0%

Chapter Title : അജയൻ ഒരു കളിവീരൻ ആണ് 12 [suresh] [Climax]

Author : suresh Read All Parts 2.8K

അവനെ കുലുക്കി വിളിച്ചു.. പരിപൂർണ്ണ നഗ്നയായ മായ എന്തുചെയ്യണമെന്നറിയാതെ പതറി.. പെട്ടന്ന് പരിസരബോധം വീണ്ടെടുത്ത അവൾ.. മകൾ മഞ്ചുവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. ജോലി കഴിഞ്ഞു വീട്ടിലേക്ക് എത്താറായെന്ന് അവൾ അറിയിച്ചു.. മായ പെട്ടന്ന് ക്ളീൻ ചെയ്തു ഡ്രസ്സ് മാറി.. അജയന്റെ ഫോൺ എടുത്ത് അവൾ തന്റെ ബാഗിൽ വച്ചു..ഉടൻ തന്നെ മഞ്ചു എത്തി.. രണ്ടുപേരും കൂടി അജയനെ ഡ്രസ്സ്‌ ഇടുവിച്ചു ഹോസ്പിറ്റലിൽ ആക്കി..ടർന്നു...അജയനെ ഐസ് യൂ വിൽ കേറ്റിയിരിക്കുകയാണ്.. അറ്റാക്കാണ്.... കൃട്ടിക്കൽ സ്റ്റേജാണ്... അറിയിക്കേണ്ടവരെ അറിയിക്കാൻ ഡോക്ടർ പറഞ്ഞു... മായ അജയന്റെ ഫോൺ എടുത്ത് കണ്ട നമ്പറിലെല്ലാം വിളിച്ച് അജയന്റെ വിവരം പറഞ്ഞു.. അതികം വൈകാതെ തന്നെ .. ആദിയും ... മകൾ അർച്ഛനയും ഇന്ദുവും അവിടെ എത്തി.. മായ അവരോട് വിവരങ്ങൾ പറഞ്ഞു... അതിന് പുറമെ .. അജയന്റെ സൈറ്റിൽ നിന്നും.. എല്ലാ പണിക്കാരും എത്തി... നിർണ്ണായകമായ നിമിഷം... എല്ലാവരും പ്രാർഥനയിൽ ആണ്... ജീവിതം ഒരു ഉത്സവമാക്കിയ മനുഷ്യൻ .. ഡോക്ടർമാരുടെ ദയയും കാത്ത് ഐസ്... യൂ... വിൽ.... ആ നിമിഷത്തിലും മായ എല്ലാവരെയും കണ്ടു.. അജയന്റെ ഭാര്യ ഇന്ദുവിനെയും.. മക്കളെയും.. അതിൽ.. ആദിയെ മായ പ്രത്യേകം ശ്രദ്ധിച്ചു.... നിർണ്ണായകമായ.. രണ്ടു മണിക്കൂർ... ഡോക്ടർമാർ പറഞ്ഞ സമയം... പക്ഷെ വിധി അജയന് ഏതിരായിരുന്നു.. രണ്ടു മണിക്കൂറിനു മുൻപ് അകത്ത് നിന്നും അറിയിപ്പ് കിട്ടി.. ഈ ലോകം കീഴടക്കി ജീവിച്ച അജയൻ ... സുഖജീവിതത്തിൽ നിന്നും.. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക് യാത്രയായെന്ന്...ആരോടും ഒന്നും പറയാതെ ..... ഒന്നും അറിയാതെ..... ഒരു മടക്കം..... അവസാനിച്ചു... (ഈ

💬 Comments

View all comments