക്കേഷൻ അയച്ചേക്കാം. ദിയക്ക് ഓക്കേ ആയിരിക്കോ...."

"ഏയ് അവൾക്ക് ഓക്കേ ആയിരിക്കും. റിസോർട്ടിൽ വച്ച് എന്ന് പറഞ്ഞപ്പോ അവൾക്ക് ചെറിയ പേടി ഉണ്ടായിരുന്നു. എന്ന അഡ്രസ് മെസ്സേജ് ചെയ്ത മതി. രാത്രി ഒരു എട്ട് ഒക്കെ ആവുമ്പോഴേക്കും ഞങ്ങൾ എത്താം...."

"ഓക്കേ ശെരി അങ്ങനെ ആവട്ടെ...." അവൻ ഫോൺ വച്ചു.

"എല്ലാം സെറ്റ് ആകിട്ടുണ്ട്, അവർ രാത്രി എട്ട് മണി ആവുമ്പോ എത്തും, ഹാപ്പി ആയില്ലേ....?"

ജീവൻ ഐശ്വര്യയോട് പറഞ്ഞു.അവൾ അതിന് ഒരു ചെറു പുഞ്ചിരിയും ചുണ്ട് കൊണ്ട് ഒരു ഉമ്മയും കാണിച്ചു.

സമയം പതിയെ കടന്ന് പോയി. വീക്കെൻഡ് തിരക്കുകൾ കൊണ്ട് തിങ്ങി പായുന്ന വാഹനങ്ങളുടെയും സ്ട്രീറ്റ് ലൈറ്റ്റുകളുടെയും പ്രകാശം നിറഞ്ഞു വന്നു. രാവിലെ മുതൽ ഫ്ലാറ്റ് വൃത്തിയാക്കുന്ന ജോലിയിൽ ആയിരുന്നു ഐശ്വര്യ. വൃത്തി അവൾക്ക് മുൻകടനയുള്ള കാര്യം ആയിരുന്നു. അത് സ്വന്തം കാര്യത്തിലും ചുറ്റുപാടിലും അങ്ങനെ ആയിരുന്നു.

ജോലി എല്ലാം കഴിഞ്ഞ് ഫ്രഷ് ആയി ഡ്രസ്സ്‌ ചെയ്യുന്ന തിരക്കിൽ ആയിരുന്നു അവൾ. ആസിഫ് അന്ന് പറഞ്ഞത് പോലെ തന്നെ ജീവൻ വാങ്ങി കൊടുത്ത നേവി ബ്ലൂ ഹാഫ് സ്ലീവ് ഷിഫോൺ സാരീ ആണ് ഉടുത്തത്. ജീവൻ ഒരു ഷർട്ടും പാന്റും. കണ്ണാടിയിൽ നോക്കി നിന്ന് മേക്കപ്പ് ചെയ്യുന്ന

💬 Comments

View all comments