0%

Chapter Title : അജയൻ ഒരു കളിവീരൻ ആണ് 10 [suresh]

Author : suresh Read All Parts 4.1K

നിന്നെ വിളിച്ച സമയത്ത് അജയൻ ചേട്ടന്റെ അടുത്തായിരുന്നോ..?

അതേ.. ചേട്ടൻ പറഞ്ഞു... അത് അമ്മയോട് പറയേണ്ടന്ന്...

കഴിഞ്ഞെങ്കിൽ പെട്ടന്ന് വാ...
ആ ശരി.... മഞ്ചു എണീറ്റ് ക്ളീൻ ചെയ്തു ഡ്രസ്സ് മാറി...
ചേട്ടാ എണീക്ക് എനിക്ക് വീട്ടിൽ പോണം..
അവൻ എണീറ്റ് ഡ്രസ്സ്‌ മാറി രണ്ടു പേരും യാത്ര തിരിച്ചു...

~~~~~~~ ×××××××××× ~~~~~~~~

ആദി സൈറ്റിൽ ചെന്നപ്പോൾ രാധ ഓടി വന്നു .
ആദി മോനേ പണി പറ്റിച്ചല്ലേ... മല്ലിക എന്നെ വിളിച്ചിരുന്നു.

പറ്റിപ്പോയി രാധേ... അവിടെ പ്രശ്നം ഒന്നുമില്ലല്ലോ അല്ലേ...?

ഒരു പ്രശ്നവും ഇല്ല അവൾ ഭയങ്കര സന്തോഷത്തിലാ... അവളെ പോയി കണ്ടാരുന്നോ ?

ഇല്ല പോകാൻ പറ്റിയില്ല... പോകണം...

ശരി ചിലവ് ഉണ്ട് കെട്ടോ...
ഓ ആയിക്കോട്ടെ...

ആദി അവരോട് യാത്ര പറഞ് അടുത്ത സൈറ്റിലേക്കു പോയി..
<<<<<<<<>>>>>> <<<<>>>>>

ബിൻസിയുടെ വീട് പണി ഏതാണ്ട് പൂർത്തിയായി.. അജയൻ അവിടെ കുറച്ചു നേരം കറങ്ങി .. ബിൻസി താമസിക്കുന്ന വീട്ടിലേക്ക് ചെന്നു.. കുറച്ചു ദിവസമായി ബിൻസിയെ കണ്ടിട്ട് .. തുറന്നു കിടന്ന വാതിലിലൂടെ അവൻ അകത്തേക്ക് കേറി.. ആരെയും കണ്ടില്ല..

ബിൻസീ... അജയൻ നീട്ടി വിളിച്ചു കൊണ്ട് സെറ്റിയിലേക്ക് ഇരുന്നു .

കാൽപെരുമാറ്റം കേട്ട് നോക്കിയ അജയൻ ഒന്ന് അമ്പരന്നു . ബിൻസിയുടെ ഇളയ മകൾ സന്ധ്യ ആയിരുന്നു അത് ..

ഓ മോളോ... മോളിന്ന് കടയിൽ പോയില്ലേ..?
ഇല്ല ഒരു കൂട്ടുകാരിയുടെ കല്യാണം ഉണ്ടായിരുന്നു ..

അമ്മയും ചേച്ചിയും എവിടെ..? അവൻ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു .

ചേച്ചി കടയിൽ പോയി..

💬 Comments

View all comments