Chapter Title : അജിപ്പാൻ 2 [ആദിത്യൻ]
ശരീരം. സ്ട്രൈറ് ചെയ്തിട്ടുമുണ്ട് കളർ ചെയ്തട്ടുമുണ്ട്. ലിപ്സ്റ്റിക്ക് ഇട്ടു ചുവപ്പിച്ച ചുണ്ടു. ഒരു ചെറിയ പൊട്ടും. ഒട്ടും തള്ളി നിൽക്കാത്ത വയറും.

അവൾ അമ്മയുടെ കള്ള കളി കണ്ടു പിടിച്ചു. പക്ഷെ അമ്മയുടെ അവിഹിത ബന്ധം കണ്ടുപിടിച്ച മകളുടെ ഒരു ദുഖമൊന്നും അവളിൽ കണ്ടില്ല.
ശ്രീജ എഴുനേറ്റു മാറി നിന്ന്, അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
"ഇവാൻ ഏതാ ", എന്റെ നേരെ കൈ ചൂണ്ടി അഖില ചോദിച്ചു.
"അഖിലിന്റെ കൂടെ പഠിക്കുന്നതാ, മുകളിൽ വാടകക്ക് "
"നിങ്ങടെ കെട്ട്യോൻ എന്തിയേ, ആ കുണ്ടൻ"
"ഡി നിന്റെ അച്ഛൻ ആണോ നീ ഇങ്ങനെ "
"പിന്നെ അച്ഛൻ നാട്ടിലെ പ്രധാന കുന്ദനെ കണ്ടുപിടിച്ചു മോൾക്ക് കെട്ടിച്ചു കൊടുത്തൊരു അച്ഛൻ, പുള്ളി പുള്ളിയുടെ സുഖം മാത്രേ നോക്കിയുള്ളൂ "
അഖില പെട്ടെന്ന് പൊട്ടി കരഞ്ഞു, ശ്രീജ വന്നു അഖില കെട്ടി പിടിച്ചു, അവൾ കുതറി മാറി.
"അടുക്കരുത് , അവിടുന്ന് ഇ രാത്രി ഇങ്ങോട് പിണങ്ങി ഇറങ്ങി പോന്നോപ്പോഴും എന്റെ 'അമ്മ കൂട്ട് ഉണ്ടല്ലോ എന്നതാരുന്നു മനക്കരുത്തു. ആ 'അമ്മ മകന്റെ പ്രായം ഉള്ള ഒരുത്തന്റെ മടിയിൽ ഇരിക്കുന്നു "
അഖില പോകാനായി പുറത്തേക്കു ഇറങ്ങി.
"ഡി ഇ രാത്രി എങ്ങോട് പോകുവാ "
"അറിയില്ല "
"ഡി നീ അകത്തു കേറി ഇരിക്ക്, ഞാൻ പറയുന്നതൊന്ന് കേൾക് ".
അഖില തിരിച്ചു അകത്തു കേറി ഇരുന്നു. ഞാൻ എഴുനേറ്റു മുറിയിലേക്ക് പോകാൻ ഒരുങ്ങി.
"ഡാ നീ അവിടെ ഇരിക്ക് " ശ്രീജ ആന്റി പറഞ്ഞു.
തുടരും....
💬 Comments
View all comments