Chapter Title : അജിപ്പാൻ 2 [ആദിത്യൻ]
മാത്രേ നോക്കിയുള്ളൂ "
അഖില പെട്ടെന്ന് പൊട്ടി കരഞ്ഞു, ശ്രീജ വന്നു അഖില കെട്ടി പിടിച്ചു, അവൾ കുതറി മാറി.
"അടുക്കരുത് , അവിടുന്ന് ഇ രാത്രി ഇങ്ങോട് പിണങ്ങി ഇറങ്ങി പോന്നോപ്പോഴും എന്റെ 'അമ്മ കൂട്ട് ഉണ്ടല്ലോ എന്നതാരുന്നു മനക്കരുത്തു. ആ 'അമ്മ മകന്റെ പ്രായം ഉള്ള ഒരുത്തന്റെ മടിയിൽ ഇരിക്കുന്നു "
അഖില പോകാനായി പുറത്തേക്കു ഇറങ്ങി.
"ഡി ഇ രാത്രി എങ്ങോട് പോകുവാ "
"അറിയില്ല "
"ഡി നീ അകത്തു കേറി ഇരിക്ക്, ഞാൻ പറയുന്നതൊന്ന് കേൾക് ".
അഖില തിരിച്ചു അകത്തു കേറി ഇരുന്നു. ഞാൻ എഴുനേറ്റു മുറിയിലേക്ക് പോകാൻ ഒരുങ്ങി.
"ഡാ നീ അവിടെ ഇരിക്ക് " ശ്രീജ ആന്റി പറഞ്ഞു.
തുടരും....
💬 Comments
View all comments