Chapter Title : അജയൻ ഒരു കളിവീരൻ ആണ് 3 [suresh]
വന്നപ്പോൾ .... ഇപ്പൊ തിരക്കുള്ള വക്കീലായി നിൽക്കുന്ന അനന്തൻ വക്കീലിന്റെ പേരാണ് എല്ലാവരും പറഞ്ഞത് . അതിനാൽ അവൾ അയാളെ ചെന്നു കാണാൻ തീരുമാനിച്ചു.. അങ്ങനെ അയാളുടെ ഓഫീസിൽ എത്തി .അവൾ റൂമിലേക്ക് കേറി ചെന്നു . തന്റെ അച്ഛന്റെ പ്രായമുള്ള ആളാണ് അനന്തൻ വക്കീലേന്ന് അവൾ അറിഞ്ഞു . പക്ഷെ അത്രയും പ്രായം തോന്നില്ല . സുന്ദരമായ മുഖം എപ്പോഴും ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടെന്ന് അവൾക്ക് തോന്നി .അയാളുടെ അടുത്തായി തന്റെ പ്രായം തോന്നിക്കുന്ന രണ്ടു പെൺ വക്കീലന്മാർ ഉണ്ടായിരുന്നു .
അർച്ചന കാര്യം പറഞ്ഞു... അയാൾ അവളെ അടിമുടി ഒന്ന് നോക്കി ...അതിനു ശേഷം തല കുലുക്കി .
എന്റെ രീതികളൊക്കെ ഇവർ പറഞ്ഞു തരും
നോക്കിയും കണ്ടും നിന്നാൽ തിരക്കുള്ള വക്കീലായി സ്വന്തം കേസ് എടുത്തു തുടങ്ങാം... ഓക്കേ...എനിക്ക് പോയിട്ട് അല്പം തിരക്കുണ്ട് ... ഓകേയാണെങ്കിൽ നാളെ മുതൽ പോരേ....അയാൾ ഇറങ്ങി പോയി .
അർച്ചന അവിടെ നിന്ന അവരെ പരിചയപ്പെട്ടു .. ഒരാൾ ദീപ്തി മറ്റെയാൾ മഞ്ചു....
ഏങ്ങനെ ഉണ്ട് അനന്തൻ വക്കീല് .... നിങ്ങൾ എത്ര നാളായി ഇവിടെ ... അർച്ചന തിരക്കി ..
വക്കീല് സൂപ്പർ അല്ലേ ... ഞങ്ങൾ ഒരു വർഷം ആയി... ഒരു അഡ്ജസ്റ്റ്മെന്റിൽ നിന്നാൽ മതി... ഞങ്ങക്ക് മുൻപ് ഉണ്ടായിരുന്ന രണ്ടു വക്കീല് ഇന്ന് നല്ല തിരക്കുള്ളവരാ ... നല്ല നല്ല കേസുകൾ നമുക്ക് തന്ന് നമ്മളെ തേച്ചു മിനുക്കി തരും അങ്ങേർ..
ഈ അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞാൽ എന്താ.....
ഇത്രയും
💬 Comments
View all comments