Chapter Title : AIU സുജാതയുടെ പരിണാമം 2 [Anandhu s]
എനിക്ക് അടുക്കള വാതിൽ തുറന്ന് തരണം.
അത് കേട്ടപ്പോൾ മമ്മിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. ഞാൻ തുറന്നിടും അണ്ണാ..
എനിക്ക് വേണം ഇന്ന്..
മമ്മി വാസു അണ്ണനെ കെട്ടിപ്പിടിച്ചു.
മതി. ഞാൻ പോട്ടെ..
വാസു അണ്ണൻ തിരിച്ച് മുൻവശം വഴി അകത്ത് കയറി. മമ്മി തിരിച്ച് അടുക്കളയിൽ എത്തി.
പറഞ്ഞ പോലെ വാസു അച്ഛനോട് പോകുന്ന കാര്യം പറഞ്ഞു.
ഒന്ന് നിക്കെടാ.. പോത്തും കൂട്ടി ഒന്ന് അടിച്ചിട്ട് പോവാം..
അച്ഛൻ വീണ്ടും അടുക്കളയ്ക്ക് എത്തി
പോത്ത് കറി കുറച്ച് എടുക്കേടി. അവന് പോകും മുൻപ് കുറച്ച് കഴിക്കാൻ
പോത്ത് കറി പ്ലേറ്റിൽ കോറിയിട്ട മമ്മിയുടെ ഇടുപ്പിൽ പിടിച്ച് ചേർന്ന് നിന്ന് അച്ഛൻ കഴുത്തിൽ പതിയെ ഉമ്മ വെച്ചു. അത് മമ്മിയെ അല്പം പുറകിലേക്ക് കൊണ്ട് പോയി. പണ്ട് അച്ഛൻ ഇങ്ങനെ ഉമ്മ വെച്ചത് ഓർത്തപ്പോൾ മമ്മി വീണ്ടും റൊമാൻ്റിക് ആയി. അച്ചനോട് ഉള്ള സ്നേഹം മമ്മിയിൽ വീണ്ടും വിരിഞ്ഞു.
പോത്തും കറി കൂട്ടി രണ്ടെണ്ണം കൂടി അടിച്ച വാസു പയ്യെ പുറത്തേക്ക് ഇറങ്ങി. വാസുവിൻ്റെ ഓട്ടോ വീട്ട് മുറ്റം വിട്ട് പുറത്തേക്ക് ഇറങ്ങി. അത് കുറച്ചപ്പുറത്തെ ഒഴിഞ്ഞ ഇടത്ത് നിന്നത് ഞാൻ പുറത്ത് നിന്ന് നോക്കി കണ്ടൂ.
വാസു പോയതും അച്ഛൻ മമ്മിയെ വിളിച്ച്.
എടീ..ഇങ്ങ് വാടി..കുറച്ച് പോത്തും ചോറും എടുത്തിട്ട് വാ..
മമ്മി പോത്ത് കറിയും ചോറും കൊണ്ട് വന്നു അച്ഛൻ്റെ അടുത്ത് വെച്ച് നിന്നു.
എന്താഡീ മാറി നിൽക്കുന്ന..ഇങ്ങോട്ട് വാ..
അച്ഛൻ മമ്മിയുടെ കൈ പിടിച്ച് മടിയിൽ ഇരുത്തി.
അയ്യോ..ചേട്ടാ..വിട്.. എന്താ ഈ
💬 Comments
View all comments