0%

Chapter Title : അജ്ഞാത സുന്ദരി 1 [Freddy Nicholas]

Author : Freddy Nicholas Read All Parts 430
ബ്രോബ്ലം. നിന്റെ ജൂലി ആന്റിയെയും കൊണ്ട് വേണം പോകാൻ... അവളുടെ ഹസ്ബന്റിന്റെ എന്തോ ചില ഡോക്യുമെന്റ്സ് അവിടെത്തെ ബാങ്കിൽ, സേഫ് ലോക്കറിൽ വച്ചിരിക്കയാണ് അത് എടുത്തിട്ട് അവന്റെ പേർക്ക് കൊറിയർ ചെയ്യണം...
അതിന് ജേക്കബ് അങ്കിൾ എവിടെ.? ഹ.. അതല്ലേ പ്രശ്നം... അവനിവിടെ ഉണ്ടായിരുന്നെങ്കിൽ പിന്നെ നിന്നെ ബുദ്ധിമുട്ടിക്കില്ലല്ലോ... അവൻ ഇപ്പോൾ ഹോങ്കോങ്ങിലോട്ട് പോയിട്ട് ഒരു മാസമായി ബിസ്സിനെസ്സ് ആവശ്യം പോയതല്ലേ... അതിനിപ്പം വേറെയാരുമില്ല അവളുടെ കൂടെ ഒന്ന് പോകാൻ... ബാങ്ക് ഫോർമാലിറ്റിസ് കൂടി ഉള്ളത് കൊണ്ടാണ് നിന്നെകൂടെ കൂട്ടിക്കൊള്ളാൻ ഞാൻ പറഞ്ഞത്... എന്താ പോകാമോ.? അത് ഗ്രാൻപ്... എനിക്ക് ഇന്റർവ്യൂ ഉള്ളതല്ലേ, ഞാൻ അതിന്റെ പ്രിപ്പറേഷനിലാണ്... കൊഴപ്പമില്ല മോനെ നാളെ നൈറ്റ് പോയിട്ട് മറ്റന്നാളോ അതിന്റെ പിറ്റേന്നോ മറ്റോ തിരികെ വന്നാ മതി... ടെൻഷനടിക്കണ്ട. മ്മ്... ശരി... പോകാം, പക്ഷെ ഞാൻ അടുത്ത ദിവസം തന്നെ തിരിക്കും ജൂലിയാന്റി വന്നാലും ശരി ഇല്ലങ്കിലും ശരി. എനിക്ക് പെട്ടെന്ന് തന്നെ തിരികെ എത്തേണ്ട ആവശ്യമുണ്ടെന്ന് ജൂലിയാന്റിയോട് ഗ്രാൻപ്പ് പറയണം. ഞാൻ പറഞ്ഞാൽ അവരത് കാര്യമായി എടുക്കില്ല അതാണ് പ്രശ്നം. ജൂലി ആന്റിക്ക് എന്താ ഒറ്റക്ക് പോകാൻ മേലെ..?? നോ, നോ...അവളെ അങ്ങനെ ഒറ്റക്ക് വിടാൻ പറ്റില്ല മോനെ... അതല്ലേ നിന്നെ കൂടെ അയക്കുന്നത്... പ്രത്യേകിച്ചും ബാങ്കിൽ കുറച്ച് കോംപ്ലിക്കേറ്റഡ് ഇഷ്യൂസ് ആൻഡ് ഫോർമാലിറ്റീസ് ഉണ്ട്... നീയാവുമ്പോ അവൾ കുറച്ചുകൂടി സെക്യൂർഡ് ആയിരിക്കുമല്ലോ... മനസ്സില്ലാ മനസ്സോടെ ഞാൻ സമ്മതിച്ചു. പോയപോലെ തന്നെ അവളെയും കൂട്ടികൊണ്ടേ നീ തിരികെ വരാവുള്ളു... നിന്നെപ്പോലെ ഒരാൺകുട്ടി ഞങ്ങളുടെ കുടുംബത്തിൽ ഉള്ളപ്പോൾ ഞാനെന്തിനാടാ കുട്ടാ

💬 Comments

View all comments