അജയന്റെ മകൻ ആദി [Suresh]

📖 Completed

👁 2190079 views ❤ 1903 likes 💬 111 comments

അജയന്റെ മകൻ ആദി Ajayante Makan Aadi | Author : Suresh ഹായ് കൂട്ടുകാരെ , എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു . എന്നെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു .. അജയൻ ഒരു കളിവീരൻ ആണ്.... എന്ന കഥയുടെ തുടർക്കഥയായി .. (രണ്ടാം ഭാഗം ആയി ) അജയന്റെ വിയോഗത്തിന് ശേഷം .... അജയന്റെ മകൻ ആദി ... എന്ന പേരിൽ ഈ കഥ അല്പം കൂടി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുകയാണ് .. എത്രത്തോളം വിജയിക്കും എന്നെനിക്കറിയില്ല .നിങ്ങൾക്ക് ബോറടിക്കുമ്പോൾ ഞാൻ ഇത് നിർത്തുന്നതാണ് .. ഈ കഥ ആദ്യം വായിക്കുന്നവർ .. അജയൻ ഒരു കളിവീരൻ ആണ്.. എന്ന കഥയുടെ പന്ത്രണ്ട് ഭാഗങ്ങളും വായിച്ചതിനു ശേഷം ഇത് വായിക്കുവാൻ താല്പര്യപ്പെടുന്നു ..എങ്കിൽ മാത്രമേ കഥ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയൂ... കഥ തുടരുന്നു........

📚 Chapters

5 published

Related Stories

💬 Comments

View all comments