0%

Chapter Title : അജയൻ ഒരു കളിവീരൻ ആണ് 5 [suresh]

Author : suresh Read All Parts 5K

അമ്മയും ഫ്രണ്ട്സ ഞങ്ങൾ എല്ലാം പറയും അതുകൊണ്ട് കുഴപ്പമില്ല.

പക്ഷെ എനിക്ക് കുഴപ്പമുണ്ട്.. വാ ...

രണ്ടുപേരും ഹാളിൽ എത്തി ..

ചേട്ടൻ ഇരിക്ക് അമ്മ ഇപ്പോഴൊന്നും നിർത്തുമെന്ന് തോന്നുന്നില്ല .. ഞാൻ കുടിക്കാൻ എടുക്കാം..

ആയിക്കോട്ടെ നിന്റെ കൈ കൊണ്ട് ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാമല്ലോ...അതെന്താ അങ്ങനെ പറഞ്ഞത് ...

അല്ല.. വേറൊന്നും തരില്ലല്ലോ ...

വേറെന്താ മോന് വേണ്ടത്...

അങ്ങനെ ചോദിച്ചാൽ... ചോദിക്കുന്നത് തരുമോ..?

തരാൻ കഴിയുന്നതാണെങ്കിൽ തരും ..

ശരി ഇപ്പോൾ കുടിക്കാൻ കൊണ്ടുവാ...

അവൾ അകത്തേക്ക് പോയി ഒരു ഗ്ലാസ്‌ ലൈംജൂസുമായി വന്നു .

അവൾ കൊടുത്ത ഗ്ലാസ്സ് ചുണ്ടിൽ വച് ഒരിറക്ക് കുടിച്ചു ..

ഉം നല്ല മധുരം ഉണ്ട് നിന്നെപ്പോലെ ...

എനിക്ക് മധുരമാണെന്ന് ഏങ്ങനെ അറിയാം...

അത് കണ്ടാൽ അറിയാമല്ലോ...പച്ചകരിമ്പാണെന്ന് കടിച്ചു തിന്നാൽ നല്ല മധുരം ആയിരിക്കും .

അവൾ അതിന് മറുപടി പറയുന്നതിന് മുൻപ് അവളുടെ അമ്മ അങ്ങോട്ട്‌ വന്നു .

മോളെ ചേട്ടന് കുടിക്കാൻ കൊടുത്തോ ?

ഓ... കഴിഞ്ഞോ അമ്മ... അവർ മഞ്ചുവിനെ നോക്കി ഒന്ന് ചിരിച്ചു .

ചേട്ടാ അപ്പൊ എന്ന് പണി ചെയ്യാൻ പറ്റും..

എന്ന് വേണമെങ്കിലും .. മഞ്ചുവിനെ നോക്കിയാണ് അവൻ അത് പറഞ്ഞത് .

എന്നാൽ പെട്ടന്ന് ചെയ്യണേ ചേട്ടാ.. ഒത്തിരി ദിവസം നീട്ടി ഇടരുത്..

ഇല്ല ദാ അടുത്ത ദിവസം ചെയ്തിരിക്കും പോരേ ..

അവർ തല കുലുക്കി..

എന്നാൽ ഞാൻ ഇറങ്ങട്ടെ.. അവരോട് യാത്ര പറഞ്ഞ് അവൻ ഇറങ്ങി.തിരിച്ചുള്ള യാത്രയിൽ അവൻ മഞ്ചുവിനെ കുറിച്ച്

💬 Comments

View all comments