Chapter Title : അജന്ത [MAUSAM KHAN MOORTHY]
മെയ്യാകെ കുളിരുകോരി.അവൾക്ക് രസം പിടിച്ചു.അവളിലെ പെണ്ണ് ഉണരാൻ തുടങ്ങി.അവൾ അയാൾക്ക് മുത്തങ്ങൾ നൽകി.
"നമുക്ക് മറ്റൊരിടത്തു പോയി സുഖത്തിലാറാടാം."-അവളെ പൊക്കിയെടുത്ത് കൊണ്ട് അയാൾ പറഞ്ഞു.
"എവിടെ ?"-അവൾ ചോദിച്ചു.
"അതൊക്കെയുണ്ട്."-ഇതും പറഞ്ഞ് അയാൾ നടക്കാൻ തുടങ്ങി.കാടുപിടിച്ച ഒരു ഏരിയ പിന്നിട്ടപ്പോൾ ഒരു ചെറിയ ജനവാസമേഖല എത്തി.കുടിലുകളും ഏറുമാടങ്ങളും തൊഴുത്തുകളും അവിടെ ഉണ്ടായിരുന്നു.
"എൻറെ കൃഷിപ്പണിക്കാർ വിശ്രമിക്കുന്ന ഇടമാണ്.ചിലർ ഇവിടെത്തന്നെ താമസിക്കും.ആഴ്ചയിലൊരിക്കൽ വീട്ടിൽ പോയി വരും.ഇപ്പോൾ എല്ലാവരും അവധിയിലാണ്.പണി തുടങ്ങണമെങ്കിൽ രണ്ടു മാസം കഴിയണം.ഈ അന്തരീക്ഷം വിത്തിറക്കലിന് അനുയോജ്യമല്ല."- അയാൾ പറഞ്ഞു.
അവൾ അതിശയത്തോടെ അവിടമാകെ കണ്ണോടിച്ചു.ശരിക്കും ഒരു പഴയ കുട്ടനാടൻ ഗ്രാമത്തിലെത്തിയ പ്രതീതി !വിശാലമായ ആ കൃഷിയിടത്തിനകത്ത് ഇങ്ങനെയൊരു താമസ സൗകര്യം ഉണ്ടെന്ന് പുറമേ നിന്ന് നോക്കുന്ന ഒരാൾക്കും മനസ്സിലാവില്ല. ആ മേഖലക്ക് ചുറ്റും മനോഹരവും നിഗൂഡവുമായ വനം വെച്ച് പിടിപ്പിച്ചിരിക്കുന്നു.അതിനു കാരണം അയാൾ പറഞ്ഞു :
"ഇതെൻറെ സുഖവാസ കേന്ദ്രമാണ്.കൃഷിക്കാരായ പെണ്ണുങ്ങളുമൊത്ത് ഞാനിവിടെ രതിനൃത്തമാടും.അതിനൊരു മറ വേണമല്ലോ .അതിനാണ് ചുറ്റും കാട്."
"കൊച്ചു കള്ളൻ..!"-അവൾ മലയാളത്തിൽ ഇതും പറഞ്ഞ് അയാളുടെ ചുണ്ടിൽ മുത്തമിട്ടു.
അയാൾ അവളെ വീണ്ടും പൊക്കിയെടുത്തു.
"ഇനിയെങ്ങോട്ടാ ?"-അവൾ കുസൃതിയോടെ ചോദിച്ചു.
"നമുക്ക് ഏറുമാടത്തിൽ സമയം ചിലവഴിക്കാം."-ഇതും പറഞ്ഞ് അയാൾ ഒരു കൂറ്റൻ മരത്തിലുള്ള ഏറുമാടത്തിലേക്ക് അവളെയും കൊണ്ട് കയറി.അതിനു മുൻപ് കരീലകളും ചുള്ളിക്കമ്പുകളും കൂട്ടി അയാളൊരു നെരിപ്പോടുണ്ടാക്കിയിരുന്നു.മേലേക്ക് ആളിയാളി കത്തുന്ന അഗ്നികുണ്ഡം !
ഏറുമാടത്തിലെ മരത്തടികൊണ്ടുള്ള തറയിൽ ഉത്തരത്തിൽ നിന്നും പായ എടുത്ത് വിരിച്ച് അയാൾ അവളെ പിടിച്ചതിൽ കിടത്തി.പിന്നെ വാതിലടച്ചു.ഏറുമാടത്തിനകത്ത് ഇരുട്ട് വട്ടം കറങ്ങി.എന്നാൽ നെരിപ്പോടിന്റെ ചുവന്ന വെട്ടം മരഭിത്തികളുടെ
💬 Comments
View all comments