Chapter Title : അജിതയുടെ ബാംഗ്ളൂർ ജീവിതം [Joel]
രക്ഷിത് കൊണ്ടുവന്നു കൊടുത്ത ഡിങ്ക്സ് കുടിച്ചു തുടങ്ങിയത് . മനസ്സില്ലാമനസ്സോടെയാണ് കുടിച്ചു തുടങ്ങിയതെങ്കിലും കുറഞ്ഞ അളവില് മാത്ര ലഹരി കലര്ന്ന പിനകൊലാഡ എന്ന ആ ഡ്രിങ്ക് അജിതക്കിഷ്ടായി ജിനിയും പിന എന്ന് ഷോര്ട്ടായി വിളിക്കുന്ന ആ ഡ്രിങ്ക് തന്നെയായിരുന്നു കഴിച്ചുകൊണ്ടിരുന്നത്. ഏകദേശം ഒരു മണിക്കൂര് പബില് ചിലവഴിച്ചശേഷം അവര് വീട്ടിലേക്ക് തിരിച്ചു. ആദ്യം പരിഭ്രമമായിരുന്നെങ്കിലും ആ ഒരു പുതിയ അനുഭവം അജിത കുറച്ചൊക്കെ ആസ്വദിച്ചു.
ഡാ നിനക്ക് നല്ല ശമ്പളമുള്ള ജോലിയൊക്കെയായില്ലെ....നിനക്ക് ആരെങ്കിലും മനസ്സിലുണ്ടോ? ഒരു ദിവസം അജിത മകനോടു ചോദിച്ചു
ഞാന് സന്തോഷത്തോടെ പോകുന്നത് അമ്മക്കു സഹിക്കുന്നില്ലല്ലേ.... വിവാഹകാര്യം കളിയായിടുത്തുകൊണ്ടു അവന് പറഞ്ഞു
അല്പ സമയത്തെ മൗനത്തിനുശേഷം അവന് തുടര്ന്നു. ഞാനൊരു കാര്യം പറഞ്ഞാല് അമ്മ അത് സീരിയസ്സായി എടുക്കണം...
എന്തടാ....
അമ്മക്കിപ്പോള് 44 വയസ്സേ ആയുളളു....കണ്ടാലും അത്രക്കൊന്നും തോന്നില്ല....ആരു കണ്ടാലും ഒരു 35 വയസ്സൊക്കെ പറയുള്ളൂ... അമ്മ നല്ല സുന്ദരിയുമാണ്.......
അതിന് ?.... അവള് ഒഴുക്കന് മട്ടില് ചോദിച്ചു
അമ്മ എന്തിനാണ് അമ്മയുടെ ജീവിതം എനിക്കുവേണ്ടി ഹോമിക്കുന്നത്.....അമ്മക്കൊരു പുതിയ കല്യാണ്ം കഴിച്ചൂടേ......അതു പറയുമ്പോള് അവന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു
അവന്റെ വാക്കുകേട്ട് സ്തബ്ദയായി ഇരിക്കുകയായിരുന്നു അജിത.
അമ്മ എന്താ ഒന്നും പറയാത്തത്....ഞാന് കുറെ നാളായി ഇക്കാര്യം അമ്മയോടു സംസാരിക്കണം എന്ന് വിചാരിക്കുന്നു
അപ്പോഴും അവന് മുഖം നല്കാതെ ഇരിക്കുകയായിരുന്നു അജിത. അവന് അമ്മയുടെ മുഖം കാണാനായി അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. അമ്മയുടെ കണ്ണുകള് നിറഞ്ഞുകവിയുന്നതും കണ്ണില് നിന്നും കണ്ണിര് ഇറ്റിറ്റുവീഴുന്നതും അവന് കണ്ടു.
അമ്മേ......അമ്മേ......അവളുടെ വിഷമം കണ്ട് അവന് അവളെ തട്ടി വിളിച്ചു.....
എന്തെങ്കിലും
💬 Comments
View all comments