Chapter Title : അജന്ത [MAUSAM KHAN MOORTHY]
വരുമ്പോൾ."-മാനേജർ പറഞ്ഞു.
അയാൾ അവൾക്ക് മുറി കാണിച്ചു കൊടുത്തു.ഫയർ പ്ലേസ് ഒക്കെയുള്ള വിശാലമായ രാജകീയമായ മുറിയായിരുന്നു അത്.പ്രകൃതിയുമായി ഇഴുകിച്ചേർന്ന രീതിയിലായിരുന്നു മുറിയുടെയും ആ ഫാം ഹൗസിൻറെ തന്നെയും രൂപകൽപന.മുറിക്കകത്ത് പൂക്കളുടെ സുഗന്ധമുണ്ടായിരുന്നു.കിടക്കയിൽ പനിനീർ പൂവിതളുകൾ വിതറിയിരുന്നു.അവൾക്ക് വേണ്ടതെല്ലാം അവിടെയുണ്ടായിരുന്നു.നിറഞ്ഞ മനസ്സോടെ ഒരു രാജകുമാരിയെ പോലെ അവൾ ആ മുറിയിൽ പ്രവേശിച്ചു.അവിടത്തെ സുഗന്ധവും അന്തരീക്ഷവും അവളെ മോഹിപ്പിക്കുകയും ഉന്മത്തയാക്കുകയും ചെയ്തു.
ഉടയാടകൾ ഊരിമാറ്റി പൂർണ നഗ്നയായി അവൾ വിസ്തരിച്ച് കുളിച്ചു. ബാത്ത് റൂമിനകത്തെ സ്വിമ്മിങ് പൂളിൽ ഒരു മത്സ്യ കന്യയെ പോലെ അവൾ നീന്തിത്തുടിച്ചു.നിലക്കണ്ണാടിക്ക് മുന്നിലവൾ നിന്നു.മുലകൾ...മുലഞെട്ടുകൾ...മുലഞെട്ടുകൾക്ക് ചുറ്റുമുള്ള കറുത്ത വലയം...പൊക്കിൾച്ചുഴി...തുടകളുടെ സംഗമസ്ഥാനം..തുടകൾ..രോമങ്ങൾ പുഞ്ചിരിക്കുന്ന കാലുകൾ...ഘന നിതംബം...!അവളുടെ മനോഹാരിത അവൾ തന്നെ കുറേ സമയം ആസ്വദിച്ചു.
"ജോൺ സാർ...നിങ്ങൾ ഭാഗ്യവാനാണ്..!"-കീഴ്ചുണ്ട് കടിച്ചുകൊണ്ട് അവൾ ആത്മഗതം ചെയ്തു.
അവൾ ഒരു നൈറ്റ് ഗൗൺ മാത്രമിട്ട് പതുപതുത്ത മെത്തയിൽ കിടന്ന് അൽപ നേരം ഉറങ്ങി.പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.അതിനുശേഷം നേർത്ത മഞ്ഞിലൂടെ ഫാം ഹൗസിലെ പൂന്തോട്ടത്തിലൂടെ വെറുതെ നടന്നു.കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടം അവളെ മാടി വിളിച്ചു.അവൾ പതിയെ അവിടേക്ക് നടന്നു.മേലെ തെളിഞ്ഞു വരുന്ന ആകാശം.താഴെ ഹരിതാഭമായ കൃഷിയിടം.അതിനിടയിൽ അവളെന്ന സുന്ദരിയും,ശുദ്ധവും സുഗന്ധപൂരിതവുമായ വായുവും കിളികളുടെ പാട്ടും.കൃഷിയിടത്തിലെ ഇടതൂർന്ന മരങ്ങളും പുൽത്തകിടിയും ഉള്ള ഒരിടത്ത് അവൾ നിന്നു.അകലെ മലനിരകളുടെ മായിക ദൃശ്യം !ആകാശം അവിടെ ചെന്ന് തൊടുന്നു.അവൾ ഒരു മൂളിപ്പാട്ടും പാടി തിരിഞ്ഞു നോക്കി.ഫാം ഹൌസിൽ നിന്നും താൻ കുറേയധികം ദൂരം നടന്നിരിക്കുന്നു എന്നവൾ മനസ്സിലാക്കി.
പൊടുന്നനെ അവളുടെ മൊബൈൽ ശബ്ദിച്ചു.ജോൺ ആയിരുന്നു വാട്സാപ്പിൽ അവളെ വിളിച്ചത്.
"എവിടെ മോളേ ?"-അയാൾ പ്രണയാതുരമായ ശബ്ദത്തോടെ ചോദിച്ചു.
"ഞാനിവിടെ ഈ കൃഷിയിടത്തിൽ ഉണ്ട്.സാർ വരുന്നവരെ വെറുതെയൊന്ന് നടക്കാമെന്ന് കരുതി."-അവൾ കൊഞ്ചലോടെ പറഞ്ഞു.
"വളരെ നല്ലത്.മോളവിടെ നിൽക്കൂ.ഞാൻ അങ്ങോട്ട് വരാം."-അയാൾ ഇതും പറഞ്ഞു ഫോൺ വെച്ചു.അവൾ ഒരു മരച്ചുവട്ടിൽ ഇരുന്നു.പത്തുമിനിട്ടിനകം അയാൾ അവിടേക്ക് നടന്നെത്തി.ഒരു ടീഷർട്ടും ബർമുഡയുമായിരുന്നു അയാളുടെ വേഷം.
"എങ്ങനെയുണ്ട് എൻറെ സ്വർഗ്ഗ രാജ്യം ?"-അയാൾ പുഞ്ചിരിയോടെ ചോദിച്ചു.
"സൂപ്പർ."-അവൾ പറഞ്ഞു.
"ഇനിയുള്ള ഒരുമാസം നമുക്കിവിടെ അടിച്ചു പൊളിക്കാം.മാലാഖയെ പോലുള്ളവളേ..നല്ല കുറേ ദിനരാത്രങ്ങളിലേക്ക്
💬 Comments
View all comments