0%

Chapter Title : അജയൻ ഒരു കളിവീരൻ ആണ് 4 [suresh]

Author : suresh Read All Parts 5.6K

അതിന് എന്നോട് ചോദിക്കുന്നതെന്തിനാ... ഇത് നമ്മുടെ വീടല്ലേ...
അവൻ റൂമിലേക്ക് കേറി ചെന്നു . അവൾ ഒരു കട്ടിലിൽ കിടന്നു കഴിഞ്ഞിരുന്നു . അവൻ അവിടെ കുറച്ചു നേരം അവളുടെ കിടപ്പ് നോക്കി നിന്നു . പുറം തിരിഞ്ഞു ചെരിഞ്ഞു കിടക്കുകയാണവൾ .അവന്റെ അനക്കമൊന്നും കേൾക്കാത്തത് കൊണ്ട് അവൾ തല തിരിച്ചു നോക്കി . തന്നെ തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ട് അവൾ ... കിടക്കണമെങ്കിൽ ഇവിടെ കിടന്നോ... എന്ന് പറഞ്ഞു .
അവൾ കിടക്കുന്ന കട്ടിലിന്റെ അരികത്തു കിടന്നോളാനാണ് അവൾ പറഞ്ഞത് .

അവൻ സന്തോഷത്തോടെ ഒരു അരികിൽ കിടന്നു . പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞു ... ഒരു കൂർക്കം വലി കേട്ട് അവൾ തിരിഞ്ഞു . മലർന്ന് കിടന്ന് ഉറങ്ങുകയാണവൻ .ഇത്ര പെട്ടന്ന് ഉറങ്ങിയോ... പാവം നല്ല ക്ഷീണം ഉണ്ടാകും . അവൾ മനസ്സിൽ ചിന്തിച്ചു .അവൻ ഉറങ്ങിയോ എന്ന് ഉറപ്പ് വരുത്താനായി അവൾ അവന്റെ അടുത്തേക്ക് നിരങ്ങി നീങ്ങി അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു കണ്ണിലേക്കു നോക്കി . പെട്ടന്നവൻ കണ്ണ് തുറന്ന് അവളെ നോക്കി . ഒരു കൈകൊണ്ട് അവളുടെ തലയുടെ പിന്നിൽ പിടിച്ച് അടുപ്പിച്ച് അവളുടെ ചുണ്ടിൽ ഉമ്മ വച്ചു .

അപ്പോൾ കള്ളഉറക്കം ആയിരുന്നല്ലേ. ....അവന്റെ ചുണ്ട് വിടുവിച്ചു കൊണ്ട് അവൾ ചോദിച്ചു .
നല്ല ഉറക്കം ആയിരുന്നു ... ഒരു സുന്ദരിപെണ്ണ് ഉമ്മ വയ്ക്കാൻ വരുന്നത് കണ്ട് ഉണർന്നതാ...
അയ്യടാ ഞാൻ ഉമ്മ വയ്ക്കാൻ വന്നതൊന്നും അല്ല ഉറങ്ങിയോ എന്ന് നോക്കാൻ വന്നതാ ..

അവൻ

💬 Comments

View all comments