Chapter Title : അജയൻ ഒരു കളിവീരൻ ആണ് 5 [suresh]
വായിക്കാൻ തുടങ്ങി .ആ കേസ് ഫയൽ വായിച്ചിട്ട് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അത് ഇങ്ങനെ ആയിരുന്നു .
ഗൾഫിൽ ജോലി ചെയ്തിരുന്ന ഒരാൾ .. അയാൾക്ക് ഭാര്യയും ഒരു മോനും മാത്രം . മോൻ ഡോക്ടറിന് പഠിക്കുന്നു . കുറേ വർഷങ്ങൾ ഗൾഫിൽ ജോലി ചെയ്ത് അയാൾ വീടും കാറും സ്ഥലങ്ങളും വാങ്ങി മകനെ പഠിപ്പിച്ചു . വർഷങ്ങൾ കഴിഞ്ഞപ്പോൾ ഭാര്യക്കും മകനും തന്നോടുള്ള ഇഷ്ടം കുറയുന്നത് പോലെ അയാൾക്ക് തോന്നി .ജീവിതത്തിന്റെ പകുതി ഗൾഫിൽ തീർത്ത അയാൾ ജോലി മതിയാക്കി നാട്ടിൽ തിരിച്ചെത്തി .താൻ പ്രതീക്ഷിച്ച താല്പര്യം ഒന്നും മകനിലും ഭാര്യയിലും കാണാഞ്ഞത് അയാളെ വിഷമിപ്പിച്ചു .താൻ നാട്ടിൽ ഇല്ലാതിരുന്ന സമയത്ത് ഭാര്യയ്ക്ക് ഒരു ജാരൻ ഉണ്ടെന്ന് മനസ്സിലാക്കി . താൻ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറുന്നതായിരുന്നു കാരണം അയാൾ അവളുടെ ജാരനെ കണ്ടുപിടിക്കാൻ ശ്രമം തുടങ്ങി .കുറേ ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾക്കത്തിന് കഴിഞ്ഞില്ല . ഒരു ദിവസം ദൂരെ ഒരു സ്ഥലത്ത് വരെ പോകുകയാണെന്ന് കള്ളം പറഞ്ഞ് അയാൾ രാവിലെ വീട്ടിൽ നിന്നും ഇറങ്ങി .
രണ്ടു മണിക്കൂറിനു ശേഷം അയാൾ വീടിന്റെ അടുത്ത് ആരും ശ്രദ്ധിക്കാതെ കാത്തിരുന്നു . അല്പം കഴിഞ്ഞു ഒരു കാർ വീട്ടിലേക്ക് പോകുന്നത് അയാൾ കണ്ടു . അവളുടെ കാമുകൻ ആയിരിക്കും എന്ന് കരുതി അയാൾ അവനെ കാണുന്നതിനായി അടുത്തേക്ക് വന്നു . അത് തന്റെ മകനാണെന്ന് അയാൾ അറിഞ്ഞു . നിരാശനായി അയാൾ പിൻതിരിഞ്ഞപ്പോഴാണ് ആ കാഴ്ച കണ്ടത് . സിറ്റൗട്ടിലേക്ക് കേറിയ
💬 Comments
View all comments